കോൺഗ്രസിന്റേത് നക്‌സൽ ചിന്താഗതി; പിന്നാക്ക വിഭാഗങ്ങളെ പരിഗണിച്ചില്ല; പിഎം വിശ്വകർമ്മ യോജന നിരവധി പേർക്ക് ഗുണകരമായെന്ന് പ്രധാനമന്ത്രി
മുംബൈ: കോൺഗ്രസിനെയും പ്രതിപക്ഷ നേതാവ് രാഹുലിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ രാജ്യങ്ങളിൽ പോകുന്ന കോൺഗ്രസ് നേതാക്കൾ ഭാരതത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാർധയിൽ പിഎം ...