ദാമ്പത്യ ഐക്യത്തിനായി ജലധാരയും , പിന്‍വിളക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദാമ്പത്യ ഐക്യത്തിനായി ജലധാരയും , പിന്‍വിളക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 02:28 pm IST
Facebook
Twitter
WhatsAppTelegram

ശിവക്ഷേത്രത്തില്‍ പ്രധാനമായി ചെയ്തു വരുന്ന രണ്ടു വഴിപാടുകളാണ് ജലധാരയും പിന്‍വിളക്കും. ജലധാര ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ്. പിന്‍വിളക്കിനെ പാര്‍വതി ദേവിയായിട്ടാണ് സങ്കല്‍പ്പിക്കുന്നത്. അതിനാല്‍ പാര്‍വതി ദേവിയുടെ പ്രീതിക്കു വേണ്ടി ചെയ്യുന്ന ഒരു വഴിപാടാണ് പിന്‍വിളക്ക്. അതുകൊണ്ടു തന്നെ ദമ്പതികള്‍ ദാമ്പത്യ സുഖത്തിനും പരസ്പര ഐക്യത്തിനും വേണ്ടി ജലധാരയും പിന്‍വിളക്കും ഒരുമിച്ച് കഴിപ്പിക്കുന്നത് വളരെ നല്ലതാണ്. ദാമ്പത്യ കലഹം, ദാമ്പത്യ തകര്‍ച്ച, കുടുംബത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവയെല്ലാം പരിഹരിക്കാന്‍ ഇവ കഴിപ്പിക്കുന്നത് നല്ലതാണ്.

എല്ലാമാസവും സ്ഥിരമായി ദമ്പതികളുടെ രണ്ടു പേരുടെയും ജന്മ നാളില്‍ ജലധാരയും പിന്‍വിളക്കും കഴിപ്പിക്കുന്നതിന്റെ കൂടെ ഐക്യമത്യ പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും കുടുംബത്തില്‍ സന്തോഷവും സമാധാനവും ദമ്പതികള്‍ക്കിടയില്‍ ഒത്തൊരുമയും നിലനില്‍ക്കുന്നതിനു കാരണമാകുന്നു. ശിവ ഭഗവാന് ഏറെ പ്രിയപ്പെട്ട വഴിപാടായ ധാരയ്‌ക്കായി ഉപയോഗിക്കുന്നത് എപ്പോഴും നല്ല ശുദ്ധമായ വെള്ളം ആയിരിക്കണം. ഇതിനു പുറമെ ഇളനീര്‍ ധാരയും ക്ഷീര ധാരയും കഴിപ്പിക്കാറുണ്ട്. ധാര കഴിപ്പിച്ച ശേഷം തീര്‍ത്ഥം കുടിച്ചാല്‍ മാത്രമേ അതിന്റെ പൂര്‍ണ്ണ ഫലം ലഭിക്കുകയുള്ളൂ.

ശിവ ഭഗവാന്റെ പാതിയായാണ് പാര്‍വതി ദേവിയെ കാണുന്നത്. ദാമ്പത്യ സുഖത്തിനും ഐക്യത്തിനു വേണ്ടി വലിയ തരത്തിലുളള പൂജകള്‍ നടത്താറുണ്ട്. എന്നാല്‍ അതിലും ഏറെ ഫലപ്രദമാണ് ശിവക്ഷേത്രത്തില്‍ ലളിതമായി കഴിക്കാവുന്ന ഈ രണ്ടു വഴിപാടുകള്‍. മാസത്തിലൊരിക്കല്‍ ഭര്‍ത്താവിന്റേയും ഭാര്യയുടേയും ജന്മനക്ഷത്രത്തിലാണ് കഴിപ്പിക്കേണ്ടത്. കൂടാതെ കുട്ടികളിലെ അമിതമായ വാശി കുറയ്‌ക്കാനും അമിതമായ ദേഷ്യം ഉള്ളവരില്‍ അതു നിയന്ത്രിക്കുന്നതിനും, ശനി ദോഷ നിവാരണത്തിനുമായി മാസം തോറും ജന്‍മ നാളില്‍ ശിവഭഗവാന് ധാര ചെയ്യുന്നത് വളരെ ഗുണപ്രദമാണ്.

 

 

 

Tags: Shiva Temple
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies