“നസ്രാണിയെ ഒഴിവാക്കിയിട്ട് കാര്യമില്ല, അവരും കൂടെ വേണം”; നായാടി മുതൽ നസ്രാണി വരെ ആഹ്വാനത്തെക്കുറിച്ച് വെള്ളാപ്പള്ളി
കോട്ടയം: "നായാടി തൊട്ട് നമ്പൂതിരി വരെ" എന്നുള്ള കാഴ്ചപ്പാട് മാറി, "നായാടി തൊട്ട് നസ്രാണി" വരെ എന്ന് ചിന്തിക്കാനുള്ള അവസ്ഥയിലേക്ക് കേരള രാഷ്ട്രീയം കൊണ്ടെത്തിച്ചുവെന്ന് വെള്ളാപ്പള്ളി നടേശൻ. ...