Sheikh Hasina - Janam TV

Sheikh Hasina

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധം മാതൃകപരം; ബംഗ്ലാദേശിന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് നരേന്ദ്രമോദി

ന്യൂഡൽഹി:ബംഗ്ലാദേശിന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.'ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ, ബംഗ്ലാദേശിലെ ജനങ്ങൾക്ക് ഞാൻ എന്റെ ഈദ് ആശംസകൾ നേരുന്നു' എന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ...

പാകിസ്താന് പിന്നാലെ ബംഗ്ലാദേശും? സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പ്രക്ഷോഭവുമായി ജനങ്ങൾ

ധാക്ക: പാകിസ്താന് പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് ജനം. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ...

ഷെയ്ഖ് ഹസീന നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇരു രാജ്യങ്ങളും തമ്മിൽ ഏഴ് ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചു; ഇന്ത്യയുമായി ഉറച്ച ബന്ധം ആഗ്രഹിക്കുന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രധാനമായ ഏഴോളം ...

ഇന്ത്യ അടുത്ത സുഹൃത്ത്; ദക്ഷിണേഷ്യയുടെ വികസനത്തിനായി ഒന്നിച്ച് പ്രയത്‌നിക്കുമെന്ന് ഷെയ്ഖ് ഹസീന

ന്യൂഡൽഹി : ഇന്ത്യ തങ്ങളുടെ അടുത്ത സുഹൃത്താണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ന് രാഷ്ട്രപതി ഭവനിൽ എത്തിയ ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ...

കൊറോണ പ്രതിരോധത്തിലും യുക്രെയ്ൻ പ്രതിസന്ധിയിലും കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ പ്രശംസനീയം; പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഷെയ്ഖ് ഹസീന

ന്യൂഡൽഹി: അയൽ രാജ്യങ്ങൾക്ക് കൊറോണ വാക്‌സിൻ ലഭ്യമാക്കുന്ന പദ്ധതിയായ വാക്‌സിൻ മൈത്രിയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. റഷ്യ യുക്രെയ്ൻ യുദ്ധ സാഹചര്യത്തിൽ യുക്രെയ്‌നിൽ ...

യുക്രെയ്നിൽ കുടുങ്ങി കിടന്ന ബംഗ്ലാദേശി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു; പ്രതിസന്ധിയിൽ ആവശ്യമായ മൈത്രി വാക്സിനേഷൻ നൽകി ചേർത്തു നിർത്തി ; നരേന്ദ്ര മോദിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് ഷെയ്ഖ് ഹസീന

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കുന്നതിനിടയിൽ യുക്രെയ്നിൽ കുടുങ്ങി കിടന്നിരുന്ന ബംഗ്ലാദേശി വിദ്യാർത്ഥികളെ നാട്ടിലേക്ക് തിരികെ കൊണ്ട് വരാനും അവർക്ക് വേണ്ട മൈത്രി വാക്സിനേഷൻ നൽകാനുള്ള സംവിധാനം ഒരുക്കിയതിനും ...

‘റോഹിംഗ്യൻ കുടിയേറ്റക്കാർ ബംഗ്ലാദേശിനും ഭാരം’: ഇന്ത്യയുടെ പിന്തുണ തേടി ശൈഖ് ഹസീന- Bangladesh PM on Rohingyan issue

ധാക്ക: റോഹിംഗ്യൻ കുടിയേറ്റക്കാർ ബംഗ്ലാദേശിന് വലിയ ഭാരമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. റോഹിംഗ്യകളെ മടക്കി അയക്കാൻ അന്താരാഷ്ട്ര സമൂഹത്തിൻ്റെ പിന്തുണ തേടുകയാണെന്ന് ശൈഖ് ഹസീന പറഞ്ഞു. ...

മാങ്ങാനയതന്ത്രത്തിലൂടെ സൗഹൃദം ശക്തമാക്കി ബംഗ്ലാദേശ്; രാഷ്‌ട്രപതിക്കും മോദിക്കും ഒരു മെട്രിക് ടൺ ‘അമ്രപാളി’ മാമ്പഴം അയച്ച് ഷെയ്ഖ് ഹസീന

ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒരു മെട്രിക് ടൺ 'അമ്രപാളി' മാമ്പഴം അയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കാലങ്ങളായി ബംഗ്ലാദേശും ഇന്ത്യയും ...

ക്ഷേത്രം തകർത്തവർക്കെതിരെ മതം നോക്കാതെ കർശന നടപടി സ്വീകരിക്കും; ഉറപ്പുമായി ബംഗ്ലാദേശ് സർക്കാർ

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ ഇസ്‌കോൺ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കാളികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ. കുറ്റവാളികൾ ഏത് മതത്തിൽപെട്ടവരാണെങ്കിലും ഏറ്റവും മാതൃകാപരമായ രീതിയിൽ കർശന ...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ അക്രമം ഹൃദയത്തിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി: അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഭർണകൂടത്തോട് ആവശ്യപ്പെട്ട് ഇസ്‌കോൺ

ധാക്ക: രാജ്യത്തെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന്  ഇസ്‌കോൺ(ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്).  ഇതിന് ഉത്തരവാദികളായ ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും  ...

ദുർഗാപൂജാ പന്തലുകൾക്ക് നേരെ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണം; കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗാ പൂജാ പന്തലുകൾക്കും നേരെ ആക്രമണം അഴിച്ച് വിട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ചിറ്റഗോംഗിലെ കൊമില്ലയിൽ ഇസ്ലാമിക ...

ബംഗ്ലാദേശുമായുള്ള ബന്ധത്തിന് ഇരട്ടി മധുരം; മാമ്പഴത്തിന് പകരം പൈനാപ്പിൾ സമ്മാനിക്കാൻ ത്രിപുര

അഗർത്തല : ബംഗ്ലാദേശ് നൽകിയ മാമ്പഴങ്ങൾക്ക് പകരമായി മറ്റൊരു സമ്മാനം നൽകാൻ ത്രിപുര. ശനിയാഴ്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കായി ബംഗ്ലാദേശിലേക്ക് സംസ്ഥാന ഫലമായ പൈനാപ്പിളുകൾ അയക്കും. ക്വീൻ ...

Page 3 of 3 1 2 3