SHINE TOM CHACKO - Janam TV
Friday, November 7 2025

SHINE TOM CHACKO

ബ്ലൗസ് ശരിയാക്കാൻ വരട്ടെയെന്ന് ചോദിച്ചാൽ ഭയങ്കര സ്ട്രെസ്സ് തോന്നേണ്ടതുണ്ടോ? ‘പോടാ’ എന്ന് പറഞ്ഞാൽ പോരേ? വീണ്ടും വിവാദ പരാമർശവുമായി മാലാ പാർവതി

സിനിമാസെറ്റിൽ സ്ത്രീകൾ നേരിടുന്ന മോശം പെരുമാറ്റങ്ങളെ നിസാരവത്കരിച്ച് നടി മാലാ പാർവതി. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങൾ മാനേജ് ചെയ്യാൻ സ്ത്രീകൾ പഠിക്കണമെന്നും അങ്ങനെ മുന്നോട്ടുപോവുകയുമാണ് വേണ്ടതെന്നും മാലാ പാർവതി ...

“പല നടൻമാരുണ്ട്, പക്ഷെ കുറ്റം മുഴുവൻ എനിക്കും, മറ്റൊരു നടനുമെതിരെ”; കേസെടുത്തത് ദുർബല വകുപ്പുകൾ ചുമത്തി; FIR റദ്ദാക്കാൻ ഷൈൻ കോടതിയിലേക്ക്

കൊച്ചി: കോടതിയെ സമീപിക്കാനൊരുങ്ങി നടൻ ഷൈൻ ടോം ചാക്കോ. ലഹരിക്കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും വാദിക്കാനാണ് ഷൈനിന്റെ നീക്കം. പൊലീസ് ചുമത്തിയിരിക്കുന്നത് ദുർബലമായ വകുപ്പുകളാണെന്ന് ഷൈനിന് ...

മൊഴിയെടുക്കാൻ ശ്രമിച്ച് എക്സൈസ്; താത്പര്യമില്ലെന്ന് വ്യക്തമാക്കി വിൻസിയും കുടുംബവും

കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണങ്ങളിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്. എന്നാൽ നിയമനടപടികൾക്ക് താത്പര്യമില്ലെന്ന് വിൻസിയുടെ പിതാവ് എക്സൈസ് ഉദ്യോ​ഗസ്ഥരെ അറിയിച്ചു. സിനിമയിലെ ...

“നടന്റെ പേര് പുറത്തുവിടരുതെന്ന് പറഞ്ഞിരുന്നതാണ്; പരാതിയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ സംഘടനകൾക്ക് കഴിഞ്ഞില്ല; സിനിമയുടെ ഭാവിയെ ബാധിക്കുന്ന കാര്യം”

ആരോപണവിധേയനായ നടന്റെ പേര് പുറത്തുവരണമെന്ന് താൻ ആ​ഗ്രഹിച്ചിട്ടില്ലെന്ന് വിൻസി അലോഷ്യസ്. വളരെ രഹസ്യാത്മകമായി താൻ നൽകിയ പരാതിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. നടന്റെ പേരോ സിനിമയുടെ പേരോ പുറത്തുപോകില്ലെന്ന് ...

എജ്ജാതി!! വിൻസിക്ക് ‘പിന്തുണ’യുമായി ഷൈൻ ടോം ചാക്കോ; വൈറലായി ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

ലഹരി ഉപയോ​ഗിച്ച് സെറ്റിൽ മോശമായി പെരുമാറിയ സഹതാരത്തിനെതിരെ സധൈര്യം മുന്നോട്ടുവന്ന നടി വിൻസി അലോഷ്യസിനെ അഭിനന്ദിക്കുകയാണ് മലയാളികൾ. ഇക്കൂട്ടത്തിലൊരു മലയാളിയുടെ പിന്തുണ സോഷ്യൽമീഡിയയിൽ വൈറലുമാണ്. വിൻസിയുടെ വെളിപ്പെടുത്തൽ ...

മടിയിൽ കനമുണ്ടേ!!! ഡാൻസാഫിനെ കണ്ട് ​ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ; ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ലഹരി പരിശോധനയ്ക്കായി ഡാൻസാഫ് സംഘമെത്തിയപ്പോൾ ഹോട്ടൽമുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കൊച്ചിയിലെ ...

ആ നടൻ ഷൈൻ!! പരാതി നൽകി നടി വിൻസി അലോഷ്യസ്; സിനിമയേതെന്നും വെളിപ്പെടുത്തി

വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ പരാമർശിച്ച സഹതാരം ഷൈൻ ടോം ചാക്കോയെന്ന് വിവരം. നടനെതിരെ വിൻസി പരാതി നൽകി. ഫിലിം ചേംബറിനും സിനിമയുടെ ഐസിസിക്കുമാണ് (ഇന്റേണൽ കംപ്ലെയ്ൻന്റ് അതോറിറ്റി) ...

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും വീണ്ടും വെട്ടിൽ; ലഹരി നൽകിയെന്ന് തസ്ലീമയുടെ മൊഴി; ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്. ഒന്നരക്കോടിയുടെ കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് നീക്കം. നടന്മാരായ ഷൈൻ ...

ഡൊമിനികും കൂട്ടരും എത്താൻ ഇനി 2 നാൾ; ആൽബിയായി ഷൈൻ ടോം ചാക്കോ; ഡൊമിനിക് ആൻ‍ഡ് ദി ലേഡീസ് പഴ്സിലെ കാരക്ടർ പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിലെ കാരക്ടർ പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. വേറിട്ട രീതിയിൽ പുറത്തെത്തിയ ...

‘2 ദിവസം ചിൽ ചെയ്യാം’, ഷൈൻ ടോം ചാക്കോയുടെ നിർ‌ദ്ദേശപ്രകാരം പലരും വിളിച്ചു; ബാബുരാജ് ലൈം​ഗികമായി പീഡിപ്പിച്ചു; സംവിധായകൻ ശ്രീകുമാറിനെതിരെയും ആരോപണം 

സിനിമാ മേഖലയിലെ ദുരനുഭവങ്ങൾ പങ്കിട്ട് ജൂനിയർ ആർട്ടിസ്റ്റ്. നടൻ ബാബുരാജ്, ഷൈൻ ടോം ചാക്കോ, സംവിധായകൻ ശ്രീകുമാർ‌ മേനോൻ എന്നിവരാണ് പ്രതികൂട്ടിൽ. നടൻ ഷൈൻ ടോം ചാക്കോയുടെ ...

“വയനാട്ടിലെ വിഷയം ഇപ്പോ ഔട്ട് ഓഫ് ഫാഷൻ ആയല്ലേ”: ഷൈൻ ടോം ചാക്കോ

ഹേമ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ച ഓൺലൈൻ മാദ്ധ്യമങ്ങളെ പരിഹസിച്ച് നടൻ ഷൈൻ ടോം ചാക്കോ. വയനാട്ടിലെ വിഷയം ഇപ്പോൾ മാദ്ധ്യമങ്ങൾ മറന്നുവെന്നായിരുന്നു നടന്റെ പ്രതികരണം. "വയനാട്ടിലെ വിഷയമൊക്കെ ...

എന്നെ വീട്ടിൽ കൊണ്ടുപോകാൻ കൊള്ളില്ല; എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും; വീണ്ടും സിംഗിളായി മാറിയെന്ന് ഷൈൻ

നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം നടക്കില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഈ വർഷം ആദ്യം മോഡലായ തനൂജയുമായി ഷൈനിന്റെ വിവാഹനിശ്ചയവും നടന്നിരുന്നു. എന്നാൽ ഇപ്പോൾ തനൂജയുമായുള്ള തന്റെ ...

ആണുങ്ങളുടെ ഈ​ഗോ ചർച്ചയാക്കാൻ ‘മീശ’; ഷൈൻ ടോം ചാക്കോയ്‌ക്ക് ഒപ്പം ‘പരിയേറും പെരുമാൾ’ താരം

പരിയേറും പെരുമാൾ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ കതിർ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. 'വികൃതി' എന്ന ചിത്രത്തിന് ശേഷം എം.സി ജോസഫ് സംവിധാനം ചെയ്യുന്ന 'മീശ'യിലൂടെയാണ് ...

ലിറ്റിൽ ഹാർട്സിൽ അടിച്ചു കയറിയത് ബാബു രാജും ഷൈൻ ടോമും; തിയേറ്ററിൽ ഉറങ്ങി ഷെയ്ൻ ഫാൻസുകാർ: ബോക്‌സോഫീസിലും മെല്ലപ്പോക്ക്

ഗൾഫ് രാജ്യങ്ങൾ വിലക്കിയ ഷെയ്ൻ നി​ഗം ചിത്രം 'ലിറ്റിൽ ഹാർട്സ്' കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയിരുന്നു. കൊച്ചിയിൽ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കുമായി ആദ്യ ഷോ ഒരുക്കിയാണ് അണിയറപ്രവർത്തകർ റിലീസ് ...

നന്ദമുരി ബാലകൃഷ്ണയുടെ എൻബികെ 109ൽ ഒരു മലയാളി താരം കൂടി; എത്തുന്നത് ഈ നടൻ

നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് എൻബികെ 109. ചിത്രത്തിൽ മോളിവുഡിൽ നിന്ന് ദുൽഖർ സൽമാനും പ്രധാന വേഷത്തിൽ എത്തുമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു ഇപ്പോഴിതാ ...

ആ കുട്ടി ബെഡ്ഷീറ്റ് വിരിച്ചായാലും ഡ്രസ് മാറിക്കോളുമെന്ന് വരെ പറയും; കാര്യങ്ങൾ പറയാൻ ഷൈൻ അനുവദിക്കാത്തതിനാലാണ് എഴുന്നേറ്റ് പോയത്: തുറന്നു പറഞ്ഞ് മെറീന

സംവിധായകൻ കമലിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'വിവേകാന്ദൻ വൈറലാണ്'. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടയിൽ ഷൈൻ ടോം ചാക്കോയുമായി വാക്കു തകർക്കമുണ്ടാകുകയും നടി മെറീന എഴുന്നേറ്റ് ...

കോടിക്കണക്കിന് കാശ് കൊടുക്കാൻ മാത്രം എന്താണ് അവർ ചെയ്യുന്നത്; കലാകാരന്മാർക്ക് കാശ് കൂടുതൽ കൊടുക്കേണ്ട: ഷൈൻ ടോം ചാക്കോ

സിനിമ മേഖലയിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ഒരു സിനിമ നന്നായാലും മോശമായാലും അതിന്റെ എല്ലാ ഗുണവും അഭിനേതാക്കൾക്കാണെന്ന് ഷൈൻ പറഞ്ഞു. താരങ്ങൾ ...

വെെഫ് ആവാൻ പോകുന്ന ഒരാൾ!; സുഹൃത്തുമായി ഓഡിയോ ലോഞ്ചിനെത്തി ഷൈൻ ടോം: പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി താരം

നടൻ ഷൈൻ ടോം ചാക്കോ പ്രണയത്തിലാണെന്ന തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. നടൻ തന്റെ സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രമായിരുന്നു ഇതിനുള്ള കാരണം. ഒരു പെൺകുട്ടിയോടൊപ്പം നിൽക്കുന്ന ...

കേരളത്തില്‍ സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങിക്കൂടേ, കേരളത്തിൽ ഫ്ലൈറ്റുകളുടെ എണ്ണവും കൂട്ടണം; ഇ.പി ജയരാജന്റെ സാന്നിധ്യത്തിൽ ഷൈന്‍ ടോം ചാക്കോയുടെ പ്രസംഗം

കേരളത്തിൽ ടൂറിസം വളരണമെങ്കിൽ സ്വന്തമായി എയർലൈൻസ് തുടങ്ങണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നതിനായി വിമാനങ്ങൾ കുറവാണ്. അതിനാൽ ...

‘വടി കുട്ടി മമ്മൂട്ടി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ഷൈൻ ടോം ചാക്കോ നായകൻ

നടൻ ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'വടി കുട്ടി മമ്മൂട്ടി. എലമെന്റസ് ഓഫ് സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നവാഗതനായ ഷിഫാസ് അഷറഫ് ...

കള്ള സാക്ഷി കൃഷ്ണൻ എത്തുന്നു ; ശ്രീനിവാസന്റെ ഉ​ഗ്രൻ തിരിച്ചു വരവ് ; കുറുക്കൻ ട്രെയിലർ ; മത്സരിച്ചഭിനയിച്ച് അച്ഛനും മകനും

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കുറുക്കന്റെ ട്രെയിലര്‍ പുറത്ത്. ജയലാൽ ദിവാകരനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. വാർദ്ധക്യ അസുഖങ്ങൾ അലട്ടുന്നതിനാൽ ...

ഇതിലാരാ കുറുക്കൻ? ; വൈറലായി ചിത്രത്തിന്റെ പുതിയ പോസ്റ്റർ

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നീ മുവർ സംഘം ലീഡ് റോളിലെത്തുന്ന കുറുക്കൻ റിലീസിനെത്തുന്നു. വിഢ്ഠി ദിനമായ ഏപ്രിൽ ഒന്നിനായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ...

ലോകത്തിന്റെ ആദ്യം മുതലുള്ള സാധനം; കഞ്ചാവ് സിനിമക്കാർ ആണോടാ കൊണ്ടുവന്നത്; നീയെന്താ പൊട്ടൻ കളിക്കുവാണോ; മാദ്ധ്യമ പ്രവർത്തകനോട് തട്ടിക്കയറി ഷൈൻ ടോം ചാക്കോ

മലയാള സിനിമയിൽ മയക്കുമരുന്നിന്റെ ഉപയോ​ഗം വ്യാപകമാണെന്നുള്ള ചർച്ചകൾ സജീവമാണ്. യുവതാരങ്ങളിൽ പലരും മയക്കുമരുന്നുകൾ ഉപയോ​ഗിക്കുന്നുണ്ടെന്ന് നിർമ്മാതാക്കളും വെളിപ്പെടുത്തിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ഷൂട്ടിം​ഗ് ലൊക്കേഷനിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ...

അടി പൊളിക്കും…; അഹാനയ്‌ക്കൊപ്പം ഷൈൻ; ‘അടി’യുടെ ട്രെയിലർ പുറത്ത്

അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ആദ്യ ചിത്രം 'അടി'യുടെ ട്രെയിലർ പുറത്ത്. ആക്ഷനും റൊമാൻസും ചേർന്ന ഫാമിലി എന്റർടെയ്‌നറാണ് സിനിമയെന്ന് അടിവരയിടുന്ന ട്രെയിലറാണ് അണിയറ ...

Page 1 of 2 12