"വയനാട്ടിലെ വിഷയം ഇപ്പോ ഔട്ട് ഓഫ് ഫാഷൻ ആയല്ലേ": ഷൈൻ ടോം ചാക്കോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“വയനാട്ടിലെ വിഷയം ഇപ്പോ ഔട്ട് ഓഫ് ഫാഷൻ ആയല്ലേ”: ഷൈൻ ടോം ചാക്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 09:27 pm IST
Facebook
Twitter
WhatsAppTelegram

ഹേമ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ച ഓൺലൈൻ മാദ്ധ്യമങ്ങളെ പരിഹസിച്ച് നടൻ ഷൈൻ ടോം ചാക്കോ. വയനാട്ടിലെ വിഷയം ഇപ്പോൾ മാദ്ധ്യമങ്ങൾ മറന്നുവെന്നായിരുന്നു നടന്റെ പ്രതികരണം.

“വയനാട്ടിലെ വിഷയമൊക്കെ ഔട്ട്ഓഫ് ഫാഷൻ ആയിപോയില്ലേ മാദ്ധ്യമങ്ങൾക്ക്. അവിടെ പത്തിരുന്നൂറ്റമ്പത് പേർ‌ മരിച്ചതൊക്കെ വലിയ ഔട്ട് ഓഫ് ഫാഷൻ ആയി പോയി.. മാദ്ധ്യമങ്ങൾ പണ്ടിതുപോലെ ചൂടുള്ള വാർത്തയുടെ പിറകെ പോയത് ഓർമയുണ്ട്. അന്ന് കോയമ്പത്തൂര് വരെ പോയ കഥകളൊക്കെ..”- ഷൈൻ ടോം ചാക്കോ പ്രതികരിച്ചു.

സ്ത്രീകൾ പീഡനം നേരിടുന്നുണ്ടെങ്കിൽ അക്കാര്യം പീഡിപ്പിക്കുന്നവരോട് ചോദിക്കണം, തന്നോടല്ല ഇത് അന്വേഷിക്കേണ്ടതെന്നും നേരത്തെ താരം പ്രതികരിച്ചിരുന്നു. താൻ ആരെയും പീ‍ഡിപ്പിച്ചിട്ടില്ല. പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല, ഒരു സ്ത്രീ പീഡനത്തിന് ഇരയാവുന്ന ഘട്ടം വന്നാൽ അയാളുടെ കരണം നോക്കിയൊന്ന് കൊടുത്താൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂവെന്നും ഷൈൻ ടോം ചാക്കോ ചോദിച്ചിരുന്നു.

Tags: SHINE TOM CHACKOHema Committee
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies