ബംഗാളിനെ മിനി പാകിസ്താനാക്കി മാറ്റാനാണ് മമതയുടെ ശ്രമം; കിം ജോങിന്റേത് പോലെ ഏകാധിപത്യ ഭരണം ഇന്ത്യയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഗിരിരാജ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിനെ മിനി പാകിസ്താനാക്കി മാറ്റാനാണ് മമതയുടെ ശ്രമം; കിം ജോങിന്റേത് പോലെ ഏകാധിപത്യ ഭരണം ഇന്ത്യയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഗിരിരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 10:54 am IST
Facebook
Twitter
WhatsAppTelegram

പട്‌ന: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മുഖ്യമന്ത്രി മമത ബാനർജി പശ്ചിമ ബംഗാളിനെ ഒരു ചെറിയ പാകിസ്താനാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് ഗിരിരാജ് സിംഗ് തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” പശ്ചിമ ബംഗാളിനെ ഇന്ത്യയിലുള്ള പാകിസ്താനാക്കി മാറ്റാനാണ് മമത ശ്രമിക്കുന്നത്. എന്നാൽ ഇതിന് ബിജെപി സമ്മതിക്കില്ലെന്ന് മമതയ്‌ക്ക് നന്നായി അറിയാം. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി നിയമവും, ഏകീകൃത സിവിൽ കോഡും പശ്ചിമ ബംഗാളിൽ നടപ്പിലാക്കും. ഇതോടെ മമതയുടെ ‘കിം ജോങിനെ’ പോലുള്ള ഏകാധിപത്യ ഭരണത്തിന് അവസാനമാകും.”- ഗിരിരാജ് സിംഗ് പറഞ്ഞു.

കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെതിരെയും ഗിരിരാജ് സിംഗ് പ്രതികരിച്ചു. പിന്നാക്ക വിഭാഗങ്ങൾക്കൊപ്പമാണെന്ന് രാഹുലും ലാലു യാദവും പറയുമെങ്കിലും സത്യം അങ്ങനെയല്ലെന്നും അവർ ദരിദ്രരെ പറഞ്ഞു വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അനർഹരായവർക്ക് സംവരണം നൽകി വോട്ട്ബാങ്ക് സംരക്ഷിക്കുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും ഗിരിരാജ് സിംഗ് തുറന്നടിച്ചു.

Tags: giriraj singhFEATURED2Slams TMC
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies