sivaji maharaj - Janam TV

sivaji maharaj

ഛത്രപതി ശിവാജി മഹാരാജിന്റെ ഗുരു സമർത്ഥ രാമദാസിന്റെ പാദുകപൂജ; ചടങ്ങുകളിൽ പങ്കെടുത്ത് ആർഎസ്എസ് സർസംഘചാലക്

പൂനെ: ഛത്രപതി ശിവാജി മഹാരാജിന്റെ ഗുരു സമർത്ഥ രാമദാസിന്റെ പാദുകപൂജയിൽ പങ്കെടുത്ത് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. സജ്ജൻഗഡിലുള്ള ശ്രീ സമർത്ഥ രാംദാസ് മണ്ഡപത്തിലാണ് ചടങ്ങുകൾ നടന്നത്. ...

അസമിലെ സൈനിക കേന്ദ്രത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിച്ചു ; ചൈനീസ് അതിർത്തിയ്‌ക്ക് സമീപം

സത്താറ : അസമിലെ സൈനിക കേന്ദ്രത്തിൽ ഛത്രപതി ശിവജി മഹാരാജിൻ്റെ പ്രതിമ സ്ഥാപിച്ചു . ഇന്ത്യൻ കരസേനയുടെ 21 പാരാ സ്‌പെഷ്യൽ ഫോഴ്‌സ് മറാത്ത 21 യൂണിറ്റിൻ്റെ ...

ലംബോർഗിനി വിത്ത് ഛത്രപതി ശിവജി മഹാരാജ് ; ലംബോർഗിനിയിൽ ശിവജി മഹാരാജിന്റെ ചിത്രവും , കാവിക്കൊടിയുമായി യുവാവ്

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ലംബോർഗിനി കാർ സ്വന്തമാക്കണമെന്ന് പലരും ആഗ്രഹിക്കാറുണ്ട് . ഹൈ സ്പീഡ് കാറായ ലംബോർഗിനിയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് . വൈറലായ ...

ലണ്ടനിൽ ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കും ; ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് സെന്റ്റിന് ശിവജി മഹാരാജിന്റെ പേര് നൽകുമെന്നും മേയർ ലോർഡ് മൈക്കൽ മിലേനി

മുംബൈ : ഈ വർഷത്തെ ഛത്രപതി ശിവജി മഹാരാജ് ജയന്തി യുഎസിലെ ഛത്രപതി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ എംബസിയിൽ ഗംഭീരമായി ആഘോഷിക്കും. ചടങ്ങിൽ ശിവജി മഹാരാജിന്റെ ...

ഇടനെഞ്ചിലുണ്ട് സ്നേഹം : ട്രാഫിക്ക് ബ്ലോക്കിനിടെ കണ്ട കാറിൽ ശിവാജി മഹാരാജിന്റെ ചിത്രം ; പൊടി മാറ്റി വൃത്തിയാക്കി യുവാവ്

ഛത്രപതി ശിവാജി മഹാരാജ് ഭാരതത്തിലെ യുവത്വത്തിന്റെ ആരാധനാമൂർത്തിയാണ് . പലരും അദ്ദേഹത്തിന്റെ ഫോട്ടോകളും പോസ്റ്ററുകളും കാറിൽ പതിപ്പിക്കാറുണ്ട് . ഛത്രപതി ശിവജി മഹാരാജിന്റെ ഫോട്ടോ പതിച്ച നിരവധി ...

ഏത് വെല്ലുവിളിയും നേരിടാൻ ഇന്നും എനിക്ക് കരുത്ത് നൽകുന്നത് ഛത്രപതി ശിവാജി മഹാരാജിന്റെ ശക്തി ; കാവിക്കൊടിയേന്തിയ ചിത്രം പങ്ക് വച്ച് അജയ് ദേവ്ഗൺ

ബോളിവുഡിന്റെ പ്രിയനടന്മാരിൽ ഒരാളാണ് അജയ് ദേവ്ഗൺ . തൻഹാജി എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് . തൻഹാജി ...

ഛത്രപതി ശിവാജി മഹാരാജ് ടിപ്പു സുൽത്താന്റെ മുന്നിൽ തലകുനിക്കുന്ന തരത്തിൽ ചിത്രം പ്രചരിപ്പിച്ചു : സൽമാൻ മുഹമ്മദിനെതിരെ കേസ്

മുംബൈ : ഛത്രപതി ശിവാജി മഹാരാജിന്റെ മോശം ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് ഹിന്ദുക്കളുടെയും മറാത്താ സമുദായത്തിന്റെയും മതവികാരം വ്രണപ്പെടുത്തിയ കേസിൽ സോഷ്യൽ മീഡിയ ഉപഭോക്താവിനെതിരെ കേസ് ...

ഛത്രപതി ശിവാജിയുടെ ’വാഗ നഖം’ ഭാരതത്തിൽ തിരിച്ചെത്തിക്കും; മഹാരാഷ്‌ട്ര മന്ത്രി ലണ്ടനിലേക്ക് ; 200 വർഷങ്ങൾക്ക് ശേഷം ചരിത്ര നിമിഷം

മുംബൈ: ഛത്രപതി ശിവാജിയുടെ പ്രസിദ്ധമായ 'വാഗ നഖം' ഭാരതത്തിലേക്ക് തിരിച്ചെത്തിക്കും. നവംബറിൽ ലണ്ടനിലെ മ്യൂസിയത്തിൽ നിന്നും വാഗ നഖം മഹാരാഷ്ട്രയിൽ എത്തിക്കുമെന്ന് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധിര്‍ ...

ഛത്രപതി ശിവജിയുടെ 100 അടി ഉയരമുള്ള പ്രതിമ ആഗ്രയിൽ ; പദ്ധതിയ്‌ക്ക് അംഗീകാരം നൽകി യോഗി ആദിത്യനാഥ്

ആഗ്ര ; ഛത്രപതി ശിവജിയുടെ ധീരതയെയും പോരാട്ട വീര്യത്തെയും കുറിച്ച് ഹിന്ദു സമൂഹത്തെ പ്രചോദിപ്പിക്കുന്നതിനായി ഛത്രപതി ശിവജിയുടെ 100 അടി ഉയരമുള്ള പ്രതിമ ആഗ്രയിൽ സ്ഥാപിക്കും. ആഗ്രയിലെ ...

ഛത്രപതി ശിവാജി മഹാരാജായി റിതേഷ് ദേശ്മുഖ് ; ചിത്രത്തിന് വേണ്ടി ജീവിതം പോലും സമർപ്പിക്കാൻ തയ്യാറെന്ന് ജെനീലിയ

മുംബൈ : നടൻ റിതേഷ് ദേശ്മുഖും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ജെനീലിയ ഡിസൂസ ദേശ്മുഖും സിനിമാ മേഖലയിലെ ഏറ്റവും ക്യൂട്ട് ദമ്പതികളായി കണക്കാക്കപ്പെടുന്നു. മറാത്തി ചിത്രമായ 'വേഡ്' ...

ശിവനേരിയിലെ സിംഹഗർജ്ജനം ഇനി വെള്ളിത്തിരയിൽ : ഛത്രപതി ശിവാജിമഹാരാജിനെ കുറിച്ചുള്ള സിനിമയുമായി ദേശീയ അവാർഡ് ജേതാവ് രവി ജാദവ് , ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുംബൈ : ഛത്രപതി ശിവാജിമഹാരാജിനെ കുറിച്ചുള്ള സിനിമ ഒരുക്കാൻ ദേശീയ അവാർഡ് ജേതാവ് രവി ജാദവ് . ബാൽ ശിവാജി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ...

ഹിന്ദു ധർമ്മത്തെ പുനപ്രതിഷ്ഠിച്ച ഛത്രപതി ശിവജിമഹാരാജിന്റെ പ്രതാപം വിളിച്ചറിയിച്ച് റായ്ഗഡ് കോട്ട ; തളരാത്ത യുദ്ധവീര്യത്തിന്‍റെ ചരിത്രം പേറുന്ന സ്മാരകം

സ്വരാജ്യത്തിന്റെയും ദേശീയതയുടെയും ചൈതന്യം ഉയർത്തിപ്പിടിച്ചാണ് 350 വർഷങ്ങൾക്ക് മുൻപ് ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണം നടന്നത് . ഒരു യഥാർത്ഥ ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ...

ഛത്രപതി ശിവജിയുടെ ഉടവാള്‍ ‘ജഗദംബ’ തിരികെ ഇന്ത്യയിലെത്തുമെന്ന് സൂചന : യുകെയില്‍ നിന്ന് എത്തുന്നത് കിരീടധാരണത്തിന്റെ 350ാം വാര്‍ഷികത്തില്‍

മുംബൈ : ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്ത് നിന്ന് തട്ടിയെടുത്ത ഛത്രപതി ശിവാജി മഹാരാജിന്റെ വാളായ ജഗദംബ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് ഉടൻ തന്നെ ഇന്ത്യയിലേക്കെത്തും .മറാത്ത സമ്രാജ ...