ചെറിയ കാര്യത്തിന് പോലും വെറുതെ ഇരുന്ന് കരയും, ഹോർമോൺ വ്യതിയാനമുണ്ടായി; ഞാൻ ഭയങ്കര ബോറാണെന്ന് സിമി പറഞ്ഞിട്ടുണ്ട്: മഞ്ജു പത്രോസ്
തായ്ലൻഡ് യാത്രയ്ക്കിടെ എയർപോർട്ടിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനോട് തട്ടിക്കയറിയതിന്റെ കാരണം വ്യക്തമാക്കി നടിയും സോഷ്യൽ മീഡിയ താരവുമായ മഞ്ജു പത്രോസ്. ഒരു സർജറിയെ തുടർന്ന് ശാരീരിക മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ...