Slams TMC - Janam TV

Slams TMC

രാക്ഷസന്മാരെ വളർത്തിയെടുത്തു; ഇപ്പോൾ തൃണമൂലിനെ തിരികെ കൊത്തുന്നു; കുപ്പിയിലടയ്‌ക്കാൻ ബിജെപി തന്നെ വരണം: സുവേന്ദു അധികാരി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. മമത ബാനർജിയുടെ നേതൃത്വത്തിൽ രാക്ഷസന്മാരെ വളർത്തിയെടുക്കുകയാണെന്നും വോട്ടുബാങ്കുകൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ സർക്കാരെന്നും സുവേന്ദു അധികാരി ...

മനുഷ്യ രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടതെന്ന് തൃണമൂൽ മനസിലാക്കണം; ബംഗാളിൽ നടക്കുന്നത് ജനങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള ധ്രുവീകരണം: സിവി ആനന്ദ ബോസ്

കൊൽക്കത്ത: ഗുണ്ടാരാജ് എന്നത് ബംഗാളിലെ രാഷ്ട്രീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെന്ന് ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ക്രമസമാധാന പാലനത്തിൽ സംസ്ഥാനത്ത് ഗുരുതര വീഴ്ച സംഭവിച്ചു. ...

മമത നാടകം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചു; തൃണമൂൽ സർക്കാർ സുതാര്യതയെ ഭയപ്പെടുന്നുവെന്ന് സിആർ കേശവൻ

ചെന്നൈ: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് സി ആർ കേശവൻ. മമത ബാനർജി നാടകങ്ങളെല്ലാം ഒഴിവാക്കി ധർമ്മത്തിന് കീഴടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ...

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ചില സംസ്ഥാനങ്ങൾ പരാജയപ്പെട്ടു; കുറ്റവാളികൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കർശന നടപടി: രാജ്‌നാഥ് സിംഗ്

തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിൽ മമത സർക്കാരിന് വീഴ്ചയുണ്ടായെന്ന് അദ്ദേഹം തുറന്നടിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

കിങ് ജോങ് ഉന്നിനെ മാതൃകയാക്കാൻ മമത ശ്രമിക്കുന്നു; ഇന്ത്യ ഒന്നടങ്കം കത്തിക്കുമെന്ന വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഗിരിരാജ് സിംഗ്

പട്‌ന: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഉത്തര കൊറിയൻ ഏകാധിപതിയായ കിങ് ജോങ് ഉന്നിനെയാണ് മമത ബാനർജി മാതൃകയാക്കാൻ ശ്രമിക്കുന്നതെന്ന് ഗിരിരാജ് സിംഗ് തുറന്നടിച്ചു. ...

”തൃണമൂലിന്റെ ഭീഷണി ഇവിടെ വിലപ്പോവില്ല”; ഇന്ത്യ കത്തിക്കുമെന്ന ചിന്ത ഒഴിവാക്കിക്കോളൂ..; മമതയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഹിമന്ത ബിശ്വശർമ്മ

ഗുവാഹത്തി: മമത സർക്കാരിനെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. തൃണമൂൽ സർക്കാരിന്റെ ഭീഷണി അസമിന് നേർക്ക് വേണ്ടെന്ന് അദ്ദേഹം താക്കീത് നൽകി. ബംഗാൾ കത്തിച്ചാൽ അസം ...

മമത ശ്രമിച്ചത് തെളിവുകൾ നശിപ്പിച്ച് പ്രതികളെ സംരക്ഷിക്കാൻ; കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ അരും കൊലയിൽ പ്രതികരിച്ച് ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. ...

മമതയുടെ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്നവർ പെൺമക്കൾ സുരക്ഷിതരാണോയെന്ന് ശ്രദ്ധിക്കണം; മമതയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് വനിതാ ഡോക്ടറുടെ കുടുംബം

ന്യൂഡൽഹി: മുഖ്യമന്ത്രി മമത ബാനർജിയോടും തൃണമൂൽ കോൺഗ്രസിനോടുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ മകൾക്ക് നീതി ലഭിക്കുമെന്നാണ് വിചാരിച്ചത്. ...

അവളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; തെളിവായി ലഭിച്ചത് ബ്ലൂടൂത്ത് മാത്രം; മമത സർക്കാർ യഥാർത്ഥ പ്രതിയെ സംരക്ഷിക്കുന്നു: വിമർശിച്ച് ബിജെപി

കൊൽക്കത്ത: ബംഗാളിലെ സർക്കാർ ആശുപത്രിയിൽ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കേസ് ഒതുക്കി തീർക്കാനാണ് തൃണമൂൽ കോൺഗ്രസ് ...

സാധാരണക്കാർക്ക് ലഭിക്കേണ്ട അവസരങ്ങൾ നുഴഞ്ഞകയറ്റക്കാർക്ക് നൽകുന്നു; വോട്ട്ബാങ്ക് സംരക്ഷിക്കാനായി മമത സിഎഎ എതിർക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ നേട്ടത്തിനായാണ് പൗരത്വ നിയമഭേദഗതിയെ മമതയും പാർട്ടി നേതാക്കളും എതിർക്കുന്നതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. നുഴഞ്ഞുകയറ്റക്കാരെ പശ്ചിമബംഗാളിൽ താമസിപ്പിച്ച് രാഷ്ട്രീയ ...

ബംഗാളിനെ മിനി പാകിസ്താനാക്കി മാറ്റാനാണ് മമതയുടെ ശ്രമം; കിം ജോങിന്റേത് പോലെ ഏകാധിപത്യ ഭരണം ഇന്ത്യയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഗിരിരാജ് സിംഗ്

പട്‌ന: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മുഖ്യമന്ത്രി മമത ബാനർജി പശ്ചിമ ബംഗാളിനെ ഒരു ചെറിയ പാകിസ്താനാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് ഗിരിരാജ് സിംഗ് തുറന്നടിച്ചു. ...

മമതയുടെ സർക്കാർ ഗുണ്ടകളെ സംരക്ഷിക്കുന്നു; സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ കെട്ടുതാലി കവർന്നെടുക്കുന്ന ഭരണമാണ് ബംഗാളിലേത്: പ്രേം ശുക്ല

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല. ബംഗാളിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണെന്ന് അദ്ദേഹം തുറന്നടിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ കീഴിൽ ഗുണ്ടകൾ ബംഗാളിൽ ...

കൈക്കൂലി നൽകാതെ ബംഗാളിൽ പാവപ്പെട്ടവന് ഒരു ഇഷ്ടിക പോലും വയ്‌ക്കാൻ സാധിക്കില്ല; ടിഎംസിയുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രം: പ്രധാനമന്ത്രി

കൊൽക്കത്ത: വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരാണ് തൃണമൂൽ കോൺഗ്രസെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസനത്തിന് തടയിടാനാണ് മമതയും രാഹുലും ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ ...

തൃണമൂൽ കോൺഗ്രസിന്റെ കപടവാദങ്ങൾ പൊളിഞ്ഞു; കോടതി ഉത്തരവ് സന്ദേശ്ഖാലിയിൽ അതിക്രമങ്ങൾ നേരിട്ട സ്ത്രീകളുടെ വിജയം: നിസിത് പ്രമാണിക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആക്രമണം നേരിട്ട എല്ലാ സ്ത്രീകളുടെയും വിജയമാണ് സന്ദേശ്ഖാലി കേസിലെ കോടതി ഉത്തരവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിസിത് പ്രമാണിക്. സന്ദേശ്ഖാലിയിൽ സ്ത്രീകൾ നേരിട്ട ...