shahid afridi - Janam TV

shahid afridi

ടി20 ലോകകപ്പ്; അംബാസഡറായി ഷാഹിദ് അഫ്രീദി

ടി20 ലോകകപ്പിന്റെ അംബാസഡറായി പാകിസ്താൻ മുൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി. യുവരാജ് സിംഗ്, ക്രിസ് ഗെയിൽ, ഉസൈൻ ബോൾട്ട് എന്നിവർക്ക് പിന്നാലെയാണ് ഷാഹിദ് അഫ്രീദിയെയും അംബാസഡറായി ഐസിസി ...

വിരാട് കോലി പാകിസ്താൻ പ്രീമിയർ ലീ​ഗ് കളിക്കാൻ വരണം: ആവശ്യവുമായി ഷാഹിദ് അഫ്രീ​ദി

ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയെ പാകിസ്താൻ പ്രീമിയർ ലീ​ഗ് കളിക്കാൻ ക്ഷണിച്ച് പാകിസ്താൻ മുൻ താരം ഷാഹി​ദ് അഫ്രീ​ദി. വിരാട് കോലി പാകിസ്താനിൽ വരാൻ താത്പ്പര്യമുണ്ടെന്ന് ...

പാകിസ്താനെതിരെയുള്ള ടെസ്റ്റ് പരമ്പര ; രോഹിത് ശർമ്മയ്‌ക്ക് പിന്തുണയുമായി ഷാഹിദ് അഫ്രീദി

ന്യുഡൽഹി: എക്കാലവും കാണികൾ ഏറെ ആവേശഭരിതരായി ആസ്വദിക്കുന്ന ഒന്നാണ് ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങൾ.എന്നാൽ ഐ.സി.സി , ഏഷ്യാ കപ്പ് മത്സരങ്ങളൊഴിച്ചാൽ ഇരു ടീമുകളും അവസാനമായി നേർക്കുനേർ ...

ഇവനെ ക്യാപ്റ്റനാക്കിയത് പമ്പര വിഡ്ഢിത്തം; മരുമകനെ വേദിയിലിരുത്തി പരിഹസിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ടീമിൽ വമ്പൻ അഴിച്ചുപണിയാണ് നടന്നത്. ക്യാപ്റ്റനായിരുന്ന ബാബർ അസം എല്ലാ ഫോർമാറ്റിൽ നിന്നും രാജി പ്രഖ്യാപിച്ചു. ...

ആത്മവിശ്വാസം ഇത്തിരി കൂടുതലാണ്, ഇന്ത്യക്ക് ലോകകപ്പ് കിട്ടില്ലെന്ന് ഉറപ്പ്: ഷാഹിദ് അഫ്രീദി

അമിത ആത്മവിശ്വാസം കാരണം ഇന്ത്യക്ക് ലോകകപ്പ് കീരിടം നഷ്ടമാകുമെന്ന് മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഇന്ത്യ- ഓസീസ് ലോകകപ്പ് ഫൈനലിനിടയ്ക്കാണ് അഫ്രീദിയുടെ പരാമർശം. ഇതിനോടകം തന്നെ ...

എന്റെ മരുമകനെ ക്യാപ്റ്റനാക്കാന്‍ ഞാന്‍ ഒന്നും ചെയ്തില്ല..! അവന്‍ നായകനാകരുതേ എന്നേ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ; ഷാഹിദ് അഫ്രീദി

ഉടച്ചുവാര്‍ക്കലിലൂടെ കടന്നു പോകുന്ന പാകിസ്താന്‍ ടീമിനെ വീണ്ടും വിവാദത്തിലാക്കി പുതിയ ആരോപണം. ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് പുറത്താക്കി മരുമകനെ ക്യാപ്റ്റനാക്കാന്‍ ഷാഹിദ് അഫ്രീദി ഇടപെട്ടെന്ന ആരോപണം ...

ചരടുവലി ലക്ഷ്യത്തിലേക്ക്..! പിസിബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സാക്ക അഷ്‌റഫ് തെറിച്ചേക്കും; നറുക്ക് വീഴുക തിരക്കഥാകൃത്തിന്

വിവാദങ്ങള്‍ ഒഴിയാത്ത പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് നേതൃമാറ്റം. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിവാദ നായകന്‍ സാക്കാ അഷ്‌റഫ് തെറിച്ചേക്കും. ക്യാപ്റ്റന്‍ ബാബറിന്റെ അടക്കം സ്വകാര്യ ചാറ്റുകള്‍ പുറത്തുവിട്ട് ...

ഇന്ത്യൻ താരങ്ങളെ കണ്ടുപഠിക്കൂ… ബാബറിന് ക്ലാസെടുത്ത് അഫ്രീദി; ഇതൊന്നും നല്ലതല്ലെന്ന് ഉപദേശം

ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തെ കുറിച്ചും ബാബർ അസമിന്റെ ക്യാപ്റ്റൻസിയെയും വിമർശിച്ച് മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഇന്ത്യൻ ടീമിലെ താരങ്ങൾ ടീമിനായി മികച്ച ...

‘ചാനലുകളിൽ വിളിച്ച് സ്വന്തം ടീമിനെക്കുറിച്ച് അപവാദം പറയുന്നതിൽ നാണം തോന്നുന്നില്ലേ..’; പിസിബി ചെയർമാനെതിരെ ഷാഹിദ് അഫ്രീദി

ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിൽ ബാബർ അസമിനെയും ടീമിനെയും രൂക്ഷമായി വിമർശിച്ച സാക്ക അഷറഫിനെതിരെ മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. സാക്കാ അഷ്റഫ് ഒരു ...

ഇന്ത്യയെ കണ്ട് പഠിക്ക്; പാകിസ്താൻ ടീം മാനേജ്‌മെന്റിനെ വിമർശിച്ച് ഷാഹിദ് അഫ്രീദി

ഏഷ്യാകപ്പിൽ നിന്ന് പുറത്തായതിന് പിന്നിലെ പാക് ക്രിക്കറ്റ് ബോർഡ്, ടീം മാനേജ്‌മെന്റ് എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പരിക്കേറ്റിട്ടും മത്സരത്തിനായി കളത്തിലിറക്കിയ ...

തരിമ്പ് പോരാട്ടവീര്യം പോലും കാണിക്കാതെ ഇന്ത്യയ്‌ക്ക് മുന്നില്‍ കീഴടങ്ങി, പരിതാപകരം; കനത്ത തോല്‍വിയില്‍ പാകിസ്താനെതിരെ പൊട്ടിത്തെറിച്ച് ഷാഹിദ് അഫ്രീദി

പാകിസ്താന്റെ വമ്പന്‍ തോല്‍വിയില്‍ ടീമിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ നായകനായിരുന്ന ഷാഹിദ് അഫ്രീദി. ഒരു വെല്ലുവിളി പോലും ഉയര്‍ത്താതെ ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങേണ്ടിവന്നതാണ് അഫ്രീദിയെ ചൊടിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് (എക്‌സ്) ...

ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേയ്‌ക്ക് വരൂ; തങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാമെന്ന് ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ്: ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യ പാകിസ്താനിലെത്തണമെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഭീഷണി ഉണ്ടായിട്ടും പാകിസ്താൻ ടീം ഇന്ത്യയിൽ വന്ന് കളിച്ചിട്ടുണ്ടെന്നും അതുപോലെ ...

വിരാട് കോഹ്ലിക്ക് വിരമിക്കൽ ഉപദേശവുമായി ഷാഹീദ് അഫ്രീഡി; താൻ പാകിസ്താനിലെ കാര്യം നോക്കിയാൽ മതിയെന്ന് ഇന്ത്യൻ ആരാധകർ- Indian fans angry over Afridi’s retirement advice to Kohli

ന്യൂഡൽഹി: വിരാട് കോഹ്ലിക്ക് വിരമിക്കൽ ഉപദേശവുമായി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീഡി. മികവിന്റെ പാരമ്യത്തിലായിരിക്കുമ്പോൾ കളി അവസാനിപ്പിക്കണം. ഫോം നഷ്ടമായി ടീമിന് പുറത്താകുന്നതിലും നല്ലത് ...

ഇന്ത്യ- പാക് മത്സരത്തിനിടെ ത്രിവർണ പതാക വീശി ഷാഹിദ് അഫ്രീദിയുടെ മകൾ; പിന്നാലെ മതതീവ്രവാദികളുടെ ആക്രമണം; പാക് പതാക കിട്ടിയില്ലെന്ന വിശദീകരണവുമായി മുൻ ക്രിക്കറ്റ് താരം-Shahid Afridi reveals daughter ‘was waving Indian flag’

ഇസ്ലാമാബാദ്: ഏഷ്യ കപ്പിലെ ഇന്ത്യ- പാകിസ്താൻ മത്സരത്തിനിടെ മകൾ ത്രിവർണ പതാക വീശിയ സംഭവം മതമൗലികവാദികൾ വിവാദമാക്കിയതിന് പിന്നാലെ വിശദീകരണവുമായി മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ...

രാഷ്‌ട്രീയം ക്രിക്കറ്റ് കളിക്കുന്നത് പോലെ അല്ല: ഇമ്രാൻ ഖാൻ വലിയ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആ വാഗ്ദാനങ്ങൾ നടപ്പിലാകാൻ 15 വർഷമെടുക്കുമെന്ന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി

ഇസ്ലാമാബാദ്: ഇമ്രാൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി. അധികാരത്തിൽ വരുന്നതിന് മുൻപ് അമിതമായ പ്രതീക്ഷകളും വലിയ വാഗ്ദാനങ്ങളും നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം ...

ആത്മകഥയിൽ പ്രായം 46. പിറന്നാൾ 44-ാമത്തേത് ; ഐ.സി.സി രേഖയിൽ 41 : അരങ്ങേറ്റ പ്രായം കുറച്ചുകാണിച്ച അഫ്രിദിക്കെതിരെ വിമർശകർ

ദുബായ്: പാക് താരം ഷാഹിദ് അഫ്രിദിയുടെ കള്ളം പൊളിഞ്ഞെന്ന് വിമർശകർ. സ്വന്തം പ്രായം കുറച്ചുകാണിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിനെ പറ്റിച്ചെന്നാണ് നിലവിലെ കണ്ടെത്തൽ. ഇന്നലെ തന്റെ 44-ാം പിറന്നാളായിരുന്നുവെന്ന് ...