sonia - Janam TV

sonia

സോണിയ-സോറോസ് ബന്ധം: ഇന്ത്യ വിരുദ്ധ ശക്തികൾക്കെതിരെ ഒന്നിക്കണം, ഒറ്റുകാരായ നേതാക്കൾക്കെതിരെ കോൺഗ്രസ് ശബ്ദമുയർത്തണമെന്ന് കിരൺ റിജിജു

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ശക്തികൾക്കെതിരെ എല്ലാവരും ഒന്നിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യാ വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുന്ന ജോർജ് സോറോസ് ഫൗണ്ടേഷനുമായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ...

ജോർജ് സൊറോസ് ഫൗണ്ടേഷനുമായി സോണിയയ്‌ക്ക് അടുത്ത ബന്ധം; കശ്മീരിനെ സ്വതന്ത്ര രാഷ്‌ട്രമാക്കണമെന്നാണ് ഇവരുടെ ആഗ്രഹം; രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയയെ കടന്നാക്രമിച്ച് ബിജെപി. സോണിയയ്ക്ക് ജോർജ് സൊറോസ് ഫൗണ്ടേഷൻ ഫണ്ട് ചെയ്യുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. കശ്മീരിനെ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന് ...

കണ്ണ് കാെള്ളാം മുഖം കാെള്ളാം പിന്നെ “പലതും” കൊള്ളാം! വീണാൽ അവരെ ഉപയോ​ഗിക്കും; വിവാഹിതർക്ക് “പ്രത്യേക” പരിശോധനയെന്നും നടി സോണിയ

കാസ്റ്റിം​ഗ് കോളിൽ പെൺകുട്ടികളെ വിളിച്ചുവരുത്തി കെണിയിൽ വീഴ്ത്തി ലൈം​ഗിക ചൂഷണം നടത്താൻ പലവഴികൾ നടത്തുന്നവർ സിനിമ മേഖലയിലുണ്ടെന്ന് നടി സോണിയ മൽഹാർ. വിവാഹിതരാണെങ്കിൽ അവർക്ക് പ്രത്യേകം പരിശോധനയുണ്ടെന്നും ...

“അമ്മയ്‌ക്ക് പ്രിയപ്പെട്ടയാൾ ഞാനല്ല”; വീട്ടിലെ മറ്റൊരം​ഗത്തെ പരിചയപ്പെടുത്തി രാഹുലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്; കമന്റ് സെഷനിൽ ട്രോൾ ബഹളം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. സോണിയ തന്റെ ചുമലിൽ തങ്ങളുടെ വളർത്തുനായയെ തൂക്കിയിട്ടിരിക്കുന്ന ചിത്രമാണ് ആളുകളുടെ ...

രാഹുൽ വയനാട്ടിലെ ജനങ്ങളെ കബളിപ്പിച്ചു; കോൺഗ്രസ് പാർട്ടിയല്ല, കുടുംബം നയിക്കുന്ന കമ്പനി: ഷെഹ്‌സാദ് പൂനവാല

ന്യൂഡൽഹി: റായ്‌ബറേലി നിലനിർത്താൻ വയനാട് സീറ്റ് ഉപേക്ഷിക്കുന്ന കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല. മണ്ഡലം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലൂടെ രാഹുൽ ഗാന്ധി ...

കഴിഞ്ഞ 10 വർഷം ഇന്ത്യയിൽ ഒരു ചുക്കും നടന്നില്ല, ബിജെപിയുടെ ഭരണത്തിൽ നിരാശ മാത്രം: സോണിയ

ജയ്പൂർ: ഭാരതത്തിന്റെ ജനാധിപത്യം തകർച്ചയുടെ വക്കിലാണെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ. രാജ്യത്തിന്റെ ഭരണഘടനയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും സോണിയ പറഞ്ഞു. ജയ്പൂരിൽ നടന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ...

ഇറ്റലിയിൽ കുടുംബ സ്വത്ത്, 88 കിലോ വെള്ളി, 1.2 കിലോ സ്വർണം, വസ്തുവകകൾ: സോണിയയുടെ ആസ്തി വിവരങ്ങൾ

ജയ്പൂർ: ഇറ്റലിയിൽ കുടുംബ സ്വത്തായി തനിക്ക് 27 ലക്ഷം രൂപയുടെ വസ്തുവകകൾ ഉള്ളതായി കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ. രാജ്യസഭയിലേക്ക് നൽകിയ നാമനിർദ്ദേശ പത്രികയിലാണ് സ്വത്ത് വിവിരങ്ങൾ ...

മത്സരം ഭയന്ന് രാജ്യസഭയിലേക്ക്; പത്രിക സമർപ്പിക്കാനായി സോണിയ രാജസ്ഥാനിൽ

ജയ്പൂർ: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഇന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാജസ്ഥാനിൽ നിന്നുമാണ് സോണിയ രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്നത്. ഇതിന്റെ ഭാഗമായി സോണിയ ഇന്ന് ജയ്പൂരിൽ ...

സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി; അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ്

ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സോണിയ, മല്ലികാർജ്ജുൻ ...

സോണിയക്കും രാഹുലിന്റെ അവസ്ഥ വരുമോ..? റായ്ബറേലിയിൽ പരാജയപ്പെടുമോ..? കോൺഗ്രസിൽ ആശങ്ക പടർത്തി സർവെ ഫലം

2019 ൽ പാർട്ടി അദ്ധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായിരുന്ന രാഹുലിന് അമേഠിയിൽ നേരിടേണ്ടി വന്ന കനത്ത പരാജയം കോൺഗ്രസിന് ചെറിയ ക്ഷീണമല്ല സമ്മാനിച്ച്. 2014 ൽ മണ്ഡലത്തിൽ രണ്ടാം ...

രാഹുലും സോണിയയും പറഞ്ഞതെല്ലാം പ്രാവർത്തികമാക്കി; കോൺഗ്രസിന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം: മല്ലികാർജ്ജുൻ ഖാർഗെ

ഹൈദ്രാബാദ്: രാഹുലും സോണിയയും പറഞ്ഞതെല്ലാം പ്രാവർത്തികമാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. തെലങ്കാനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ...

”ഓമനയായി തോന്നുമെങ്കിലും കുറുമ്പ് ലേശം കൂടുതലാണ്”; രാഹുലിനെക്കുറിച്ച് പ്രിയങ്ക

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിനെക്കുറിച്ച് പലപ്പോഴും വാചാലരാണ് അമ്മ സോണിയയും സഹോദരി പ്രിയങ്കയും. കഴിഞ്ഞ ദിവസം സോണിയയെ കണ്ട ഹരിയാനയിലെ ചില വനിതാ കർഷകർ രാഹുലിന്റെ വിവാഹക്കാര്യം ആരാഞ്ഞിരുന്നു. ...

രാഹുലിനെ വിവാഹം കഴിപ്പിക്കണമെന്ന് സ്ത്രീ കർഷകർ, പെൺകുട്ടിയെ നിങ്ങൾ തന്നെ കണ്ടെത്തൂ എന്ന് സോണിയ

ന്യൂഡൽഹി: രാഹുലിനെ വിവാഹം കഴിപ്പിക്കണമെന്ന് ഹരിയാനയിലെ സ്ത്രീ കർഷകർ സോണിയയോട് ആവശ്യപ്പെട്ടു. നിങ്ങൾ തന്നെ പെൺകുട്ടിയെ കണ്ടെത്തൂ എന്നായിരുന്നു സോണിയയുടെ മറുപടി. ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തിയ സ്ത്രീ ...

സോണിയയയുടെ വസതിക്ക് മുന്നിൽ ഡികെ അനുകൂലികളുടെ പ്രതിഷേധം; മുദ്രാവാക്യം; സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ നീക്കവുമായി കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി: ഡി.കെ. ശിവകുമാറിനെ കർണാടക മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോണിയയുടെ വസതിക്ക് മുന്നിൽ ഡികെ അനുകൂലികളുടെ പ്രതിഷേധം. 'ഡികെ ഫോർ സിഎം, വീ എഗൻസ്റ്റ് സിദ്ധ' എന്നീ മുദ്രാവാക്യങ്ങൾ ...

സോണിയ വന്നപ്പോൾ എഴുന്നേറ്റു പിന്നെ ഇരിയ്‌ക്കണോ നിൽക്കണോ എന്നറിയാതെ ഖാർഗെ; കോൺഗ്രസിൽ അടിമത്വമോ എന്ന് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ സോണിയ എത്തിയതോടെ ഇരിയ്ക്കണോ നിൽക്കണോ എന്നറിയാതെ കുഴങ്ങി കോൺഗ്രസ് ദേശിയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഖാർഗെയുടെ ഈ തത്രപ്പാടിന്റെ ...

രാഹുലിന്റെ വാക്കുകളാണ് ശ്രീനിവാസ് പറഞ്ഞത്, സോണിയയുടെ സംസ്‌കാരം അതിൽ കാണാം; പാർട്ടിയിൽ സ്ഥാനക്കയറ്റം കിട്ടാൻ കോൺഗ്രസുകാർ ഇത് തുടരുമെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റ് ശ്രീനിവാസ് ബിവിയുടെ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ശ്രീനിവാസ് ഉപയോഗിച്ച് വാക്കുകൾ രാഹുലിന്റെതാണെന്നും അത് സോണിയാ ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരായി; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരായി. നോട്ടീസ് നൽകിയതിനെ തുടർന്ന് ചോദ്യം ചെയ്യലിനാണ് സോണിയ ഗാന്ധി ഇഡി ...

നാടകങ്ങളോ ധർണ്ണയോ ഇല്ലാതെയാണ് മോദി അന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്; കോൺഗ്രസിന് എന്തുകൊണ്ട് അതിന് സാധിക്കുന്നില്ല; പാർട്ടിയുടെ സത്യാഗ്രഹത്തെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി : കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന സമയത്ത് ധർണ്ണയും സത്യാഗ്രഹവും നടത്തി പ്രതിഷേധിക്കുന്ന പാർട്ടി നേതൃത്വത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

പാക് മാദ്ധ്യമപ്രവർത്തക അറൂസ ആലത്തിനൊപ്പമുള്ള സോണിയയുടെ ചിത്രങ്ങൾ പുറത്ത്: സോണിയയ്‌ക്കും ഐഐഎസ്ഐ ബന്ധമുണ്ടോ എന്ന് അമരീന്ദർ സിംഗ്

പഞ്ചാബ്: പാക് മാദ്ധ്യമപ്രവർത്തക അറൂസ ആലം ഐഎസ്‌ഐ ഏജന്റാണെന്ന ആരോപണത്തിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിൻറെ എതിർവാദത്തിൽ മറുപടിയില്ലാതെ കോൺഗ്രസ്. കോൺഗ്രസിൻറെ നിരവധി നേതാക്കൾക്കൊപ്പമുള്ള അറൂസ ആലത്തിന്റെ ചിത്രങ്ങൾ ...