ഷാർജയിൽ കർണാടക സ്വദേശിയെ കൊലപ്പെടുത്തി; മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയെയും മകനെയും കാണാനില്ല
ഉഡുപ്പി: കർണാടക ഉഡുപ്പി സ്വദേശി ഷാർജയിൽ ക്രൂരമായി കൊലപ്പെട്ടു. ജൂലൈയിൽ നടന്ന കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് രണ്ട് മാസത്തോളം കഴിഞ്ഞാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഒൻപത് കഷണങ്ങളാക്കി ...
























