ഛത്രപതി ശിവാജി മഹാരാജിന്റെ ഗുരു സമർത്ഥ രാമദാസിന്റെ പാദുകപൂജ; ചടങ്ങുകളിൽ പങ്കെടുത്ത് ആർഎസ്എസ് സർസംഘചാലക്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവാജി മഹാരാജിന്റെ ഗുരു സമർത്ഥ രാമദാസിന്റെ പാദുകപൂജ; ചടങ്ങുകളിൽ പങ്കെടുത്ത് ആർഎസ്എസ് സർസംഘചാലക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 12:04 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: ഛത്രപതി ശിവാജി മഹാരാജിന്റെ ഗുരു സമർത്ഥ രാമദാസിന്റെ പാദുകപൂജയിൽ പങ്കെടുത്ത് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. സജ്ജൻഗഡിലുള്ള ശ്രീ സമർത്ഥ രാംദാസ് മണ്ഡപത്തിലാണ് ചടങ്ങുകൾ നടന്നത്. മുഗളാധിപത്യത്തിനെതിരെ പോരാടി നേടിയ ഹിന്ദു സാമ്രാജ്യം ഗുരു സമർത്ഥ രാമദാസിന് സമർപ്പിച്ച്, സ്വാമിയുടെ പാദുകയെ പൂജിച്ചാണ് ഛത്രപതി ശിവാജി ക്ഷേമരാജ്യഭരണം നയിച്ചതെന്ന് ചരിത്രത്തിൽ പറയുന്നു.

മുന്നൂറ് വർഷത്തിലധികം ചരിത്രമുള്ള പാദുകപൂജാ യാത്രയിലും ഭിക്ഷാടനത്തിലും പങ്കെടുക്കുന്നത് അഭിമാനകരമാണെന്ന് ഡോ.മോഹൻ ഭാഗവത് വ്യക്തമാക്കി. സമർത്ഥ് രാംദാസ സ്വാമികളുടെ ചിന്തയുടെയും പ്രവർത്തനങ്ങളുടെയും മഹത്വം രാജ്യമൊട്ടാകെ പ്രചരിക്കണം. കർമ്മം, ആരാധന, വിജ്ഞാനം, മോക്ഷം എന്നീ നാല് തത്ത്വങ്ങളിൽ അധിഷ്ഠിതമായ സമർപ്പിത ജീവിത വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ വ്യാപിപ്പിക്കണം. സമൂഹത്തെ ഒന്നിപ്പിക്കുകയാണ് എല്ലാ ഉത്സവങ്ങളുടെയും ലക്ഷ്യം. അതിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു.

ശ്രീ സമർത്ഥ രാംദാസ് സ്വാമി സൻസ്ഥാനാണ് പാദുകപൂജയും ഭിക്ഷായാത്രയും 377 വർഷമായി നടത്തിപ്പോരുന്നത്. യാത്ര ഈ മാസം 26ന് സമാപിക്കും. പശ്ചിമ മഹാരാഷ്‌ട്ര പ്രാന്ത സംഘചാലക് പ്രൊഫ. സുരേഷ് നാനാ ജാദവ്, സജ്ജൻഗഢ് ശ്രീ രാംദാസ് സ്വാമി ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷൻ ഭൂഷൺ സ്വാമി വേദമൂർത്തി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

 

Tags: RSSsivaji maharaj
Share
Tweet
SendShare

More News from this section

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

Latest News

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നവരാത്രി ആഘോഷത്തിന് വിജയ് കേരളത്തിൽ; നാളെ തൃശ്ശൂരിലെത്തും, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ പ്രത്യേക ചടങ്ങ്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies