sharjah - Janam TV
Friday, November 7 2025

sharjah

വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; റീപോസ്റ്റ് മോർട്ടത്തിനുശേഷം ജന്മനാട്ടിലേക്ക്

തിരുവനന്തപുരം: ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. തിരുവനന്തപുരത്തെത്തിച്ച മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റീപോസ്റ്റ്മോർട്ടത്തിന് ശേഷം ജന്മനാടായ കൊല്ലത്തേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസം വൈകിട്ട് ...

ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്ത് പോലീസ്

കൊല്ലം: ഷാർജയിൽ മലയാളി യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റമടക്കം ചുമത്തിയാണ് ചവറ പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന നിരോധന നിയമം, ...

ഹാപ്പി ന്യൂസ്!! പ്രവാസികൾക്ക് ആശ്വാസം; ഹാൻഡ് ബാ​ഗേജ് പരിധി 10 കിലോയായി ഉയർത്തി ഈ എയർലൈൻ

ഷാർജ: ബജറ്റ് കാരിയറായ എയർ അറേബ്യ ​ഹാൻഡ് ബാ​ഗേജ് പരിധി ഉയർത്തി. 10 കിലോ ​ഗ്രാം തൂക്കം വരെ ഹാൻഡ് ല​ഗേജ് കൊണ്ടുപോകാമെന്ന് എയർ അറേബ്യ അറിയിച്ചു. ...

യുഎഇയിൽ ബസ് മറിഞ്ഞു; 9 മരണം; ബ്രേക്ക് നഷ്ടപ്പെട്ടത് അപകടത്തിന് കാരണമായെന്ന് റിപ്പോർട്ട്

ഷാർജ: യുഎഇയിൽ ബസ് മറിഞ്ഞ് അപകടം. 83 തൊഴിലാളികളുമായി പോയ ബസാണ് മറിഞ്ഞത്. സംഭവത്തിൽ 9 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഷാർജയിലെ ഖോർഫക്കൻ മേഖലയിൽ ഞായറാഴ്ച വൈകിട്ടാണ് ...

ശമ്പളമില്ല, ഭക്ഷണം കഴിക്കാൻ പോലും നയപൈസയില്ല; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടൽ; ഷാർജയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾ ഉടൻ തിരികെയത്തും

തൃശൂർ: രണ്ട് മാസത്തിലേറെയായി ശമ്പളില്ലാതെ ദുരിതത്തിലായി ഷാർജയിലെ മലയാളികൾ. ഷാർജയിൽ വെൽഡിം​ഗ് കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ മൂന്ന് യുവാക്കളാണ് ദുരിതം അനുഭവിക്കുന്നത്. കമ്പനി ഉടമ ...

“കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പി വലിച്ചെറിയുന്നവർ”; മലയാളി എഴുത്തുകാർക്കെതിരെ ബി. ജയമോഹൻ; വീണ്ടും വിവാദം

ഷാർജ: മലയാള സാഹിത്യകാരന്മാർക്കെതിരെ എഴുത്തുകാരൻ ബി. ജയമോഹൻ. മലയാളത്തിലെ എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണെന്നാണ് ജയമോഹൻ പറഞ്ഞത്. നിലവാരമില്ലാത്തവരാണ് സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നത്. ...

8.7 കിലോ ലഹരിഗുളികകൾ കാർഡ്ബോർഡ് പാക്കുകളിൽ ഒളിപ്പിച്ച നിലയിൽ; ഷാർജ വിമാനത്താവളത്തിലെ ലഹരിക്കടത്ത് പിടികൂടി

അബുദാബി: ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ലഹരികടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ. 8.7 കിലോ ലഹരിഗുളികകളാണ് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിൽ വച്ച് ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ ...

ഷാർജ ഇന്ത്യൻ സ്‌കൂളിന്റെ പൂർവ വിദ്യാർഥി കൂട്ടായ്മ രൂപീകരിച്ചു

ഷാർജ; ഷാർജ ഇന്ത്യൻ സ്‌കൂളിന്റെ 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പൂർവ വിദ്യാർഥികൂട്ടായ്മ രൂപീകരിച്ചു. പ്രവാസ ഭൂമിയിലെ വിദ്യാലയ ഓർമകളുമായി ആയിരത്തിലേറെ പൂർവ വിദ്യാർഥികളാണ് 'വിരാസത്ത്' എന്ന ...

ഷാർജയ്‌ക്ക് പുതിയ പൊലീസ് മേധാവി; മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറിനെ നിയമിച്ച് ഭരണകൂടം

ഷാർജ: ഷാർജയിലെ പുതിയ പൊലീസ് മേധാവിയായി മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറിനെ നിയമിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷൈഖ് ഡോ. ...

പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യൻ കോൺസുലേറ്റിന്റെ ഓപ്പൺ ഹൗസ്

ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും പ്രവാസികൾക്ക് പരാതികൾ ബോധിപ്പിക്കാനുള്ള അവസരമാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ഓപ്പൺ ഹൗസിലൂടെ ലഭിച്ചത്.ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി ...

യുട്യൂബർ അബ്ദു റോസിക് വിവാഹിതനാകുന്നു; വധു ഷാർജ സ്വ​ദേശിനി

യുട്യൂബറും ഹിന്ദി ബി​ഗ്ബോസ് താരവുമായ അബ്ദു റോസിക് വിവാഹിതനാകുന്നു. സ്വകാര്യമായ ചടങ്ങിൽ ജൂലൈയിലാണ് വിവാഹം. അടുത്തിടെ താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല. താജകിസ്ഥാനി ​ഗായകനായ അബ്ദു ...

ഷാർജ ചിൽഡ്രൻസ് റീഡിം​ഗ് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു

കുരുന്നുകൾക്ക് വായനയുടെ വസന്തമൊരുക്കി ഷാർജ ചില്‍ഡ്രന്‍സ് റീഡിം​ഗ് ഫെസ്റ്റിവലിന് തിരിതെളിഞ്ഞു. ഷാർജ അല്‍ തവൂണ്‍ എക്സ്പോ സെന്ററിൽ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ...

ഷാർജയിൽ 34 നില കെട്ടിടത്തിൽ വൻ തീപിടിത്തം; അഞ്ച് മരണം

ഷാർജയിൽ വൻ തീപിടിത്തം. 38 നിലകളുള്ള സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. 44 പേർക്ക് പരിക്കേറ്റു. അൽനഹ്ദയിാലണ് സംഭവം. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. അ​ഗ്നിശമന സേനയും ...

ഷാർജയെ സംഗീത സാന്ദ്രമാക്കി ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം

ദുബായ്: ഷാർജയെ സംഗീത സാന്ദ്രമാക്കി ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം. യുഎഇയിലെ പ്രവാസി കൂട്ടായ്മയാണ് ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന നവരാത്രി സംഗീതമണ്ഡപത്തിന്റെ ...

ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളക്ക് നവംബർ 1ന് തിരിതെളിയും; ഇന്ത്യയിൽ നിന്ന് 120 പ്രസാധകർ

ഷാർജ: അന്താരാഷ്ട്ര പുസ്തകമേളക്ക് നവംബർ1ന് തിരിതെളിയും. 'നമ്മൾ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്ന പ്രമേയത്തിൽ നവംബർ 2 മുതൽ 12 വരെയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. ...

ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം; സ്വാഗതസംഘം രൂപീകരിച്ചു

ഷാർജയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഏകത പന്ത്രണ്ടാമത് നവരാത്രി മണ്ഡപം സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 മുതൽ 23 വരെയാണ് സംഗീതോത്സവം നടത്തുക. ഇതിനോടാനുബന്ധിച്ചുള്ള സ്വാഗതസംഘം ...

ഇന്ത്യയടക്കം രാജ്യങ്ങളിലെ പ്രസാധകർ അണിനിരക്കുന്ന വായനോത്സവത്തിന് ആരംഭം കുറിച്ച് ഷാർജ: ഉദ്ഘാടനം നിർവഹിച്ച് ഷാർജ ഭരണാധികാരി

ഷാർജ: അറബ് ലോകത്തിൻറെ സാംസ്കാരിക നഗരിയിയായ ഷാർജയിലാണ് ഇന്ത്യയടക്കം രാജ്യങ്ങളിലെ പ്രസാധകർ അണിനിരക്കുന്ന വായനോത്സവത്തിന് ആരംഭം കുറിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ...

കുട്ടികൾക്ക് അറിവിന്റെ പുതുലോകം പരിചയപ്പെടുത്തി ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ

ഷാർജ: കുട്ടികൾക്ക് അറിവിൻറെ പുതുലോകം പരിചയപ്പെടുത്തി ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ. കുട്ടികളുടെ സർഗാത്മകത ഉണർത്താനുള്ള നിരവധി പരിപാടികളുമായാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിന് തുടക്കമായിരിക്കുന്നത്. വായനക്ക് ...

പൊന്ന് വിളയിച്ച് ഷാർജ; 400 ഹെക്ടറിൽ വിളവെടുക്കാൻ പാകമായി ​ഗോതമ്പ്; കൃഷി ചെയ്തത് ഹൈടെക് രീതിയിൽ

ഷാർജ: ഗോതമ്പ് കൃഷിയിലും പൂർണ വിജയം നേടിയിരിക്കുകയാണ് ഷാർജ. 400 ഹെക്ടറിൽ പാകമായി നിൽക്കുന്ന ഗോതമ്പ് രണ്ട് മാസത്തിനകം വിളവെടുക്കും. വളർച്ചാ ഘട്ടം ഷാർജ ഭരണാധികാരി ഡോ. ...

ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിൽ രണ്ട് പക്ഷികളിടിച്ചു

ന്യൂഡൽഹി: ഷാർജയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് സർവീസ് റദ്ദാക്കി. കോയമ്പത്തൂരിൽ നിന്ന് ഷാർജയിലേക്ക് യാത്ര തിരിച്ച എയർ അറേബ്യ വിമാനമാണ് റദ്ദാക്കിയത്. കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ച് ...

ബോഡി ഷെയ്പ്പറുകൾക്കുള്ളിൽ മൂന്ന് കോടിയുടെ സ്വർണ്ണം; ഷാര്‍ജയില്‍ നിന്നെത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ

ന്യൂഡൽഹി: അനധികൃതമായി കടത്താൻ ശ്രമിച്ച 2.95 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ. ബോഡി ഷെയ്പ്പറുകൾക്ക് ഉള്ളിൽ ഉളിപ്പിച്ച് സ്വർണ്ണം കടത്താനായിരുന്നു ശ്രമം. സംഭവവുമായി ...

മകളുടെ ബിസിനസ് സ്മൂത്തായി നടക്കണം; ഇതിന് ഷാർജ ഭരണാധികാരിക്ക് എത്ര സ്വർണം കൊടുക്കണമെന്ന് മുഖ്യമന്ത്രി തിരക്കി; വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും നേരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിനിടെ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് സ്വപ്‌ന ആവർത്തിച്ചു. കേന്ദ്ര വിദേശകാര്യ ...

ഷാർജയിൽ ലുലുവിന്റെ 18-ാമത്തെ ഹൈപ്പർ മാർക്കറ്റ് തുറന്നു; ഫുഡ് സെക്ഷനിൽ റോബോട്ടുകളും

ഷാർജ ബുതീനയിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബെയ്ദ് സയീദ് അൽ തുനൈജി ഷോറൂം ഉദ്ഘാടനം ചെയ്തു. ഷാർജ എമിറേറ്റിൽ ലുലു ...

ഷാർജയിൽ സ്മാർട്ടായി ടാക്സികൾ; ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കപ്പെടും; പുതിയ സംവിധാനം നിലവിൽ വന്നു

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കാൻ ഷാർജയിൽ ടാക്സി കൺട്രോൾ സെന്റർ തുറന്നു. തിരക്കേറിയ മേഖലകളിൽ ടാക്സി ലഭ്യത ഉറപ്പാക്കാനും ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ...

Page 1 of 2 12