കോൺഗ്രസ് അംബേദ്ക്കർ വിരുദ്ധപാർട്ടി; വാക്കുകൾ വളച്ചൊടിക്കുന്നു; ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന പാർട്ടിയെന്ന് അമിത് ഷാ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് അംബേദ്ക്കർ വിരുദ്ധപാർട്ടി; വാക്കുകൾ വളച്ചൊടിക്കുന്നു; ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന പാർട്ടിയെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 06:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് അമിത് ഷാ പറഞ്ഞു. അംബേദ്ക്കറേയും സവർക്കറേയും തുടർച്ചയായി അവഹേളിക്കുന്നത് കോൺഗ്രസാണ്. അവർ വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അംബേദ്ക്കറെ അപമാനിക്കുകയാണെന്ന കോൺഗ്രസിന്റെ വ്യാജ പ്രചരണങ്ങളുടെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന പാർട്ടിയാണ് ബിജെപി. കോൺഗ്രസാകട്ടെ അംബേദ്ക്കർ വിരോധികളും ഭരണഘടനാ വിരോധികളുമാണ്. കോൺഗ്രസ് അംബേദ്ക്കറെ പരിഹസിക്കുന്നവരാണെന്ന് ജനങ്ങൾക്ക് മനസിലായ കാര്യമാണെന്നും അമത് ഷാ പറഞ്ഞു.

പാർലമെന്റിൽ ചർച്ചകൾ നടക്കുമ്പോൾ ബാബാ സാഹിബ് അംബേദ്ക്കറെ കോൺഗ്രസ് എതിർത്തതെങ്ങനെയാണെന്ന് തെളിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ മരണ ശേഷവും പരിഹസിക്കാൻ ശ്രമിച്ചു. ഭാരത്‌രത്‌ന നൽകിയ കാര്യം തന്നെ കോൺഗ്രസിന്റെ പ്രവൃത്തികൾ തെളിയിക്കുന്നതാണ്. 1955 ൽ നെഹ്‌റുവിനും 1971 ൽ ഇന്ദിരയ്‌ക്കും ഭാരത്‌രത്‌ന നൽകി ആദരിച്ചു. എന്നാൽ കോൺഗ്രസ്, അംബേദ്ക്കറെ മറന്നു. 1990 ൽ ബിജെപി പിന്തുണയുള്ള സർക്കാർ നിലവിൽ വന്നപ്പോഴാണ് ബാബാ സാഹിബിന് ഭാരത്‌രത്‌ന ലഭിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി.

#WATCH | Delhi: Union Home Minister Amit Shah says, “…When the discussion was going on in the Parliament, it was proved how the Congress opposed Baba Saheb Ambedkar. How the Congress tried to make fun of Baba Saheb even after his death… As far as giving Bharat Ratna is… pic.twitter.com/rzMAU3mzNg

— ANI (@ANI) December 18, 2024

നെഹ്‌റുവിന് അംബേദ്ക്കറോടുള്ള വിദ്വേഷം ജനങ്ങൾക്കറിയാം. എക്കാലവും അദ്ദേഹത്തെ അപമാനിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. വാക്കുകൾ വളച്ചൊടിച്ച് മല്ലികാർജുൻ ഖാർഗെ തന്നോട് രാജിവയ്‌ക്കാൻ ആവശ്യപ്പെടുകയാണ്. തന്റെ രാജി അദ്ദേഹത്തെ സന്തോഷിപ്പിക്കുമെങ്കിൽ രാജിവയ്‌ക്കാമായിരുന്നു. എന്നാൽ ഇതിൽ തീരുന്നതല്ല കോൺഗ്രസിന്റെ പ്രശ്‌നം. അടുത്ത 15 വർഷത്തേക്കും കോൺഗ്രസിനും ഖാർഗെയ്‌ക്കും പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടി വരുമെന്നും അമിത് ഷാ വിമർശിച്ചു.

Tags: BJPAmit ShahSlams Congressambedkar Issue
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies