പ്രതി 22 വയസുള്ള സ്ത്രീയാണെന്ന വസ്തുത കണക്കിലെടുത്തു; സമൂഹത്തിന്റെ വികാരം എതിരായത് കൊണ്ട് ജാമ്യം നിഷേധിക്കാനാകില്ല; മരണമൊഴിയിൽ പ്രതിക്കെതിരെ പരാമർശമില്ല; ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയ ഹൈക്കോടതി നിരീക്ഷണങ്ങൾ ഇങ്ങനെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതി 22 വയസുള്ള സ്ത്രീയാണെന്ന വസ്തുത കണക്കിലെടുത്തു; സമൂഹത്തിന്റെ വികാരം എതിരായത് കൊണ്ട് ജാമ്യം നിഷേധിക്കാനാകില്ല; മരണമൊഴിയിൽ പ്രതിക്കെതിരെ പരാമർശമില്ല; ഗ്രീഷ്മയ്‌ക്ക് ജാമ്യം നൽകിയ ഹൈക്കോടതി നിരീക്ഷണങ്ങൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 05:54 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കാമുകന് കഷായത്തിലും ജ്യൂസിലും വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയ്‌ക്ക് ജാമ്യം നൽകിയത് പ്രതി 22-കാരിയാണെന്ന വസ്തുത കണക്കിലെടുത്തെന്ന് ഹൈക്കോടതി. സമൂഹത്തിന്റെ വികാരം പ്രതിക്കെതിരെയാണ് എന്ന് കരുതി അർഹതപ്പെട്ട ജാമ്യം നിഷേധിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഗ്രീഷ്മയ്‌ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഒന്നു പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് ഇതിന് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ല. ജാമ്യം ലഭിച്ചാൽ ഗ്രീഷ്മ ഒളിവിൽ പോകുമെന്ന വാദം പ്രോസിക്യൂഷന് ഇല്ല. ജാമ്യം ലഭിച്ചാൽ പ്രതി വിചാരണ സ്വാധീനിക്കാനുള്ള സാധ്യത വിദൂരമാണ്. കുറ്റപത്രം സമർപ്പിച്ചതിന് ശേഷവും ഒരാൾക്ക് ജാമ്യം നൽകാതിരിക്കണമെങ്കിൽ മതിയായ കാരണം ഉണ്ടായിരിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച് ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 14-നാണ് ഗ്രീഷ്മ കാമുകനായ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോൺ ചികിത്സയിൽ കഴിയുന്നതിനിടെ 25-നാണ് മരിച്ചത്. അതേ മാസം 31-നാണ് നിർണായക വഴിത്തിരിവുണ്ടായി ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കൂട്ടുപ്രതികളാണ്, 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്.

Tags: High Courtgreeshmasharon murder
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies