സാധാരണക്കാർക്ക് ലഭിക്കേണ്ട അവസരങ്ങൾ നുഴഞ്ഞകയറ്റക്കാർക്ക് നൽകുന്നു; വോട്ട്ബാങ്ക് സംരക്ഷിക്കാനായി മമത സിഎഎ എതിർക്കുന്നു: പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാധാരണക്കാർക്ക് ലഭിക്കേണ്ട അവസരങ്ങൾ നുഴഞ്ഞകയറ്റക്കാർക്ക് നൽകുന്നു; വോട്ട്ബാങ്ക് സംരക്ഷിക്കാനായി മമത സിഎഎ എതിർക്കുന്നു: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 03:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രീയ നേട്ടത്തിനായാണ് പൗരത്വ നിയമഭേദഗതിയെ മമതയും പാർട്ടി നേതാക്കളും എതിർക്കുന്നതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. നുഴഞ്ഞുകയറ്റക്കാരെ പശ്ചിമബംഗാളിൽ താമസിപ്പിച്ച് രാഷ്‌ട്രീയ മുതലെടുപ്പിനാണ് തൃണമൂൽ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിലെ മഥുരാപൂരിൽ സംഘടിപ്പിച്ച പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” തൃണമൂലിന്റെ ദുർഭരണം അവസാനിപ്പിക്കാൻ നിങ്ങളുടെ ഒരു വോട്ട് മാത്രം മതി. വികസിതവും സുരക്ഷിതവുമായ ബംഗാൾ എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഞങ്ങൾ ബംഗാളിൽ യാത്ര ആരംഭിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ ഭരണം മൂലം ബംഗാളിന്റെ ഭാവി നശിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ യുവജനതയ്‌ക്ക് കിട്ടേണ്ട അവസരങ്ങളാണ് ഇന്ന് ഇവുടുത്തെ നുഴഞ്ഞുകയറ്റക്കാർ അനുഭവിക്കുന്നത്. ഇതുകൊണ്ടാണ് തൃണമൂൽ പൗരത്വഭേദഗതി നിയമത്തെ എതിർക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങൾ ബിജെപിക്ക് നൽകുന്ന പിന്തുണയിൽ മമതയുടെ തൃണമൂലും, രാഹുലിന്റെ കോൺഗ്രസും ഭയപ്പെടുന്നു. അതിനാൽ തന്നെ വോട്ട്ബാങ്ക് നിലനിർത്തുന്നതിനായി പാവപ്പെട്ടവരുടെ സംവരണം ഇല്ലാതാക്കി നുഴഞ്ഞുക്കയറ്റക്കാർക്ക് നൽകുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് കടക്കെണിയിൽപ്പെട്ട് ബംഗാളിൽ വസിക്കുന്നത്. ഇവർക്കായി മമതയുടെ സർക്കാർ എന്ത് ചെയ്തു? മത്സ്യത്തൊഴിലാളികൾക്കായി കേന്ദ്രം നിരവധി പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. 20 കോടി രൂപയുടെ കേന്ദ്രസർക്കാരിന്റെ പദ്ധതിയായ മത്സ്യ സമ്പാദ യോജന ഇതിൽ ഒന്നു മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

” പശ്ചിമ ബംഗാളിലെ എന്റെ അവസാനത്തെ പ്രചാരണ റാലിയാണിത്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള നിരവധി പ്രദേശങ്ങളിൽ കഴിഞ്ഞ 10 വർഷത്തിനിടെ പുരോഗതി കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചു. ഇനിയും അതിന് സാധിക്കും. 60 വർഷത്തെ കോൺഗ്രസിന്റെ ദുരന്ത ഭരണം പോലയായിരിക്കില്ല ബിജെപിയുടെ ഭരണം”- പ്രധാനമന്ത്രി പറഞ്ഞു.

Tags: pm modiSlams TMC
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies