South - Janam TV

South

വസ്ത്രം മാറുമ്പോൾ അയാൾ കയറി വന്നു! ‍ഞാൻ അലറി വിളിച്ചു; സംവിധായകനെതിരെ നടി

അർജുൻ റെഡ്ഡിയടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ശാലിനി പാണ്ഡേ. തനിക്ക് കരിയറിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞാണ് നടി വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്. ...

എന്ത് അടിയ മക്കളെ! പ്രോട്ടീസിന്റെ പ്രോട്ടീൻ ഊറ്റി കിവീസ്; സെമിയിൽ വമ്പൻ വിജയലക്ഷ്യം

ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റൺമല ഉയർത്തി ന്യൂസിലൻഡ്. നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് കിവീസ് നേടിയത്. കെയ്ൻ വില്യംസൺ രചിൻ ...

വ‍ർമയ്‌ക്ക് “സെഞ്ച്വറി”യിൽ തിലക കുറി; അടിച്ചുതകർത്ത് ബോംബൈക്കാരൻ

സഞ്ജു സാംസണ് പിന്നാലെ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി തികച്ച് തിലക് വർമ. 41 പന്തിലായിരുന്നു താരത്തിൻ്റെ അതിവേ​ഗ ശതകം. സഞ്ജുവിനെക്കാളും ഒരുപിടി കൂടുതൽ അപകടകാരിയായിരുന്നതും തിലക് ...

സഞ്ജുവിന്റെ കുറ്റി പിഴുത് യാൻസൻ, സൂര്യയും വീണു; ഇന്ത്യക്ക് ബാറ്റിം​ഗ് തകർച്ച

കെബെര്‍ഹ: രണ്ടാം ടി20യിൽ ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്ക് തകർച്ച. ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കാരൻ സഞ്ജു സാംസൺ ഡക്കായി. മാർക്കോ യാൻസനാണ് താരത്തെ ആദ്യ ഓവറിൽ ബൗൾഡാക്കിയത്. ...

അവർക്ക് അരക്കെട്ടിൽ റൊട്ടി ചുടണം, അതാണ് ഹോട്ട്! തെന്നിന്ത്യൻ സംവിധായകർക്ക് വയർ വീക്ക്നെസ്: മല്ലിക ഷെരാവത്ത്

സിനിമാ ഷൂട്ടിം​ഗിനിടെ തെലുങ്ക് സംവിധായകൻ്റെ വിചിത്ര ആവശ്യം കേട്ട് ഞെട്ടിയെന്ന് ബോളിവുഡ് നടി മല്ലികാ ഷെരാവത്ത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. തെന്നിന്ത്യൻ ...

പോയത് കൊണ്ടാണല്ലോ പേര് വന്നത്! പൊലീസ് പല ചോദ്യങ്ങൾ ചോദിച്ചു, അതൊന്നും നിങ്ങളോട് പറയേണ്ടതല്ല; പ്രയാ​ഗ മാർട്ടിൻ

​ഗുണ്ടാത്തലവൻ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.എറണാകുളം ടൗൺ സ്റ്റേഷനിലാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. നടൻ സാബുമോനും പ്രയാ​ഗയ്ക്ക് ...

ഏകദിനത്തിൽ അടിപതറി ​ദക്ഷിണാഫ്രിക്ക; അഫ്​ഗാന് 144 പന്ത് ബാക്കി നിൽക്കെ ചരിത്രം ജയം

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ​ദക്ഷിണാഫ്രിക്കയെ കീഴടക്കി ചരിത്രമെഴുതി അഫ്​ഗാൻ ക്രിക്കറ്റ് ടീം. ടോസ് നേടിയതിൽ മാത്രമാണ് ഭാ​ഗ്യം ​ദക്ഷിണാഫ്രിക്കയെ തുണച്ചത്. ബാറ്റിം​ഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനമടക്കം എല്ലാം ...

കൊറിയയെ ഛിന്നഭിന്നമാക്കി ഇന്ത്യ; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമിയിൽ

തുടർച്ചയായ നാലാം ജയത്തോടെ നിലിവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ സെമിയിൽ പ്രവേശിച്ചു. അവസാന മത്സരത്തിൽ തെക്കൻ കൊറിയയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്താണ് ...

പണിയെടുപ്പിച്ച് നടുവൊടിച്ചു! ദക്ഷിണ കൊറിയയിൽ ‘റോബോട്ട്” ജീവനൊടുക്കി

മാനസിക സമ്മർദ്ദവും വിഷമങ്ങളും താങ്ങാതെ മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് പുതിയ കാര്യമല്ല, എന്നാൽ ​ദക്ഷിണ കൊറിയയിൽ നിന്ന് പുറത്തുവരുന്ന വാ‍ർത്ത വളരെ വിചിത്രമായ ഒന്നാണ്. ​ഗമി സിറ്റി ...

അവിശ്വസനീയം! ഇന്ത്യക്ക് രണ്ടാം ലോക കിരീടം; പടിക്കൽ കലമുടച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് കണ്ണീർ മടക്കം

ബർബഡോസ്: 33 വർഷത്തിനിടെ ആദ്യമായി ഐസിസി ടൂർണമെന്റിൽ ഫൈനലിലെത്തിയ ​ദക്ഷിണാഫ്രിക്കയെ ആവേശപ്പോരിൽ വീഴ്ത്തി, രണ്ടാം ടി20 ലോകകിരീടം ഉയർത്തി രോഹിത്തും സംഘവും. ഒരുവേള പ്രോട്ടീസിൻ്റെ കൈയിലിരുന്ന മത്സരത്തെ ...

600 ൽ ആറാടി ഇന്ത്യ..! ടെസ്റ്റിൽ പെൺകരുത്തിന് മുന്നിൽ വിറച്ച് ദക്ഷിണാഫ്രിക്ക

ചെന്നൈ: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏക ടെസ്റ്റിൽ ഇന്ത്യക്ക് റെക്കോർഡ് ഒന്നാം ഇന്നിം​ഗ്സ് സ്കോർ. 6 വിക്കറ്റ് നഷ്ടത്തിൽ 603 റൺസാണ് ഇന്ത്യ നേടിയത്. വനിത ടെസ്റ്റ് മത്സരത്തിൽ ...

ത്രില്ലർ ത്രില്ലർ ത്രില്ലർ..! കേശവ് കരുത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ‘മ​ഹാ” വിജയം; ബം​ഗ്ലാദേശിന് മോഹഭം​ഗം

ന്യൂയോർക്ക്: അവസാന പന്തുവരെ നീണ്ട ആവേശ പോരിൽ ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച വിജയം സമ്മാനിച്ച് കേശവ് മഹാരാജ്. ലോ സ്കോറിം​ഗ് ത്രില്ലറിൽ ബം​ഗ്ലാദേശിനെ നാലു റൺസിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്. ...

തമിഴ് നടിക്ക് 50 കോടിയുടെ വീട് വാങ്ങി നൽകി? ഉദയനിധിക്കെതിരെ ആരോപണം; വെളിപ്പെടുത്തൽ

തെന്നിന്ത്യൻ നടി നിവേത പേതുരാജിന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ ദുബായിൽ 50കോടി ചെലവിൽ വീടു വാങ്ങി നൽകിയെന്ന് ആരോപണം. എം.എ യൂസഫലി താമസിക്കുന്നതിന് അടുത്താണ് 2000 ...

ഞെട്ടി ക്രിക്കറ്റ് ലോകം; വിരമിക്കൽ പ്രഖ്യാപിച്ച് ​ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെന്റിച്ച് ക്ലാസൻ.  ടെസ്റ്റ് ക്രിക്കറ്റിൽ നിന്നാണ് താരം പൊടുന്നനെ വിരമിക്കൽ പ്രഖ്യാപിച്ചത്. വൈറ്റ് ബോൾ ...

642 പന്തിൽ ഒരു ടെസ്റ്റിന് അന്ത്യം.! കേപ്ടൗണിൽ വെന്നിക്കൊടി പാറിച്ച് ഇന്ത്യ; ചരിത്ര ജയത്തോടെ പരമ്പര സമനിലയിലാക്കി

കേപ്ടൗണ്‍: രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് തകർത്ത് പരമ്പര സമനിലയിലാക്കി ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ടാം ദിവസം ഫലമുണ്ടായ മത്സരമെന്ന റെക്കോർഡ് ഇനി കേപ്ടൗൺ ...