Slams Congress - Janam TV

Slams Congress

രാഹുലിനെ തിരുത്തിയാലും നന്നാകില്ല; ഉത്തരവാദിത്വത്തോടെ പെരുമാറാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പഠിപ്പിക്കണമെന്ന് കിരൺ റിജിജു

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസിനെയും രാഹുലിനെയും ഒരിക്കലും തിരുത്താനാകില്ലെന്നും തിരുത്തിയാലും നന്നാകാൻ പോകുന്നില്ലെന്നും കിരൺ റിജിജു തുറന്നടിച്ചു. പാർലമെന്റിന് പുറത്ത് ...

കോൺഗ്രസ് അംബേദ്ക്കർ വിരുദ്ധപാർട്ടി; വാക്കുകൾ വളച്ചൊടിക്കുന്നു; ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന പാർട്ടിയെന്ന് അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് അമിത് ഷാ പറഞ്ഞു. അംബേദ്ക്കറേയും സവർക്കറേയും തുടർച്ചയായി അവഹേളിക്കുന്നത് കോൺഗ്രസാണ്. അവർ ...

അരാജകത്വത്തിന്റെയും കലാപത്തിന്റെയും തീയിലേക്ക് രാജ്യത്തെ തള്ളി വിടാൻ ശ്രമിക്കുന്നു; മാദ്ധ്യമശ്രദ്ധയ്‌ക്കായി രാഹുൽ എന്തും ചെയ്യും: വിമർശിച്ച് ബിജെപി

ന്യൂഡൽഹി: ഇൻഡിസഖ്യത്തെ കടന്നാക്രമിച്ച് ബിജെപി. ഉത്തർപ്രദേശിനെ കലാപത്തിലേക്ക് തള്ളിവിടാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. 2020 സെപ്തബംറിൽ ...

”അഴിമതി എവിടെയുണ്ടോ അവിടെ കോൺഗ്രസുണ്ട്”; സത്യങ്ങൾ മറനീക്കി പുറത്തുവരുമെന്ന് ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പണവും അഴിമതിയും എവിടെയുണ്ടോ അവിടെ കോൺഗ്രസുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എംപി അഭിഷേക് മനു സിംഗ്‌വിയുടെ രാജ്യസഭാ ഇരിപ്പിടത്തിൽ ...

ഇന്ത്യ പഴയ ഇന്ത്യയല്ല;അടിക്ക് തിരിച്ചടി നൽകും; മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ സർക്കാർ പകച്ചു; വർഷങ്ങൾക്കിപ്പുറം മോദി സർക്കാർ മറുപടി നൽകി: എസ് ജയശങ്കർ

ന്യൂഡൽഹി: സ്വയം പ്രതിരോധിക്കുന്ന വിഷയത്തിൽ ഇന്ത്യ പണ്ടത്തെ സർക്കാരിനെ പോലെയല്ലെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന് അന്നത്തെ കോൺഗ്രസ് സർക്കാർ ...

രാഹുലിനെ രാജ്യദ്രോഹിയെന്ന് വിളിക്കാൻ മടിയില്ല; ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ത്രികോണ കൂട്ടുകെട്ടിന്റെ ഭാഗമാണ് രാഹുൽ; സാംബിത് പത്ര

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സാംബിത് പത്ര. രാഹുലിനെ രാജദ്രോഹിയെന്ന് വിളിക്കാൻ തനിക്ക് മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വഞ്ചിക്കുന്ന ഒറ്റുകാരനാണ് രാഹുലെന്നും ...

”മാദ്ധ്യമ ശ്രദ്ധ നേടാൻ എന്തും ചെയ്യരുത്”; അണയുന്ന കനൽ ഊതി തീപടർത്താനാണ് രാഹുൽ ശ്രമിക്കുന്നത്; സംഭൽ സന്ദർശിക്കാൻ ശ്രമിച്ച നേതാക്കളെ വിമർശിച്ച് ബിജെപി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെയും കോൺഗ്രസ് നേതാക്കളെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാഹുലും പ്രിയങ്കയും സംഭൽ സന്ദർശിക്കാൻ പദ്ധതിയിട്ടത് പ്രശ്‌നങ്ങൾ കൂടുതൽ ...

ബംഗ്ലാദേശിനെ കുറിച്ച് ചോദിക്കുമ്പോൾ നിശബ്ദത; കോൺഗ്രസ് മുന്നോട്ട് വയ്‌ക്കുന്നത് വോട്ടുബാങ്ക് രാഷ്‌ട്രീയം മാത്രം: ഗിരിരാജ് സിംഗ്

ഗുവാഹത്തി: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം മുന്നിൽ കണ്ടാണ് രാഹുലും, പ്രിയങ്കയും ഉൾപ്പെടെയുള്ള നേതാക്കൾ പ്രവർത്തിക്കുന്നതെന്ന് ഗിരിരാജ് സിംഗ് തുറന്നടിച്ചു. ഇസ്ലാം ...

യുഡിഎഫിന് വോട്ട് ലഭിച്ചത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടികളിൽ നിന്ന്; എസ്ഡിപിഐ- യുഡിഎഫ് ബന്ധം നേതൃത്വം വ്യക്തമാക്കണം: കുമ്മനം രാജശേഖരൻ

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് കോൺഗ്രസ് അഭിപ്രായം പറയണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ബിജെപിക്കുള്ളിൽ വിമർശനങ്ങളോ, ...

യുഡിഎഫ് നേതാക്കൾ പാണക്കാട് തങ്ങളെ കാണുന്നതിന് പിന്നിലെന്ത്? ഷാഫിയും സതീശനും കോൺഗ്രസിനെ ഒരു വിഭാഗത്തിന്റെ ആലയിൽ തളയ്‌ക്കുന്നു: കെ സുരേന്ദ്രൻ

പാലക്കാട്: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫിന്റെ പ്രവർത്തകനായി നിൽക്കണമെങ്കിൽ മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളെ കാണണമെന്ന നിലയിലാണെന്ന് ...

പാവപ്പെട്ടവർ എന്നും പാവപ്പെട്ടവരായിരിക്കണമെന്ന് കോൺഗ്രസിന്റെ നിലപാട്; ജനങ്ങളെ കൊള്ളയടിക്കാൻ ബിജെപി അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

മുംബൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യനിർമാർജനത്തിന്റെ പേരിൽ കോൺഗ്രസ് പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. വ്യാഴാഴ്ച മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ...

ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് വന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ല; കോൺഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ

മുംബൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് വന്നാലും ...

ഞാൻ യോഗിയാണ്, രാഷ്‌ട്രമാണ് എനിക്ക് വലുത്; ഖാർഗെയ്‌ക്ക് പ്രീണനമാണ് മുഖ്യം; സന്ന്യാസിമാർ രാഷ്‌ട്രീയക്കാരാകുന്നുവെന്ന പരാമർശത്തിനെതിരെ യോഗി ആദിത്യനാഥ്

അചൽപൂര്(മഹാരാഷ്ട്ര): കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മുസ്ലീം പ്രീണന നിലപാടിനെ രൂക്ഷമായി വിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്ട്രയിലെ അചൽപൂരിൽ നടന്ന റാലിയിലായിരുന്നു ഖാർഗെയ്ക്കെതിരെ യോഗി ...

മഹാ വികാസ് അഘാഡിക്കും കോൺഗ്രസിനും അഴിമതിയിൽ പിഎച്ച്ഡി; വികസനങ്ങൾക്ക് തടയിടാൻ ശ്രമിക്കേണ്ടെന്ന് പ്രധാനമന്ത്രി

മുംബൈ: മഹാ വികാസ് അഘാഡിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹരാഷ്ട്രയുടെ വികസനങ്ങൾക്ക് തടസം നിൽക്കാനാണ് മഹാ വികാസ് അഘാഡി സഖ്യം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ചന്ദ്രാപൂരിൽ പൊതുറാലിയെ ...

ജാതി വിവേചനത്തിനും, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുമാണ് കോൺഗ്രസ് ശ്രമം; ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്ന് പ്രധാനമന്ത്രി

മുംബൈ: കോൺഗ്രസിനെയും മഹാവികാസ് അഘാഡി(MVA) സഖ്യത്തിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതി വിവേചനം കാണിച്ച് ഒബിസികൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിൽ പൊതുറാലിയെ ...

യുവജനതയെ നെഹ്‌റു സർക്കാർ പരിഗണണിച്ചില്ല; നേരിട്ട അവഗണനകളെ കുറിച്ച് ജയാ ബച്ചൻ

മുംബൈ: നെഹ്‌റു സർക്കാരിൽ നിന്ന് നേരിട്ട അവഗണനകൾ തുറന്നുപറഞ്ഞ് മുതിർന്ന നടിയും രാജ്യസഭാ അംഗവുമായ ജയാ ബച്ചൻ. യുവജനതയെ പരിഗണിക്കുന്നതിൽ കോൺഗ്രസും നെഹ്‌റുവും പരാജയപ്പെട്ടെന്ന് അവർ തുറന്നടിച്ചു. ...

ബിജെപിയിൽ ചേർന്നാൽ എന്താണ് പ്രശ്നം? 10 വർഷം പ്രധാനമന്ത്രി നല്ല ഭരണം കാഴ്ച വച്ചു; കോൺഗ്രസ് ആണെങ്കിൽ ഇന്ത്യ വിൽക്കുമായിരുന്നു; പുരുഷോത്തമൻ പിരിയാരി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്ന് കോൺഗ്രസ് വിട്ട പ്രാദേശിക നേതാവ് പുരുഷോത്തമൻ പിരായിരി. 10 വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ഭരിച്ചു. അഴിമതി ...

വയനാടിനായി കോൺഗ്രസ് എന്ത് ചെയ്തു? പ്രിയങ്ക വയനാട്ടിലെത്തുന്നത് വോട്ടുബാങ്ക് നിലനിർത്താൻ: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. വർഷങ്ങളായി കോൺഗ്രസ് വയനാട്ടുകാരെ കബളിപ്പിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു. വയനാട് ഉപതെരഞ്ഞെടുപ്പിനായി പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചതിന്റെ ...

വിവർത്തകന്റെ സഹായം ഇല്ലാതെ പ്രിയങ്കയ്‌ക്ക് സംസാരിക്കാൻ സാധിക്കുമോ? വർഷത്തിൽ ഒരിക്കൽ വന്നു പോകുന്ന നേതാവിനെയല്ല വയനാട്ടുകാർക്ക് ആവശ്യം: സി ആർ കേശവൻ

ചെന്നൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് സി ആർ കേശവൻ. വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ പ്രിയങ്ക അനുയോജ്യയല്ലെന്ന് കേശവൻ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് ...

‘ബിജെപി ഭീകരരുടെ പാർട്ടി’യെന്ന് ഖാർഗെ; ഭീകരരെ പിന്തുണയ്‌ക്കുന്നത് ആരാണെന്ന് ഇന്നാട്ടിലെ ജനങ്ങൾക്കറിയാമെന്ന് മറുപടി

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി. കോൺഗ്രസിന്റെ യഥാർത്ഥ നിറം പുറത്തുവന്നുവെന്ന് ബിജെപി തുറന്നടിച്ചു. 'ബിജെപി ഭീകരരുടെ പാർട്ടി'യാണെന്ന ...

ജനങ്ങളുടെ മനസിൽ വിദ്വേഷം കുത്തിനിറച്ച് ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നു; കോൺഗ്രസിന്റെ ലക്ഷ്യം നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി

ചണ്ഡിഗഡ്: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ദേശസ്‌നേഹം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് ...

”ഖാർഗെ 125 വയ്‌സ് വരെ ജീവിക്കട്ടെ, പ്രധാനമന്ത്രിയായി മോദി അധികാരത്തിൽ തുടരട്ടെ”; കോൺഗ്രസിന് മറുപടിയുമായി രാജ്‌നാഥ് സിംഗ്

ചണ്ഡീഗഡ്: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഖാർഗെ 125 വയസ് വരെ ജീവിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അത്രയും കാലം ...

അന്ന് രാജ്യം ഇരുട്ടിൽ, ഇന്ന് ഭാരതത്തിന്റെ ഭാവി ശോഭിക്കുന്നു; കോൺഗ്രസ് എന്നാൽ അഴിമതിയും ദുർഭരണവുമാണെന്ന് ജെപി നദ്ദ

ചണ്ഡീഗഡ്: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. കോൺഗ്രസെന്നാൽ ' അഴിമതി, ദുർഭരണം, കുറ്റകൃത്യങ്ങൾ' തുടങ്ങിയവയാണെന്ന് ജെപി നദ്ദ തുറന്നടിച്ചു. ഹരിയാനയിൽ ...

കോൺഗ്രസിന്റെ മൂന്ന് തലമുറകൾ വിചാരിച്ചാലും ആർട്ടിക്കിൾ 370 നടപ്പാകില്ല; രൂക്ഷ വിമർശനവുമായി അമിത് ഷാ

ശ്രീനഗർ: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ ഗൂഢതന്ത്രങ്ങൾ ജമ്മുകശ്മീരിൽ നടപ്പാകില്ലെന്ന് അമിത് ഷാ തുറന്നടിച്ചു. ആർട്ടിക്കിൾ 370 ജമ്മുകശ്മീരിൽ ...

Page 1 of 3 1 2 3