'ബിജെപി ഭീകരരുടെ പാർട്ടി'യെന്ന് ഖാർഗെ; ഭീകരരെ പിന്തുണയ്ക്കുന്നത് ആരാണെന്ന് ഇന്നാട്ടിലെ ജനങ്ങൾക്കറിയാമെന്ന് മറുപടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബിജെപി ഭീകരരുടെ പാർട്ടി’യെന്ന് ഖാർഗെ; ഭീകരരെ പിന്തുണയ്‌ക്കുന്നത് ആരാണെന്ന് ഇന്നാട്ടിലെ ജനങ്ങൾക്കറിയാമെന്ന് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 09:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി. കോൺഗ്രസിന്റെ യഥാർത്ഥ നിറം പുറത്തുവന്നുവെന്ന് ബിജെപി തുറന്നടിച്ചു. ‘ബിജെപി ഭീകരരുടെ പാർട്ടി’യാണെന്ന പരാമർശത്തിനായിരുന്നു ഭാരതീയജനതാ പാർട്ടീ നേതാക്കൾ മറുപടി നൽകിയത്.

ഭീകരരെ യഥാർത്ഥത്തിൽ പിന്തുണയ്‌ക്കുന്നത് ഏത് പാർട്ടിയാണെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാമെന്നും പുക മറ സൃഷ്ടിച്ചൊഴിയാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.മുത്തലാഖ്, ബഹുഭാര്യത്വം തുടങ്ങിയ ഹീനമായ നിയമങ്ങളെ പിന്തുണയ്‌ക്കുന്നവരാണ് കോൺഗ്രസുകാർ. ഇത്തരം നിയമങ്ങൾ ബിജെപി നിർത്തലാക്കിയപ്പോൾ അത് തിരികെ കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഇതാണ് കോൺഗ്രസിന്റെ പുരോഗമന ചിന്താഗതിയെന്നും ബിജെപി നേതാക്കൾ വിമർശിച്ചു.

മല്ലികാർജുൻ ഖാർഗെയുടെ പരാമർശം രാജ്യത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. 2014 മുതൽ 2024 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി സർക്കാരിനെയും തുടർച്ചയായി അധികാരത്തിലേറ്റിയത് ജനങ്ങളാണ്. പാവപ്പെട്ടവർക്കായാണ് ബിജെപി പ്രവർത്തിരക്കുന്നത്. ഭീകരരുടെ പാർട്ടിയെന്ന് പറഞ്ഞ് അവഹേളിക്കാൻ ശ്രമിക്കുമ്പോൾ രാജ്യത്തെ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ബിജെപി വക്താവ് ഷഹ്‌സാദ് പൂനാവല്ല പറഞ്ഞു.

കോൺഗ്രസ് പാർട്ടിയെ നക്‌സലുകൾ കയ്യടക്കിയിരിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പരമാർശത്തിനെതിരായാണ് ഖാർഗെയുടെ വിവാദ പരാമർശം ഉയരുന്നത്. ഭീകരരുടെ പാർട്ടിയാണ് ബിജെപിയെന്നും ദളിതരെ പീഡിപ്പിക്കുന്ന പാർട്ടിയാണെന്നുമായിരുന്നു പരാമർശം. സംഭവം വിവാദമായതോടെ ഖാർഗെയ്‌ക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

Tags: BJPSlams Congress
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies