Sheikh Hasina - Janam TV

Sheikh Hasina

പഞ്ചനക്ഷത്ര ഹോട്ടൽ തീവച്ചു; ജീവനോടെ കത്തിയമർന്നത് 24 പേർ; സ്വബോധം കൈവിട്ട് ‘പ്രതിഷേധക്കാർ’

ധാക്ക: ബം​ഗ്ലാദേശിലെ ഭരണകക്ഷിയായിരുന്ന അവാമി ലീ​ഗ് പാർട്ടിയുടെ നേതാവിന്റെ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹോട്ടൽ കത്തിച്ച് കലാപകാരികൾ. ആക്രമണത്തിൽ ഇന്തോനേഷ്യൻ സ്വദേശി ഉൾപ്പടെ 24 പേർ കൊല്ലപ്പെട്ടു. അവാമി ...

ഹസീന വിളിച്ചു; ഇന്ത്യയിലേക്ക് പെട്ടന്ന് വരണമെന്ന് പറഞ്ഞു: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: സൈന്യത്തിന്റെ കർഫ്യു വകവയ്ക്കാതെയാണ് ധാക്കയിൽ പ്രക്ഷോഭം നടന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യം മുൻനിർത്തി ഷെയ്ഖ് ഹസീന രാജി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് ...

ബംഗ്ലാദേശ് പ്രതിസന്ധി; കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്ക് പൂർണ പിന്തുണയറിയിച്ച് ബിഎസ്പി

ലക്‌നൗ: ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്ക് പിന്തുണയറിയിച്ച് ബഹുജൻ സമാജ്‌പാർട്ടി. ഇത്തരം സാഹചര്യങ്ങളിൽ എല്ലാ കക്ഷികളും സർക്കാരിന്റെ തീരുമാനത്തിനൊപ്പം നിൽക്കുന്നതാണ് ഉചിതമെന്നും ബിഎസ്പി അദ്ധ്യക്ഷ മായാവതി എക്‌സിൽ ...

ഭാവി പരിപാടികൾ തീരുമാനിച്ച് അറിയിക്കുന്നതിന് ഷെയ്ഖ് ഹസീനയ്‌ക്ക് സമയം നൽകും; ബംഗ്ലാദേശ് സൈന്യവുമായും ബന്ധപ്പെട്ടിരുന്നുവെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി : പാർലമെന്റിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ ബംഗ്ലാദേശിലെ സ്ഥിതിഗതികളെ കുറിച്ച് വിശദീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ബംഗ്ലാദേശിലെ പ്രശ്‌നം രൂക്ഷമായതിനെ കുറിച്ചും, നിലവിലെ സാഹചര്യങ്ങളെ കുറിച്ചുമാണ് ...

സൈനിക പിന്തുണയോടെ ബംഗ്ലാദേശിൽ ഇന്ന് ഇടക്കാല സർക്കാർ രൂപീകരിക്കും; സമാധാനത്തിന് ആഹ്വാനം ചെയ്ത് ഐക്യരാഷ്‌ട്രസഭ

ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഒരു ദിവസം പിന്നിടുമ്പോൾ ഇന്ന് ബംഗ്ലാദേശ് പാർലമെന്റ് പിരിച്ചുവിടും. സൈനിക പിന്തുണയോടെ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനുള്ള യോഗം ഇന്നലെ ...

രാജ്യത്തിനായി കഠിനാധ്വാനം ചെയ്തു; ആക്രമണം നടത്തിയത് തീവ്രവാദികൾ; ബംഗ്ലാദേശ് വിട്ടത് കുടുംബത്തിന്റെ നിർബന്ധത്തിലെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ

ന്യൂഡൽഹി: കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടാൻ തയ്യാറായതെന്ന് മകനും, മുൻ മുഖ്യ ഉപദേഷ്ടാവുമായ സജീബ് വാജെദ് ജോയ്. ഷെയ്ഖ് ഹസീനയ്ക്ക് ...

ബദ്ധവൈരിയെ പടികടത്തി; ഖലേദ സിയക്ക് ഇനി ജയിൽ മോചനം; അറസ്റ്റിലായ 500 കലാപകാരികളും പുറത്തേക്ക്

ധാക്ക: ബം​ഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്ന് പടികടത്തി പട്ടാളം ഭരണമേറ്റെടുത്തതോടെ നിർണായക നീക്കങ്ങൾ. തടവിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബീ​ഗം ഖലേദ സിയയെ ...

ക്ഷേത്രങ്ങൾ തകർത്തു, ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിന് നേരെയും ആക്രമണം; ബംഗ്ലാദേശിൽ അക്രമം തുടർന്ന് കലാപകാരികൾ

ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് രാജ്യം വിട്ടതിനുപിന്നാലെ അക്രമാസക്തരായി ബംഗ്ലാദേശിലെ കലാപകാരികൾ. രാജ്യത്തെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെയും സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് നേരെയും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടു. ...

അടിയന്തര യോഗം ചേർന്ന് കേന്ദ്രസർക്കാർ; ലണ്ടനിൽ രാഷ്‌ട്രീയ അഭയം നേടുന്നത് വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കും

ന്യൂഡൽഹി: ബം​ഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടിയന്തര യോ​ഗം (Cabinet Committee on Security) ചേർന്ന് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന യോ​ഗത്തിൽ വിദേശകാര്യമന്ത്രി എസ്. ...

“പ്രക്ഷോഭകർ വിദ്യാർത്ഥികൾ മാത്രമല്ല, അവസരം മുതലെടുത്ത പലരുമുണ്ട്; പിന്നിൽ വിദേശശക്തികളുടെ ഇടപെടലും”

ന്യൂഡൽഹി: ഷെയ്ഖ് ഹസീനയ്ക്കെതിരായി ബം​ഗ്ലാദേശിൽ ഉടലെടുത്ത പ്രക്ഷോഭത്തിന് പിന്നിൽ വിദേശശക്തികളുടെ കൈകളുണ്ടെന്ന് ഹർഷ ഷ്രിം​ഗ്ല. ബം​ഗ്ലാദേശിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണറും ഫോറിൻ സെക്രട്ടറിയുമാണ് അദ്ദേഹം. ​ധാക്കയിൽ സമാധാനം ...

ഷെയ്ഖ് ഹസീനയെ കണ്ട് അജിത് ഡോവൽ; പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് എസ്. ജയശങ്കർ; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് എത്തിയതോടെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രം. പ്രധാന നേതാക്കൾക്കിടയിൽ ദ്രുതഗതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര ...

ഹസീനയുടെ സാരി മുതൽ സകലതും കൊള്ളയടിച്ചു; തളർന്നവർ ബിരിയാണി അകത്താക്കി പ്രധാനമന്ത്രിയുടെ കട്ടിലിൽ വിശ്രമിച്ചു; അഴിഞ്ഞാടി പ്രതിഷേധക്കാർ

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനം രാജിവച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ ആയിരത്തിലേറെ വരുന്ന പ്രതിഷേധക്കാർ ഔദ്യോ​ഗിക വസതിയിൽ ഇരച്ചെത്തി മോഷണ പരമ്പരയ്ക്ക് തുടക്കമിട്ടു. തിങ്കളാഴ്ച ധാക്കയിലെ പ്രധാന ...

Democracy അല്ല Mobocracy! പാർലമെന്റ് മന്ദിരത്തിലെ ദാരുണക്കാഴ്ച; അരാജകത്വം അരങ്ങുവാഴുന്ന ബം​ഗ്ലാദേശ്

ധാക്ക: ബം​ഗ്ലാദേശിൽ പ്രധാനമന്ത്രി പദമൊഴിഞ്ഞ് രാജ്യം വിട്ടിരിക്കുകയാണ് ഷെയ്ഖ് ​ഹസീന. സൈന്യം ഭരണം പിടിക്കുകയും ചെയ്തു. ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്ന് സൈനിക മേധാവി രാജ്യത്തെ അറിയിച്ചിരിക്കുകയാണ്. ...

ബംഗ്ലാദേശ് കലാപം: ധാക്കയിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: കലാപ കലുഷിതമായ ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ. കൊൽക്കത്തയിൽനിന്നും ധാക്കയിലേക്കുള്ള മൈത്രി എക്സ്പ്രസ്സും കൊൽക്കത്തയിൽ നിന്നും ഖുൽനയിലേക്കുള്ള ബന്ധൻ എക്സ്പ്രസ്സും റദ്ദാക്കിയതായി റെയിൽവേ ...

ഫോട്ടോ പോലും!! ഹസീനയുടെ ചിത്രം നിലത്തിട്ട് ഉടച്ച് ബംഗ്ലാദേശിലെ പട്ടാളക്കാർ

ധാക്ക: അരാജകത്വം അരങ്ങുവാഴുന്ന ബം​ഗ്ലാദേശിൽ നിന്ന് പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന രാജ്യം വിട്ടിരിക്കുകയാണ്. ഇന്ത്യയിൽ അഭയം തേടിയ അവർ ഉടൻ തന്നെ ലണ്ടനിലേക്ക് കടക്കുമെന്ന ...

ഹസീനയും രെഹാനയും ലണ്ടനിലേക്ക്; ഡൽഹിയിൽ നിന്ന് പറന്നേക്കും; ബംഗ്ലാദേശ് അതിർത്തിയിൽ സുസജ്ജമായി BSF

ന്യൂഡൽഹി: പ്രധാനമന്ത്രി പദം രാജിവച്ച് ധാക്കയിൽ നിന്ന് സൈനിക ഹെലികോപ്റ്ററിൽ രാജ്യം വിട്ട ഷെയ്ഖ് ഹസീന ത്രിപുരയിലെ അ​ഗർത്തലയിൽ എത്തിയതിന് പിന്നാലെ ഡൽഹിയിലേക്ക് തിരിച്ചതായി റിപ്പോർട്ട്. AJAX1431 ...

ഷെയ്ഖ് ഹസീനയും സഹോദരിയും ത്രിപുരയിൽ; ബംഗ്ലാദേശിൽ ഭരണം പിടിച്ച് പട്ടാളം; ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി

ധാക്ക: കലാപഭൂമിയായ ബം​ഗ്ലാദേശിനെ ശാന്തമാക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒടുവിൽ രാജിവച്ചിരിക്കുന്നു. ധാക്കയിൽ നിന്നും സഹോദരി ഷെയ്ഖ് രെഹാനയ്ക്കൊപ്പം രാജ്യം വിട്ട ഹസീന നിലവിൽ ത്രിപുരയിലെ ...

കലാപത്തിൽ കാലുതെന്നി; ബം​ഗ്ലാദേശ് പ്രധാനമന്ത്രി രാജിവച്ചു; ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോർട്ട്

ധാക്ക: ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. സംവരണ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം രൂക്ഷമായിരുന്നു. തുടർന്നുണ്ടായ സംഘർഷങ്ങളിൽ ...

ബം​ഗ്ലാദേശ് കലാപം; രാജ്യത്തെ എല്ലാ സ്കൂളുകളും ഓഫീസുകളും അടച്ചു; മരണം 50 ആയി

ധാക്ക: ബം​ഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള ‌വിദ്യാർത്ഥി കലാപത്തിൽ 50 പേർ മരിച്ചു. 200-ലധികം പ്രതിഷേധക്കാർക്ക് പരിക്കേറ്റു. പ്രതിഷേധത്തെ ...

ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കും; ബംഗ്ലാദേശ് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഷെയ്ഖ് ഹസീന ക്ഷണിച്ചുവെന്ന് വിദേശകാര്യ മന്ത്രി ഹസൻ മഹ്‌മൂദ്

ന്യൂഡൽഹി : ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും, പുതിയ മോദി സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാനും ഷെയ്ഖ് ഹസീന സന്നദ്ധത അറിയിച്ചതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മുഹമ്മദ് ഹസൻ മഹ്‌മൂദ്. ...

ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ്: ഷെയ്ഖ് ഹസീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ബംഗ്ലാദേശിൽ നാലാം തവണയും അധികാരത്തിലേറിയ ഷെയ്ഖ് ഹസീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഹസീനയെ അഭിനന്ദിച്ച കാര്യം പ്രധാനമന്ത്രി അറിയിച്ചത്. ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ തുടർച്ചയായ ...

‘ഇന്ത്യയെ പോലെ വിശ്വസ്തനായ സുഹൃത്തിനെ ലഭിച്ചത് ബം​ഗ്ലാദേശിന്റെ ഭാ​ഗ്യം’; വോട്ടിം​ഗ് ദിനത്തിൽ ഭാരതത്തെ പ്രശംസിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ധാക്ക: സാംസ്കാരികവും ഭാഷപരവുമായി ഏറെ ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും ബം​ഗ്ലാദേശും. ജനവിധി തേടുന്ന ദിനത്തിൽ ഭാരതത്തെ പ്രശംസിച്ച് ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയെ പോലെയൊരു ...

ബംഗ്ലാദേശിൽ പൊതു തിരഞ്ഞെടുപ്പ്; ഇസ്ലാമിക വർഗീയ കക്ഷികൾക്കെതിരെ പടയോട്ടം തുടരാൻ ഷെയ്ഖ് ഹസീന വാജിദ്

ബംഗ്ലാദേശിൽ ഇന്ന് പൊതു തിരഞ്ഞെടുപ്പ് നടക്കുകയാണ്.ബംഗ്ലാദേശ് ദേശീയ പാർലമെന്റായ "ജാതിയ സംഗസദ്" ൽ 350 അംഗങ്ങളുണ്ട്, അതിൽ 300 അംഗങ്ങളെ നേരിട്ട് വോട്ടിംഗിലൂടെ തിരഞ്ഞെടുക്കുന്നു. അഞ്ച് വർഷമാണ് ...

തൊഴിലാളിക്ഷേമനിധി തട്ടിപ്പ്: നൊബേൽ ജേതാവ് മുഹമ്മദ് യൂനസിന് ആറ് മാസത്തെ തടവ് ശിക്ഷ

ധാക്ക: തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്ന കുറ്റത്തിന് ബംഗ്ലാദേശിലെ നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് യൂനസിനെ കോടതി തിങ്കളാഴ്ച ആറ് മാസത്തെ തടവിന് ശിക്ഷിച്ചു.അദ്ദേഹം ...

Page 2 of 3 1 2 3