പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ എത്തുന്നത് കേരളത്തിൽ നിന്ന് ; നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ വിഎച്ച്‌പി- ബജ്‌റംഗ്ദൾ റാലി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ എത്തുന്നത് കേരളത്തിൽ നിന്ന് ; നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ വിഎച്ച്‌പി- ബജ്‌റംഗ്ദൾ റാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 08:30 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : പോപ്പുലർ ഫ്രണ്ടിനെയും, സിമിയെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിൽ വിഎച്ച്‌പിയുടെയും ബജ്‌റംഗ്ദളിന്റെയും പ്രതിഷേധ റാലി . ഹൈദരാബാദിലെ കോട്ടിയിലെ വിഎച്ച്പി ഓഫീസിൽ നിന്നാണ് റാലി ആരംഭിച്ചത്.

26 കാരനായ ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയെ ശിവമോഗയിൽ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിഎച്ച്പിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തിയത് . ഇത്തരം സംഭവങ്ങൾ സംഘടനയ്‌ക്ക് പുതിയതല്ലെന്നും കുറച്ചുകാലമായി നടക്കുന്നുണ്ടെന്നും ബജ്‌റംഗ്ദൾ ഹൈദരാബാദ് കോ-കൺവീനർ മഹേഷ് യാദവ് പറഞ്ഞു.

ഞങ്ങൾ മിണ്ടാതിരിക്കില്ല എന്ന മുന്നറിയിപ്പാണ് ജിഹാദികൾക്ക് നൽകുന്നത് . കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. അവരെ തൂക്കിലേറ്റും വരെ സമരം അവസാനിപ്പിക്കില്ല. രാജ്യത്തിന് വേണ്ടി അതിർത്തിയിൽ സൈന്യം പോരാടുന്ന രീതിയിൽ, രാജ്യത്തിനകത്ത് നമ്മുടെ രാജ്യത്തിനും മതത്തിനും വേണ്ടി ഞങ്ങൾ പോരാടുകയാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള പലരും കർണാടകയിൽ എത്തിയിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ടിനെയും, സിമിയെയും നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായും വിഎച്ച്പി ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി യാദിറെഡ്ഡി പറഞ്ഞു.

രണ്ട് മാസത്തിനിടെ 20 ലധികം പ്രവർത്തകരാണ് കൊല്ലപ്പെട്ടത് . ഒരു പുരോഹിതൻ കൊല്ലപ്പെട്ടു, ഒരു വനിതാ പ്രവർത്തകയും കൊല്ലപ്പെട്ടു. പോപ്പുലർ ഫ്രണ്ടിനെയും, സിമിയെയും നിരോധിക്കേണ്ടത് അനിവാര്യമാണ് . കേരളത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള പലരും കർണാടകയിൽ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹർഷയുടെ കൊലപാതകത്തെ സംഭവത്തെ തുടർന്ന് നഗരത്തിൽ സുരക്ഷ ശക്തമാക്കി.ഹർഷ വധക്കേസുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു . 12 പേരെ പോലീസ് ചോദ്യം ചെയ്യുകയാണെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു.

 

 

Tags: PFIsimi
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies