Shiva Temple - Janam TV
Friday, November 7 2025

Shiva Temple

മാറാല മൂടി വിഗ്രഹങ്ങൾ, തകർന്ന ശ്രീകോവിൽ; അലിഗഢിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തി ഭക്തർ

ആഗ്ര: അലിഗഢിൽ വീണ്ടും ജീർണാവസ്ഥയിൽ മറ്റൊരു ക്ഷേത്രം കൂടി കണ്ടെത്തി ഭക്തർ. ഡൽഹി ഗേറ്റിന് സമീപം മുസ്ലീങ്ങൾ ഭൂരിപക്ഷമായി താമസിക്കുന്ന ഇടത്താണ് ക്ഷേത്രം കണ്ടെത്തിയത്. ബന്നാ ദേവി ...

അജ്മീർ ദർഗയ്‌ക്കുള്ളിൽ ശിവക്ഷേത്രം? ഹർജിയിൽ കക്ഷികൾക്ക് നോട്ടീസയച്ച് കോടതി

ജയ്‌പൂർ: സൂഫി സന്യാസിയായ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ശവകുടീരമായ അജ്മീർ ദർഗ നിലനിൽക്കുന്ന ഭൂമിയിൽ ശിവക്ഷേത്രമുണ്ടെന്ന് കോടതിയിൽ ഹർജി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് ദർഗയെ ...

മുസ്ലീങ്ങളുടെ എതിർപ്പിനെ തുടർന്ന് 31 വർഷമായി അടച്ചിട്ടിരിക്കുന്ന ശിവക്ഷേത്രം : ശിവരാത്രി നാളിൽ തുറന്ന് എംഎൽഎ ആചാര്യ ബൽമുകുന്ദും , നാട്ടുകാരും

ജയ്പൂർ ; മുസ്ലീങ്ങളുടെ എതിർപ്പിനെ തുടർന്ന് 31 വർഷമായി അടച്ചിട്ടിരിക്കുന്ന ശിവക്ഷേത്രം മഹാശിവരാത്രി നാളിൽ തുറന്ന് പൂജ നടത്തി . ബിജെപി എംഎൽഎ ആചാര്യ ബൽമുകുന്ദും , ...

ആയിരക്കണക്കിന് സൈനികർക്കും തകർക്കാനായില്ല : ഔറംഗസീബിനെ മാപ്പ് പറയിച്ച് മുട്ടു കുത്തിച്ച ശിവക്ഷേത്രം

ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ലക്നൗവിന്റേയും ഉന്നാവോയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം. രേഖകളിൽ ഇത് മുഗൾ ഭരണാധികാരി ഔറംഗസീബിനെ മാപ്പ് ...

രാമേശ്വരം മുതൽ കേദാരം വരെ; ഒരേ രേഖാംശത്തിൽ എട്ട് ശിവക്ഷേത്രങ്ങൾ; സനാതനം, അത്ഭുതം

കൃത്യമായ അക്ഷാംശവും രേഖാംശവും അളക്കാൻ ജിപിഎസോ ഗിസ്‌മോസോ മറ്റ് സാങ്കേതികവിദ്യകളോ ഇല്ലാതിരുന്ന കാലത്ത്, ഏകദേശം 4000 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ശിവക്ഷേത്രങ്ങൾ ഇന്നും അത്ഭുതമാണ്. കാരണം മറ്റൊന്നുമല്ല, ...

sara alikhan

ശിവക്ഷേത്രദർശനം വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ക്ഷേത്രദർശനം നടത്തിയതിന് തന്നെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളോട് പ്രതികരിച്ച് നടി സാറ അലി ഖാൻ

  യാത്രകളെ അതിയായി ഇഷ്ട്ടപ്പെടുന്ന ബോളിവുഡ് നടിയാണ് സാറ അലി ഖാൻ. മഹാദേവന്റെ ഒരു കടുത്ത ഭക്തയായതിനാൽ യാത്രയ്ക്കിടയിലോ, പുതിയ സിനിമകളുടെ റിലീസിന് മുമ്പോ നടി ശിവക്ഷേത്രങ്ങൾ ...

Maha Shivratri

മഹാ ശിവരാത്രി ആഘോഷമാക്കി ഭക്തർ: ഉജ്ജയിനിലെ ഭസ്മ ആരതി മുതൽ 31 ലക്ഷം രുദ്രാക്ഷം കൊണ്ട് നിർമ്മിച്ച ശിവലിംഗം വരെ

  ഉജ്ജയിൻ: ലോകമെമ്പാടുമുളള ഹൈന്ദവ വിശ്വാസികൾ ഇന്ന് ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ പ്രസിദ്ധമായ മഹാകാലേശ്വർ ക്ഷേത്രമുണ്ട്. ഇവിടെ മഹാശിവരാത്രിയോട് അനുബന്ധിച്ച് ഇന്നത്തെ ആദ്യ ആരതിയിൽ പങ്കെടുക്കാൻ ...

യുപിയിൽ ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ശിവലിംഗത്തിൽ മൂത്രമൊഴിച്ചു; യുവാവ് അറസ്റ്റിൽ; ലഹരിക്ക് അടിമയെന്ന് പോലീസ്

ലക്‌നൗ: ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ശിവലിംഗത്തിൽ മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ. സരൂർപൂർ സ്വദേശി മുഹമ്മദ് ഷൊയ്ബ് ആണ് അറസ്റ്റിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇയാളെ ...

ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അടിച്ചു തകർത്തു, നന്ദി വിഗ്രഹം മുറിച്ച് മാറ്റി; ആന്ധ്രയിൽ 200ലധികം ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടിട്ടും മുഖ്യമന്ത്രി ഇടപെടുന്നില്ലെന്ന ആരോപണവുമായി ബിജെപി

പ്രകാശം: ആന്ധ്രപ്രദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ വർധിച്ച് വരുന്ന ആക്രമണങ്ങളിൽ പ്രതിഷേധവുമായി ബിജെപി. കഴിഞ്ഞ ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലുള്ള പുരാതന ശിവക്ഷേത്രത്തിലെ വിഗ്രഹം അജ്ഞാതർ തകർത്തു. ക്ഷേത്രത്തിൽ ...

പുരാതന ശിവ ക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം; അന്വേഷണം വൈകിക്കുന്നതിൽ വിമർശനവുമായി ബിജെപി- Miscreants destroy idol in ancient Shiva temple

അമരാവതി: പുരാതന ശിവക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. നാടൻ ബോംബ് ഉപയോഗിച്ച് ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിച്ചു. ആന്ധ്രപ്രദേശിലെ കനപർത്തിയിലാണ് സംഭവം. പോലീസ് സംഭവത്തിൽ കേസെടുത്തു. കുറ്റക്കാർക്കെതിരെ നടപടി ...

മലപ്പുറത്ത് ഇരുട്ടിന്റെ മറവിൽ പള്ളിക്കൽ മഹാശിവക്ഷേത്രത്തിന് നേരെ ആക്രമണം;ആസൂത്രിതമെന്ന് വിശ്വാസികൾ

മലപ്പുറം: മലപ്പുറത്ത് കാക്കഞ്ചേരിയിലെ പള്ളിക്കൽ ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മണക്കാട് പള്ളിക്കൽ മഹാശിവക്ഷേത്രത്തിലെ പൂട്ടും ഗ്രില്ലു തകർത്ത് അക്രമികൾ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ക്ഷേത്രവളപ്പിനുള്ളിലെ ക്ഷേത്രക്കിണറിന്റെ ...

അസമിൽ ശിവ-ഗണേശ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം; വിഗ്രഹങ്ങൾ അടിച്ചുതകർത്തു; ശിവലിംഗം പിഴുതുമാറ്റി

ഗുവാഹത്തി: അസമിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം. ശിവ-ഗണേശ ക്ഷേത്രങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വിശ്വാസികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ക്ഷേത്രങ്ങൾക്ക് ...

ഉജ്ജയിൻ മസ്ജിദ് രാജഭോജ് കാലഘട്ടത്തിലെ ശിവക്ഷേത്രമായിരുന്നുവെന്ന് പുരാവസ്തു വകുപ്പിന്റെ സ്ഥിരീകരണം

മധ്യപ്രദേശിലെ ഉജ്ജയിനിലെ മസ്ജിദ് ശിവക്ഷേത്രമായിരുന്നുവെന്ന് പുരാവസ്തു വകുപ്പിന്റെ സ്ഥിരീകരണം. ഒരു പള്ളിക്കുള്ളിൽ ശിവന്റെയും ഗണേശന്റെയും പ്രതിമയുണ്ടെന്ന് മഹാമണ്ഡലേശ്വര് സ്വാമി അതുലേശാനന്ദ് ജി മഹാരാജ് അവകാശപ്പെട്ടിരുന്നു. ഈ പ്രഖ്യാപനത്തിന് ...

മൂന്ന് നൂറ്റാണ്ട് പഴക്കമുള്ളക്ഷേത്രം പൊളിച്ച സംഭവം; 3 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് രാജസ്ഥാൻ സർക്കാർ

ജയ്പൂർ : രാജസ്ഥാനിൽ മൂന്ന് പതിറ്റാണ്ട് പഴക്കമുളള ശിവക്ഷേത്രം തകർത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത് സർക്കാർ. അൽവാർ ജില്ലയിലെ സറായ് മൊഹല്ലയിലുള്ള ശിവക്ഷേത്രമാണ് സംസ്ഥാന സർക്കാർ ...

ദാമ്പത്യ ഐക്യത്തിനായി ജലധാരയും , പിന്‍വിളക്കും

ശിവക്ഷേത്രത്തില്‍ പ്രധാനമായി ചെയ്തു വരുന്ന രണ്ടു വഴിപാടുകളാണ് ജലധാരയും പിന്‍വിളക്കും. ജലധാര ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ്. പിന്‍വിളക്കിനെ പാര്‍വതി ദേവിയായിട്ടാണ് സങ്കല്‍പ്പിക്കുന്നത്. അതിനാല്‍ പാര്‍വതി ദേവിയുടെ ...

മഹാദേവനെ പ്രാര്‍ത്ഥിയ്‌ക്കാന്‍ പോകുമ്പോള്‍ ക്ഷേത്രത്തില്‍ പാലിക്കേണ്ട ചിട്ടകള്‍ എന്തൊക്കെ?

ദേവാദി ദേവനായ മഹാദേവന്റെ തിരു മുന്‍പില്‍ ചെന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ ചിട്ടകള്‍ ശ്രദ്ധിക്കേണ്ടതും ശിവക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ തന്നെയാണ്. ശിവ ക്ഷേത്രത്തില്‍ ...

കടലിൽ അപ്രത്യക്ഷമാകുന്ന ശിവക്ഷേത്രം

ഗുജറാത്തിലെ വഡോദരയുടെ പ്രാന്തപ്രദേശമായ കവി കമ്പോയി എന്ന സ്ഥലത്താണ് കടലിൽ അപ്രത്യക്ഷമാവുകയും വീണ്ടും വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്നതുമായ അപൂർവ പ്രതിഭാസം നടക്കുന്ന സ്തംഭേശ്വർ മഹാദേവ ക്ഷേത്രം ...