മലപ്പുറത്ത് ഇരുട്ടിന്റെ മറവിൽ പള്ളിക്കൽ മഹാശിവക്ഷേത്രത്തിന് നേരെ ആക്രമണം;ആസൂത്രിതമെന്ന് വിശ്വാസികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മലപ്പുറത്ത് ഇരുട്ടിന്റെ മറവിൽ പള്ളിക്കൽ മഹാശിവക്ഷേത്രത്തിന് നേരെ ആക്രമണം;ആസൂത്രിതമെന്ന് വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 12:53 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മലപ്പുറത്ത് കാക്കഞ്ചേരിയിലെ പള്ളിക്കൽ ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മണക്കാട് പള്ളിക്കൽ മഹാശിവക്ഷേത്രത്തിലെ പൂട്ടും ഗ്രില്ലു തകർത്ത് അക്രമികൾ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ക്ഷേത്രവളപ്പിനുള്ളിലെ ക്ഷേത്രക്കിണറിന്റെ തൂണുകൾ തകർത്തു. പൂജയ്‌ക്കും മറ്റും വെള്ളം എടുത്തിരുന്ന കിണറാണിത്.

രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് സംഭവം കണ്ടത്.പിന്നാലെ ക്ഷേത്രം ഭാരവാഹികൾ തേഞ്ഞിപ്പാലം പോലീസിൽ പരാതി നൽകി. ക്ഷേത്രവുമായി ബന്ധപ്പെട്ട് സമീപവാസികളുമായി തർക്കം നിലനിൽക്കുന്നുണ്ട്.

ക്ഷേത്രത്തിന് ചുറ്റമുള്ള ഭൂമി സമീപവാസികൾ കൈയ്യേറിയതാണെന്നാണ് ഭക്തരുടെ പരാതി. ഇക്കാരണത്താൽ ആക്രമണം ആസൂത്രിതമാണെനന് ഭക്തർ ആരോപിച്ചു. ക്ഷേത്രസംരക്ഷണസമിതിയ്‌ക്ക് കീഴിലുള്ള പള്ളിക്കൽ ശിവക്ഷേത്രം ഈ അടുത്ത കാലത്താണ് പുനരുദ്ധാരണം ചെയ്തത്.

ഇന്നലെ സമാനമായ രീതിയിൽ പത്തനംതിട്ട കലഞ്ഞൂരിൽ ശിവക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. കഞ്ചാവ് ലഹരിയിൽ ക്ഷേത്രവാതിൽ ചവിട്ടി തുറന്ന് അതിക്രമം കാണിച്ച് മങ്കോട്ട് സ്വദേശി ഷമീറിനെ പോലീസ് പിടികൂടിയിരുന്നു.അറസ്റ്റിലായ ഇയാൾക്കെതിരെ കലാപാഹ്വാനം ചെയ്തതിന് പോലീസ് കേസെടുത്തിരുന്നു. 1100 വർഷം പഴക്കമുള്ള ക്ഷേത്രമാണ് ഇയാൾ ഇരുട്ടിന്റെ മറവിൽ ആക്രമിച്ചത്.

Tags: MalappuramShiva Temple
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies