sleep - Janam TV
Friday, November 7 2025

sleep

സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​ക്കി​ടെ ഉറക്കം; മൂ​ന്ന് സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ നടപടി

ക​ണ്ണൂ​ർ: സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​ക്കി​ടെ ഉ​റ​ങ്ങി​യ മൂ​ന്ന് സിവിൽ പൊലീസ് ഓഫീസർമാർക്ക് സ്ഥലം മാറ്റം. പ​യ്യ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗസ്ഥരായ കെ. ​പ്ര​ശാ​ന്ത്, വി.​സി. മു​സ​മ്മി​ൽ, വി. ​നി​ധി​ൻ ...

കൈകാലുകൾ കെട്ടിയിട്ട് അടിച്ചു; സിഗരറ്റുകൊണ്ട് കവിൾ പൊള്ളിച്ചു; ഉറങ്ങാത്തതിന് 5 വയസുകാരിയോട് പിതാവിന്റെ ക്രൂരത

മുംബൈ: കൃത്യസമയത്ത് ഉറങ്ങിയില്ലെന്ന് ആരോപിച്ച് അഞ്ചുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അച്ഛൻ ...

ഉറങ്ങാൻ അനുവദിച്ചില്ല; കേട്ടാൽ അറയ്‌ക്കുന്ന അസഭ്യ വർഷം; പാക് കസ്റ്റഡിയിലെ അനുഭവം വെളിപ്പെടുത്തി ബിഎസ്എഫ് ജവാൻ

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്നതിനെത്തുടർന്ന് അറസ്റ്റിലായശേഷം പാക് അധികാരികൾ ഇന്ത്യക്ക് കൈമാറിയ ബിഎസ്എഫ് ജവാന് പാക് കസ്റ്റഡിയിൽ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് റിപ്പോർട്ടുകൾ. പാകിസ്താൻ ഉദ്യോഗസ്ഥർ ...

80 % ഭാര്യാഭർത്താക്കൻമാരും ഉറങ്ങുന്നത് രണ്ടിടത്ത്; സ്ലീപ്പിം​ഗ് ഡിവോഴ്സിൽ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനം; കാരണങ്ങൾ അറിയാം?

ഇന്ത്യക്കാരായ ദമ്പതികളിൽ എഴുപത്തഞ്ച് ശതമാനവും സ്ലീപ്പിം​ഗ് ഡിവോഴ്സിലെന്ന് പഠനം. റെസ്മെഡിന്റെ ഗ്ലോബൽ സ്ലീപ്പ് സർവേ പ്രകാരമുള്ള കണക്കാണിത്. നല്ല ഉറക്കം കിട്ടാനായി ഭാര്യയും ഭർത്താവും വ്യത്യസ്ത സ്ഥലങ്ങളിൽ ...

കരച്ചിൽ അസഹനീയം, ഉറക്കം പോയി; പിഞ്ചുകുഞ്ഞിനെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി രണ്ടാനച്ഛൻ

ജയ്‌പൂർ: പിഞ്ചുകുഞ്ഞിനെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി രണ്ടാനച്ഛൻ.കുഞ്ഞിന്റെ കരച്ചിൽ കാരണം ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിലാണ് കൊലപാതകം. രാജസ്ഥാനിലെ കൊത്തയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒരു വയസുള്ള പെൺകുഞ്ഞിനെയാണ് ...

നന്നായി ഉറങ്ങണോ….ചിലത് ഒഴിവാക്കൂ… രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

ഇന്ന് ബഹുഭൂരിപക്ഷം ആളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ. എത്ര വൈകി കിടന്നാലും ഉറക്കം വരാതെ എഴുന്നേറ്റിരിക്കുന്നത് ചിലർക്ക് പതിവാണ്. ഈ പ്രശനം ഏറ്റവും കൂടുതൽ നേരിടുന്നത് യുവതലമുറയാണ്. ...

ഉറക്കത്തിന് മുൻപ് എന്താക്കെ കഴിക്കാം? ഈ ചായയും ആ ജ്യൂസും അത്യുത്തമം

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വിശക്കാറുണ്ടോ? അതിന് മുൻപ് എന്തെങ്കിലും വാരിവലിച്ച് അകത്താക്കാറുണ്ടോ? എന്നാൽ അത് അത്രനല്ല കാര്യമല്ല. ദഹനം ഉൾപ്പടെയുള്ള കാര്യങ്ങളെ ഇവ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അത്താഴം ...

നന്നായി ഉറങ്ങിക്കോളൂ..; രാത്രി ഉറക്കമില്ലെങ്കിൽ പിന്നെ ഉറക്കമില്ലാ രാത്രികൾ; ആരോഗ്യവിദഗ്ധർ പറയുന്നത് ഇത്..

'' കൃത്യമായി ഭക്ഷണം കഴിക്കുന്നതിനോ, ഉറങ്ങുന്നതിനോ ഒന്നും സമയം ലഭിക്കുന്നില്ലെന്ന്'' ചിലരെങ്കിലും പറയുന്നത് നാം കേട്ടിരിക്കും. സമകാലിക ലോകത്ത് തിരക്കുകൾക്ക് പ്രധാന്യം വർദ്ധിച്ചുവരികയാണ്. ഇതിനിടെ ഉറങ്ങാൻ സമയം ...

എന്നും ഒരേ തലയിണയാണോ ഉപയോഗിക്കുന്നത്? പണി കിട്ടേണ്ടെങ്കിൽ ഇതറിഞ്ഞോളൂ..

തലയിണയില്ലാതെ ഉറങ്ങാൻ സാധിക്കാത്തവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. മെച്ചപ്പെട്ട ഉറക്കം പ്രദാനം ചെയ്യുന്നതിന് തലയിണകളുടെ സ്ഥാനം വലുതാണ്. ചിലർക്ക് തലയിണകൾ കെട്ടിപിടിച്ച് ഉറങ്ങുന്നതായിരിക്കും ഇഷ്ടം. മറ്റുചിലർക്ക് തലയുടെ അടിയിൽ ...

രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ലേ; എങ്കിൽ ഈ ടെക്‌നിക് ഒന്ന് പരീക്ഷിച്ച് നോക്കൂ

ഉറക്കം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ്. എന്നാൽ പലർക്കും നല്ല രീതിയിലുള്ള ഉറക്കം ലഭിക്കാറില്ല. പിന്നീടത് ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങൾക്കും ...

വെറുതെ ഇരിക്കുമ്പോൾ കോട്ടുവാ, രണ്ട് സ്റ്റെപ്പ് നടക്കുമ്പോൾ തന്നെ കാലുകൾ കഴക്കുന്നു, വിറ്റാമിൻ ഡിയാണോ വില്ലൻ, ഇതറിഞ്ഞിരിക്കൂ…

മെച്ചപ്പെട്ട ആരോ​ഗ്യത്തിന് അത്യന്താപേഷിതമാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ അഭാവം മൂലം നിരവധി ആരോ​ഗ്യ പ്രശ്നങ്ങളാണ് നമ്മെ അലട്ടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോ​ഗ്യത്തിന് വിറ്റാമിൻ ഡി ആവശ്യമാണ്. ...

ഉറക്കക്കുറവുണ്ടോ? എങ്ങനെ തിരിച്ചറിയാം? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞോളൂ..

അമിത സമ്മർദ്ദവും ജോലിഭാരവും നേരിടുന്ന ഏതൊരാളും അനുഭവിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഉറക്കക്കുറവ്. ഹൃദയാരോഗ്യത്തിനും ഉന്മേഷത്തിനും ശരീരത്തിന് ആവശ്യമായ ഉറക്കം അനിവാര്യമാണ്. എന്നാൽ പലപ്പോഴും നമ്മുടെ ശരീരത്തിനാവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടോയെന്ന ...

നല്ല ഉറക്കത്തിന് ബെസ്റ്റാ!! തലയണയ്‌ക്കരികിൽ വെളുത്തുള്ളി വച്ച് നോക്കൂ, കിട്ടും സുഖനിദ്ര; പിന്നിലെ ശാസ്ത്രമിത്..

എല്ലാ അടുക്കളയിലും സ്ഥിരം സീറ്റ് സ്വന്തമാക്കിയിട്ടുള്ള പദാർത്ഥമാണ് വെളുത്തുള്ളി. ​ഗുണവും മണവും ആഹാരത്തിന് പ്രത്യേക സ്വാദ് നൽകുമെന്നതിലുപരി ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും വെളുത്തുള്ളി നൽകുന്ന പങ്ക് ചെറുതല്ല. വയറിന് ...

ആ കൊലയ്‌ക്ക് ശേഷം സൽമാൻ ഖാന് ഉറങ്ങിയിട്ടില്ല! അവ‍ർ സഹോദരങ്ങളായിരുന്നു: വെളിപ്പെടുത്തി സീഷാൻ സി​ദ്ദിഖി

പിതാവ് ബാബ സിദ്ദിഖിയുടെ മരണം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വല്ലാതെ തളർത്തിയെന്ന് സീഷാൻ സിദ്ദിഖി. 12-നായിരുന്നു എൻസിപി നേതാവായിരുന്ന ബാബ സിദ്ദിഖി അക്രമികളുടെ വെടിയേറ്റ് ...

സത്യമാണ് , വെറുതെ ഉറങ്ങി നേടിയത് 9 ലക്ഷം

ഒന്നും ചെയ്യാതെ വെറുതെ ഉറങ്ങി നേടിയത് 9 ലക്ഷം. ബാംഗ്ലൂരിലെ സായിശ്വരി പാട്ടീലാണ് ഈ ഭാഗ്യവതി. വെറുതെ ഉറങ്ങി എങ്ങനെ ലക്ഷങ്ങൾ സമ്പാദിക്കാമെന്നല്ലേ ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് ...

ഉറക്കമില്ലാത്ത രാത്രികൾക്ക് വിട; ഉണക്ക മുന്തിരിയും കുങ്കുമപ്പൂവും പരീക്ഷിക്കൂ… സുഖമായുറങ്ങാം

ഈയിടെയായി ക്ഷീണിതരായാണോ ഉണരുന്നത്? ദിവസം മുഴുവൻ ക്ഷീണം തോന്നറുണ്ടോ, എങ്കിൽ ഇതിനെല്ലാം കാരണം രാത്രിയിലെ ഉറക്കക്കുറവാണ്. നിങ്ങളുടെ ശരീരത്തിന് ശരിയായ വിശ്രമം ലഭിക്കാനും അടുത്ത ദിവസം കൂടുതൽ ...

ഇങ്ങനെ കിടന്നുറങ്ങാതെ എഴുന്നേൽക്ക്! അങ്ങനെ പറയാൻ വരട്ടെ; ഒഴിവ് ദിവസങ്ങളിൽ ദീർഘനേരം ഉറങ്ങിക്കോളൂ..; ഗുണങ്ങളേറെ

അലാറം മുഴങ്ങുമ്പേൾ പലപ്പോഴും ഓഫാക്കി വച്ച് കൂടുതൽ നേരം ഉറങ്ങണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മിൽ പലരും. എന്നാൽ കൃത്യ സമയത്ത് ജോലിക്കോ, സ്‌കൂളിലോ പോകേണ്ടി വരുന്നതിനാൽ പലപ്പോഴും എഴുന്നേൽക്കാൻ ...

സുഖമായി ഉറങ്ങണോ? ഈ ഭക്ഷണങ്ങൾ രാത്രി ഒഴിവാക്കൂ…

സമാധനമായും സുഖകരമായും ഉറങ്ങുക എന്നത് എല്ലാവരും ആ​ഗ്രഹിക്കുന്ന കാര്യമാണ്. നല്ല ഉറക്കത്തിനായി രാത്രി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം... ക്രൂസിഫറസ് പച്ചക്കറികളായ കോളിഫ്ലവർ,കാബേജ്, ബ്രോക്കോളി എന്നിവ ...

ഉറക്കം ചതിച്ചു; മോഷ്ടിക്കാൻ കയറിയ കള്ളൻ AC ഓണാക്കി സുഖ നിദ്ര, പൊലീസെത്തി വിളിച്ചുണർത്തി അറസ്റ്റ്

ലക്നൗ: മോഷ്ടിക്കാൻ കയറിയ വീട്ടിൽ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തർപ്രദേശിലെ ലക്നൗവിൽ ആണ് സംഭവം. മോഷ്ടിക്കാനായി കയറിയ വീടിനുള്ളിലെ എയർ കണ്ടീഷണർ ...

ഒരു മണിക്കൂർ ഉറക്കം കുറഞ്ഞാൽ എന്ത് സംഭവിക്കും? നാല് ദിവസം ജീവിതം താളം തെറ്റുമെന്ന് ന്യൂറോളജിസ്റ്റ്; ചർച്ച ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആരോ​ഗ്യകരമായ ശരീരത്തിന് ഉറക്കം പ്രധാനമാണ്. എന്നാൽ പലരും അത്ര കാര്യമാക്കാതെ വിടുന്ന ഒന്നാണ് ഉറക്കം. വെളുക്കുവോളം മൊബൈലും മറ്റും ഉപയോ​ഗിച്ച ശേഷമാകും ഉറങ്ങുക. ഫലമോ, പിറ്റേ ദിവസം ...

സ്ത്രീകൾ കൂടുതൽ ഉറങ്ങണം; പുരുഷന്മാരേക്കാൾ ഉറക്കം ആവശ്യമെന്ന് പഠനം; എന്തുകൊണ്ട്?

ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നത് നല്ലതാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയാറുണ്ട്. പകൽ മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ എട്ട് മണിക്കൂർ രാത്രിയുറക്കം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര്യം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമാണെന്ന് ...

സുഖനിദ്രയ്‌ക്ക് സൂപ്പർ ഫ്രൂട്ട്സ്; ഉറക്കം ശരിയാകുന്നില്ലേ!, ഈ പഴങ്ങൾ ശീലമാക്കിക്കോളൂ..

പല കാരണങ്ങളാൽ ചിലർക്ക് സുഖമായി ഉറങ്ങാൻ സാധിച്ചെന്ന് വരില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതല്ലാതെ ഉറങ്ങാൻ കഴിയാതെ വരുന്നവർ നമ്മുക്ക് ചുറ്റിനുമുണ്ട്. ‌രാത്രി കഴിക്കുന്ന ആ​​ഹാരങ്ങളും ഉറക്കത്തെ പ്രതികൂലമായി ...

നിങ്ങളുടെ പ്രായം വച്ച് എത്ര മണിക്കൂർ ഉറങ്ങണം!; പ്രായത്തിനനുസരിച്ചുള്ള ഉറക്കത്തിന്റെ കണക്ക് നോക്കിയാലോ…

ആരോഗ്യം നിറഞ്ഞ ശരീരത്തിന് ഏറ്റവും അടിസ്ഥാനമായ ഘടകങ്ങളിൽ ഒന്നാണ് ശരിയായ ഉറക്കം. ദിവസവും എട്ട് മണിക്കൂർ ഉറക്കമാണ് ആരോഗ്യപരമായ ഉറക്കത്തിന്റെ കണക്കായി സാധാരണ നിലയിൽ കണക്കാക്കുന്നത്. എന്നാൽ ...

തലയിണ തലവേദനയാകും; ഉറങ്ങുമ്പോൾ തലയിണ ഒഴിവാക്കിയാലുള്ള ഗുണങ്ങൾ ഇതെല്ലാം

തലയിണയില്ലാതെയുള്ള മയക്കം ഇന്ന് നമുക്ക് ചിന്തിക്കാനാവില്ല. ചെറുപ്പം മുതൽ ശീലിച്ച കാര്യമായതിനാൽ തന്നെ ഇതൊന്ന് ഒഴിവാക്കി കിടന്നുറങ്ങാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല. എന്നാൽ തലയിണകൾ പ്രയോജനകരമാണോ എന്ന് ...

Page 1 of 3 123