തരിമ്പ് പോരാട്ടവീര്യം പോലും കാണിക്കാതെ ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങി, പരിതാപകരം; കനത്ത തോല്‍വിയില്‍ പാകിസ്താനെതിരെ പൊട്ടിത്തെറിച്ച് ഷാഹിദ് അഫ്രീദി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തരിമ്പ് പോരാട്ടവീര്യം പോലും കാണിക്കാതെ ഇന്ത്യയ്‌ക്ക് മുന്നില്‍ കീഴടങ്ങി, പരിതാപകരം; കനത്ത തോല്‍വിയില്‍ പാകിസ്താനെതിരെ പൊട്ടിത്തെറിച്ച് ഷാഹിദ് അഫ്രീദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 10:27 am IST
Facebook
Twitter
WhatsAppTelegram

പാകിസ്താന്റെ വമ്പന്‍ തോല്‍വിയില്‍ ടീമിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ നായകനായിരുന്ന ഷാഹിദ് അഫ്രീദി. ഒരു വെല്ലുവിളി പോലും ഉയര്‍ത്താതെ ഇന്ത്യയ്‌ക്ക് മുന്നില്‍ കീഴടങ്ങേണ്ടിവന്നതാണ് അഫ്രീദിയെ ചൊടിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് (എക്‌സ്) താരം തന്റെ അരിശം വ്യക്തമാക്കിയത്.

‘ജയിക്കുക അല്ലെങ്കില്‍ തോല്‍ക്കുക എന്നത് മത്സരത്തിന്റെ ഭാഗമാണ്, എന്നാല്‍ ഒരു തരിമ്പ് പോരാട്ടം വീര്യം പോലും കാണിക്കാതിരിക്കുക, വിജയിക്കാനുള്ള ഒരു ശ്രമം പോലും നടത്താതിരിക്കുക എന്നിവ മോശമാണ്’- എക്സില്‍ പങ്കുവച്ച കുറിപ്പില്‍ അഫ്രീദി പറയുന്നു.

ഫീല്‍ഡിംഗിലും ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ഒന്നാം നമ്പര്‍ ആയിരുന്നു. ഏകദിന റണ്ണുകളുടെ മറ്റൊരു സ്വപ്ന നാഴികക്കല്ല് പിന്നിട്ടതില്‍ കോഹ്‌ലിയേയും മികച്ച സെഞ്ച്വറി നേടിയ കെ.എല്‍ രാഹുലിനേയും താന്‍ അഭിനന്ദിക്കുന്നതായും അഫ്രീദി പറഞ്ഞു.
വമ്പന്‍ തോല്‍വിയിലും പാകിസ്താന്‍ തളരരുതെന്നും അടുത്ത മത്സരത്തില്‍ നിങ്ങള്‍ക്ക് ഇതിലും മികച്ചത് ചെയ്യാന്‍ കഴിയുമെന്നും പറഞ്ഞാണ് അഫ്രീദി കുറിപ്പ് അവസാനിപ്പിക്കുന്നത്.

.ഇന്ത്യ ഉയര്‍ത്തിയ 356 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്‍ 128 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഇതോടെ 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏകദിന ചരിത്രത്തില്‍ ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വിജയമാണ് കൊളംബോയിലേത്.

 

Winning/losing is part of competing, but not putting up a fight, not showing intent to win is just poor. Exactly what I was referring to in my previous tweet.
India played as #1 on the field, batting & bowling. Congrats @imVkohli on achieving another dream milestone of ODI runs…

— Shahid Afridi (@SAfridiOfficial) September 11, 2023

“>

Tags: dissectsPakistanshahid afridiAsia Cup 2023Indialoss
Share
Tweet
SendShare

More News from this section

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies