sonia gandhi - Janam TV

sonia gandhi

പ്രതീക്ഷിച്ച ഫലം കാണുന്നില്ല; ഭാരത് ജോഡോ യാത്രയിൽ സോണിയയും പ്രിയങ്കയും ചേരുന്നു- Sonia & Priyanka to join Bharat Jodo Yatra

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധിയും പങ്കുചേരുന്നു. ഒക്ടോബർ 6ന് കർണാടകയിലെ മാണ്ഡ്യയിൽ വെച്ചായിരിക്കും സോണിയ ഗാന്ധി യാത്രയുടെ ...

മകനോടൊപ്പം ഇനി അമ്മയും നടക്കും; ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാൻ സോണിയ ഗാന്ധിയും

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാൻ സോണിയ ഗാന്ധിയും. കർണാടകയിൽ നടക്കുന്ന യാത്രയിൽ സോണിയ ഗാന്ധിയും പങ്കുചേരും. ഇത് ...

ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് വട്ടപൂജ്യമാണ്; ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി : ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് വെറും വട്ടപൂജ്യമാണെന്ന് മുതിർന്ന നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക ...

സോണിയ ഗാന്ധിയുടെ മാതാവിന്റെ മരണം; അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മാതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമു. പൗലോ മയിനോയുടെ മരണത്തിൽ ദുഃഖമുണ്ടെന്നും പരേതയ്ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായും ...

കോൺഗ്രസിന്റെ എല്ലാ ക്രെഡിറ്റും ”ഗാന്ധി” കുടുംബത്തിന് കൊടുക്കുന്നതെന്തിന്; ഇത് രാഷ്‌ട്രീയമോ അതോ മുഗൾ വാഴ്ചയോ; വിമർശനവുമായി കോൺഗ്രസ് നേതാവ്

മുംബൈ : ''ഗാന്ധി'' കുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ പൃഥ്വിരാജ് ചവാൻ. പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളുടെയും ക്രെഡിറ്റ് എന്തിന് ''ഗാന്ധി'' കുടുംബത്തിന് ...

‘ബ്രിട്ടീഷുകാരൻ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സംഘടന ഇറ്റലിക്കാരിയാൽ നാശമടയണം എന്നത് ജാതക വിധിയായിരിക്കാം’: ഡോക്ടർ കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan on Ghulam Nabi Azad’s resignation

തിരുവനന്തപുരം: ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജി വെച്ച വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ പി എസ് സി ചെയർമാനുമായ ഡോക്ടർ കെ എസ് ...

കോൺഗ്രസിൽ അമ്മയും മക്കളും മാത്രം ബാക്കിയാകും; പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി

ലക്‌നൗ :  കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദും രാജിവെച്ചതിന് പിന്നാലെ പരിഹാസവുമായി യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പാർട്ടിയിൽ നിന്ന് എല്ലാവരും ...

വിദഗ്ധ ചികിസ്തയ്‌ക്കായി സോണിയാ ഗാന്ധി വിദേശത്തേയേക്ക്; രാഹുലും പ്രിയങ്കാ വാദ്രയും അനുഗമിക്കും

  ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് യാത്ര തിരിക്കും. കോൺഗ്രസ് നേതാക്കളും മക്കളുമായ രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവർ ...

പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കോൺഗ്രസ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് അപേക്ഷിച്ച് തടിതപ്പി

ഉശിരുള്ള പെണ്ണൊരുത്തി ഇറങ്ങി നിന്നാൽ ഇത്രയൊക്കെ ഉള്ളു എന്ന് വീണ്ടും തെളിയിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം പാർലിമെന്റിൽ ഉണ്ടായ വാക്പോരിൽ ശക്തമായി പ്രതിഷേധിക്കുന്ന ...

‘അത് വെറുമൊരു നാക്കുപിഴയല്ല, ഇത്തരം കാര്യങ്ങൾ നിസ്സാരമായി കാണാനുമാകില്ല‘: കോൺഗ്രസിനെതിരെ കേന്ദ്ര മന്ത്രി- Kiren Rijiju against Congress

ന്യൂഡൽഹി: രാഷ്ട്രപതിയെ അപമാനിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ പ്രതികരണം തുടർന്ന് കേന്ദ്ര മന്ത്രിമാർ. അധിർ രഞ്ജൻ ചൗധരിയുടെ വാക്കുകളെ വെറും നാക്കുപിഴയായി കാണാനാകില്ല. രണ്ടുതവണ രാഷ്ട്രപതി എന്ന് ...

രാഷ്‌ട്രപതിയെ അപമാനിച്ച സംഭവം; സോണിയ ഗാന്ധി പാർലമെന്റിൽ മാപ്പ് പറഞ്ഞേ മതിയാകൂവെന്ന് കേന്ദ്ര മന്ത്രി- Piyush Goyal demands unconditional apology from Sonia Gandhi in Parliament

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അപമാനിച്ച സംഭവത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പാർലമെന്റിൽ മാപ്പ് പറഞ്ഞേ മതിയാകൂവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ദ്രൗപദി മുർമുവിനെ ...

‘സോണിയയെ ഉപദ്രവിച്ചാൽ കളി മാറും’; ഇഡി അന്വേഷണത്തിനെതിരെ ഭീഷണിയുമായി വനിതാ കോൺഗ്രസ് നേതാവ്-Congress leader warns of consequencse

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപ്പത്രത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ സോണിയാ ഗാന്ധിയ്‌ക്കെതിരായ ഇഡി അന്വേഷണത്തിനെതിരെ ഭീഷണിയുമായി വനിതാ കോൺഗ്രസ് നേതാവ്. സോണിയാ ഗാന്ധിയ്‌ക്കെതിരെ നീങ്ങിയാൽ ശക്തമായ ...

നാഷണൽ ഹെറാൾഡ് കേസ്; സോണിയയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ ചോദ്യം ചെയ്തത് ആറ് മണിക്കൂർ-National Herald case

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആറ് മണിക്കൂറിലധികമാണ് സോണിയയെ ഇന്നലെ ഇഡി ചോദ്യം ചെയ്തത്. ...

‘അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കള്ളപ്പണക്കേസിൽ കുടുക്കുന്നു’: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് നിവേദനവുമായി കോൺഗ്രസ്- Congress writes to President Droupadi Murmu on Central Government and ED

ന്യൂഡൽഹി: സോണിയക്കും രാഹുലിനും എതിരായ കള്ളപ്പണ കേസിൽ അന്വേഷണം ശക്തമായതോടെ പതിവ് ആവലാതികളുമായി പ്രതിപക്ഷം പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. രാഷ്ട്രീയ എതിരാളികൾക്ക് നേരെയുള്ള പ്രതികാര ...

സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ ; പ്രതിഷേധവുമായി കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ; ട്രെയിനുകൾ തടഞ്ഞു

തിരുവനന്തപുരം : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തി. ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് കേരളത്തിൽ യൂത്ത് ...

നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ആഴ്ച രണ്ടര മണിക്കൂറിലേറെ നേരം ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് സോണിയ ഹാജരാകേണ്ടത് 26നെന്ന് ഇഡി – Sonia Gandhi to be questioned by ED on July 26th

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇഡിയുടെ ചോദ്യം ചെയ്യലിനായി ഈ മാസം 26ന് ഹാജരാകണമെന്ന് നിർദേശം. 25ന് ഹാജരാകണമെന്നായിരുന്നു ഇഡി നേരത്തെ ...

സോണിയ ഗാന്ധി കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകണം; ഉത്തരവ്

കൊല്ലം : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ്. കെപിസിസി പ്രസിഡന്റ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സോണിയ ഗാന്ധി 25ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം- Sonia Gandhi to be questioned by ED on July 25th

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. ഈ മാസം 25ന് ഹാജരാകണമെന്നാണ് ഇഡി ...

” ഇഡി വേണമെങ്കിൽ സോണിയയുടെ വീട്ടിലേക്ക് ചെല്ലട്ടെ! അതല്ലേ മര്യാദ” കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം പരിഹാസ്യമാകുന്നു – ED Should’ve Gone To Sonia Gandhi’s House For Quizzing’: Ashok Gehlot

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായ സാഹചര്യത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ്. എതിരാളികളെ ഇല്ലാതാക്കാൻ ദേശീയ ഏജൻസികളെ രാഷ്ട്രീയ ...

നാഷണൽ ഹെറാൾഡ് കേസ്; സോണിയയും രാഹുലും ചേർന്ന് 395 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്-Sonia and Rahul in National Herald Case

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഇടപാടിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും ചേർന്ന് 395 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. അസോസ്സിയേറ്റഡ് ജേണൽസിന്റെ സ്ഥാവര ...

കൊറോണാനന്തര ദേഹാസ്വാസ്ഥ്യങ്ങളുണ്ടെന്ന് സോണിയ; രണ്ട് മണിക്കൂർ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു – Sonia Gandhi leaves ED office after 2 hours of questioning in National Herald case

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. രണ്ട് മണിക്കൂറാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. ...

സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നത് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അഞ്ചംഗ ഇഡി സംഘം; ചോദ്യം ചെയ്യലിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കാനും സൗകര്യം

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കളളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നത് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അഞ്ചംഗ ഇഡി സംഘമെന്ന് സൂചന. അഡീഷണൽ ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരായി; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരായി. നോട്ടീസ് നൽകിയതിനെ തുടർന്ന് ചോദ്യം ചെയ്യലിനാണ് സോണിയ ഗാന്ധി ഇഡി ...

Page 2 of 5 1 2 3 5