കിങ് ജോങ് ഉന്നിനെ മാതൃകയാക്കാൻ മമത ശ്രമിക്കുന്നു; ഇന്ത്യ ഒന്നടങ്കം കത്തിക്കുമെന്ന വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഗിരിരാജ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കിങ് ജോങ് ഉന്നിനെ മാതൃകയാക്കാൻ മമത ശ്രമിക്കുന്നു; ഇന്ത്യ ഒന്നടങ്കം കത്തിക്കുമെന്ന വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഗിരിരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 03:26 pm IST
FacebookTwitterWhatsAppTelegram

പട്‌ന: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഉത്തര കൊറിയൻ ഏകാധിപതിയായ കിങ് ജോങ് ഉന്നിനെയാണ് മമത ബാനർജി മാതൃകയാക്കാൻ ശ്രമിക്കുന്നതെന്ന് ഗിരിരാജ് സിംഗ് തുറന്നടിച്ചു. ബംഗാളിനെ തകർക്കാൻ ശ്രമിച്ചാൻ ഇന്ത്യ ഒന്നടങ്കം കത്തിക്കുമെന്ന മമതയുടെ വിവാദ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുകയാണ്. എന്നാൽ പ്രതിഷേധങ്ങളിൽ രോഷംകൊള്ളുന്ന മമത ബാനർജി ഉത്തര കൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിന് സമാനമായാണ് പ്രവർത്തിക്കുന്നത്. തന്റെ പ്രതിപക്ഷത്ത് വരുന്നവരെയും തനിക്ക് നേരെ വിരൽ ചൂണ്ടുന്നവരെയും കിങ് ജോങ് ഉന്നിന് നശിപ്പിച്ചുള്ള ശീലമാണുള്ളത്. സമാനമായ രീതിയാണ് മമതയും സ്വീകരിക്കുന്നത്.”- ഗിരിരാജ് സിംഗ് പറഞ്ഞു

പ്രതിഷേധങ്ങൾ കൊണ്ട് ബംഗാളിനെ കത്തിക്കാൻ ശ്രമിച്ചാൽ ബിഹാർ, അസം, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളും കത്തിക്കുമെന്നായിരുന്നു മമതയുടെ വിവാദ പരാമർശം. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പദവിയിരിക്കുന്ന മമത പരാമർശം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. വിവാദ പരാമർശം നടത്തിയ മമത, മുഖ്യമന്ത്രി പദവിയിലിരിക്കാൻ യോഗ്യയല്ലെന്നും രാജിവയ്‌ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Tags: BJPgiriraj singhSlams TMC
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies