സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ചില സംസ്ഥാനങ്ങൾ പരാജയപ്പെട്ടു; കുറ്റവാളികൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കർശന നടപടി: രാജ്‌നാഥ് സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ചില സംസ്ഥാനങ്ങൾ പരാജയപ്പെട്ടു; കുറ്റവാളികൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കർശന നടപടി: രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിൽ മമത സർക്കാരിന് വീഴ്ചയുണ്ടായെന്ന് അദ്ദേഹം തുറന്നടിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്. എന്നാൽ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ പല സംസ്ഥാനങ്ങളും പരാജയപ്പെട്ടു. അടുത്തിടെ കൊൽക്കത്തയിൽ നിന്നും വളരെ ദാരുണമായ സംഭവമാണ് നാം കേട്ടത്. വനിതാ ഡോക്ടറുടെ കൊലപാതകം മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. പ്രതികളെ പിടികൂടുന്നതിൽ മമത സർക്കാരിന് വീഴച സംഭവിച്ചുവെന്നത് രാജ്യത്തിനാകെ അപമാനകരമാണ്. പീഡനം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇത്തരം നിയമങ്ങൾ സംസ്ഥാനങ്ങൾ നടപ്പിലാക്കണം.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.

സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിരവധി നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്. ഇസ്ലാം മതവിഭാഗത്തിലെ സ്ത്രീകൾ നേരിട്ടിരുന്ന വലിയൊരു പ്രശ്‌നമായിരുന്നു മുത്തലാഖ്. ഈ നിയമത്തിന് കേന്ദ്രസർക്കാർ അന്ത്യം കുറിച്ചു. മുത്തലാഖ് ചൊല്ലി സ്ത്രീകളെ ഉപേക്ഷിക്കുന്ന ഏതൊരാൾക്കെതിരെയും ഇന്ന് കർശന നടപടി സ്വീകരിക്കും.

സ്ത്രീ ശാക്തീകരണമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്ക് വർദ്ധിച്ചുവരുന്നത് കാണാൻ സാധിക്കും. ഇതിനൊരു ഉദാഹരണമാണ് രാജ്യത്തിന്റെ സായുധ സേന. ഒരുകാലത്ത് സ്ത്രീ സാന്നിധ്യം ഇല്ലാതിരുന്ന മേഖലകളിൽ ഇന്ന് സ്ത്രീ ശാക്തീകരണം കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: rajnath singhFEATURED2Slams TMC
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies