Slams Congress - Janam TV

Slams Congress

കോൺഗ്രസിന്റെ ലക്ഷ്യം രാജ്യത്തെ വിഭജിക്കൽ; ദൈവങ്ങളെ പോലും ഭിന്നിപ്പിക്കുന്നു: യോഗി ആദിത്യനാഥ്

ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് ഹൈന്ദവ വിശ്വാസങ്ങളെയും സനാതന ധർമ്മത്തെയും തകർക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മല്ലികാർജുൻ ഖാർഗെയുടെ 'ശിവനും രാമനും' ...

ജനങ്ങളെ കോൺഗ്രസ് കൊള്ളയടിക്കുന്നു; RRR ഭാരതത്തെ ലോകത്തിന് നെറുകയിൽ എത്തിച്ചപ്പോൾ രേവന്ത് റെഡി ഇരട്ട നികുതി പിരിക്കുന്നു: പ്രധാനമന്ത്രി

ഹൈദരാബാദ്: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിൽ രേവന്ത് റെഡി ഇരട്ട നികുതികൾ ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. RRR പോലുള്ള ബ്ലോക്ക്ബസ്റ്റർ സിനിമകൾ ഇന്ത്യയ്ക്ക് ...

ജനങ്ങൾക്കാവശ്യം സ്ഥിരതയുള്ള സർക്കാർ; ഇൻഡി സഖ്യം ഭരിച്ചാൽ ഓരോ വർഷവും ഓരോ പ്രധാനമന്ത്രിയാകും: നരേന്ദ്രമോദി

ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സഖ്യസർക്കാരിനെ ജനങ്ങൾ വിശ്വസിക്കില്ലെന്നും സ്ഥിരമായി നിൽക്കുന്ന ഒരു സർക്കാരിനെ ജനങ്ങൾക്ക് എക്കാലവും വിശ്വസിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർട്ടിക്കുള്ളിൽ ...

ശ്രീരാമചന്ദ്രനെക്കാൾ വലിയവരെന്ന് ഇൻഡി സഖ്യം കരുതുന്നു; പ്രാണപ്രതിഷ്ഠയിലേക്കുള്ള ക്ഷണം നിരസിച്ചത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട്: പ്രധാനമന്ത്രി

ലക്‌നൗ: കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമചന്ദ്രനെക്കാൾ വലിയവരെന്നാണ് ഇവർ കരുതുന്നതെന്നും വോട്ട് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വിമർശിച്ചു. ഉത്തർപ്രദേശിൽ നടന്ന പൊതുറാലിയെ ...

പൈതൃക സ്വത്തവകാശം റദ്ദാക്കി സ്വന്തം സ്വത്തുക്കൾ രാജീവ് സംരക്ഷിച്ചു; കോൺഗ്രസ് ഇപ്പോൾ ജനങ്ങളുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു: പ്രധാനമന്ത്രി

ഭോപ്പാൽ: സ്വന്തം കുടുംബസ്വത്തുക്കൾ സ്വന്തമാക്കാൻ വേണ്ടി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പൂർവ്വിക സ്വത്തവകാശ നിയമം റദ്ദാക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി. സ്വന്തം സ്വത്തുക്കളുടെ ഒരംശം പോലും സർക്കാരിലേക്ക് വിട്ടു ...

കോൺഗ്രസിന്റെ യുവരാജാവിനെ വയനാടും കൈവിടും; അമേഠിയിൽ നിന്ന് ഭയന്നോടിയ രാഹുലിന് മറ്റൊരു മണ്ഡലം കണ്ടെത്താൻ സമയമായിരിക്കുന്നു: പ്രധാനമന്ത്രി

മുംബൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ യുവരാജാവായ രാഹുൽ സ്വന്തം തട്ടകത്തിൽ മത്സരിക്കാതെ ഭയന്നോടുകയാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. രാഹുൽ വടക്കേ ഇന്ത്യയിൽ നിന്ന് ഭയന്നോടി തെക്കേ ...

കോൺഗ്രസ് ‘അഴിമതിയുടെ മാതാവ്’; രാജ്യത്തെ കട്ടുമുടിപ്പിക്കാൻ ശ്രമിക്കുന്നു: രാജീവ് ഭരദ്വാജ്

ഷിംല: കോൺഗ്രസിനെ കടന്നാക്രമിച്ച് ഹിമാചൽ പ്രദേശ്, ബിജെപി വൈസ് പ്രസിഡന്റും ചമ്പൽ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ഭരദ്വാജ്. രാജ്യത്തെ കൊള്ളയടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും 60 വർഷങ്ങൾക്ക് ശേഷം ...

വോട്ടിന് വേണ്ടി രാഹുൽ സനാതന ധർമ്മത്തെ അധിക്ഷേപിക്കുന്നു; വിശ്വാസങ്ങളെ അവഹേളിക്കുന്നതാണ് ഇൻഡി സഖ്യത്തിലെ നേതാക്കളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

ലക്‌നൗ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടിനായി സനാതന ധർമ്മത്തെയും ദ്വാരകയെയും അധിക്ഷേപിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അംരോഹയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ...

ബിജെപിക്ക് 180 സീറ്റുകൾ നേടാനാവില്ലെന്ന് പ്രിയങ്ക; 50 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് എന്തുണ്ടാക്കിയെന്ന് പ്രമോദ് സാവന്ത്

ബെംഗളൂരു: കോൺഗ്രസിനെ കടന്നാക്രമിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കഴിഞ്ഞ 50 വർഷം കോൺഗ്രസ് രാജ്യത്ത് ഭരിച്ചെങ്കിലും വികസനങ്ങളൊന്നും നടപ്പിലാക്കിയില്ലെന്നും എന്നാൽ 10 വർഷം കൊണ്ട് ബിജെപി ...

അഴിമതി നടത്താൻ ജനങ്ങളെ കോൺഗ്രസുകാർ കൊള്ളയടിക്കുന്നു; ബിജെപിയുടെ ലക്ഷ്യം രാജ്യത്തിന്റെ വികസനം: ഭജൻലാൽ ശർമ്മ

ജയ്പൂർ: കോൺഗ്രസിനെ കടന്നാക്രമിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ. അഴിമതി നടത്താൻ ജനങ്ങളെ കൊള്ളയടിക്കുന്നവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം തുറന്നടിച്ചു. ലക്ഷ്മൺഗഡിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ...

കോൺഗ്രസ് ജമ്മുകശ്മീരിനെ അകറ്റി നിർത്താൻ ശ്രമിക്കുന്നു; ഇറ്റാലിയൻ സംസ്‌കാരത്തെ പിന്തുടരുന്നവർ ഭാരതീയ ആശയങ്ങൾ മറക്കുന്നുവെന്ന് ബിജെപി ദേശീയ വക്താവ്

ന്യൂഡൽഹി: ജമ്മുകശ്മീരിനെ ഭാരതത്തിന്റെ ഒരു ഭാഗമായി കോൺഗ്രസ് പരിഗണിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. ജമ്മു കശ്മീരിനെ എപ്പോഴും അകറ്റി നിർത്തണമെന്ന ചിന്താഗതിയുള്ള വ്യക്തികളാണ് കോൺഗ്രസിലുള്ളതെന്നും ...

ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു; സ്ഥിരത ഇല്ലാത്ത ഒരു പാർട്ടിയെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്ന് പ്രധാനമന്ത്രി

ലക്‌നൗ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനും ഭാരതത്തിലെ ജനങ്ങൾക്കും എൻഡിഎ സർക്കാർ പുതിയ മിഷനുകൾ നടപ്പിലാക്കുമ്പോൾ, അധികാരത്തിലേറിയാൽ എങ്ങനെ കമ്മീഷൻ സമ്പാദിക്കാമെന്നാണ് ഇൻഡി സഖ്യത്തിന്റെ ...

ബിജെപിയോട് പൊരുതി തോൽക്കാനുള്ള ധൈര്യം പോലും കോൺഗ്രസിനില്ല; വോട്ടെടുപ്പിന് മുമ്പ് കോൺഗ്രസ് പരാജയപ്പെട്ടുവെന്നും സ്മൃതി ഇറാനി

ഭോപ്പാൽ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപിയോട് മത്സരിക്കാനുള്ള ധൈര്യം പോലും കോൺഗ്രസ് കാണിക്കുന്നില്ലെന്ന് സ്മൃതി ഇറാനി വിമർശിച്ചു. വോട്ടെടുപ്പ് നേരിടാനുള്ള ശക്തി കോൺഗ്രസിന് ഇല്ലാത്തതിനാലാണ് ...

നികുതി പണം അടയ്‌ക്കാതെ ക്ഷേമപ്രവർത്തനങ്ങൾക്ക് തടയിടുന്നു; കോൺഗ്രസിന്റെ പോരാട്ടം പാവപ്പെട്ട ജനങ്ങളോട്: ഹിമന്ത ബിശ്വശർമ്മ

ഗുവാഹത്തി: കോൺഗ്രസിനെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ. നികുതിയടക്കാതെ കോൺഗ്രസ് പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ആദായനികുതി വകുപ്പിൽ നിന്ന് കോൺഗ്രസിന് 1,823 കോടി ...

Page 3 of 3 1 2 3