south korea - Janam TV

south korea

ഖത്തർ ലോകകപ്പ്; യുറഗ്വേയെ സമനിലയിൽ പൂട്ടി ദക്ഷിണ കൊറിയ- Uruguay Vs South Korea

ഖത്തർ ലോകകപ്പ്; യുറഗ്വേയെ സമനിലയിൽ പൂട്ടി ദക്ഷിണ കൊറിയ- Uruguay Vs South Korea

ദോഹ: ഖത്തർ ലോകകപ്പിൽ വീണ്ടും ഗോൾ രഹിത സമനില. ഗ്രൂപ്പ് എച്ച് മത്സരത്തിൽ കരുത്തരായ യുറഗ്വേയെ ഏഷ്യൻ കരുത്തന്മാരായ ദക്ഷിണ കൊറിയയാണ് സമനിലയിൽ തളച്ചത്. സുവാരസും ന്യൂനെസും ...

കാനറികളുടെ കളത്തിലിറക്കം ഇന്ന്;പോർച്ചുഗലിനും ഉറുഗ്വേയ്‌ക്കും കാമറൂണിനും ഇന്ന് ആദ്യ പോരാട്ടം

കാനറികളുടെ കളത്തിലിറക്കം ഇന്ന്;പോർച്ചുഗലിനും ഉറുഗ്വേയ്‌ക്കും കാമറൂണിനും ഇന്ന് ആദ്യ പോരാട്ടം

ദോഹ:ലോകകപ്പ് ഫുട്‌ബോളിൽ കരുത്തന്മാർക്ക് കാലിടറുമ്പോൾ ആദ്യ വരവറിയിക്കാൻ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങുന്നു. കുറഞ്ഞത് ക്വാർട്ടർ മാത്രം പ്രതീക്ഷിക്കുന്ന ഉറുഗ്വേയും 1990 ന് ശേഷം വീണ്ടും കറുത്തകുതിരകളാകാൻ കാമറൂണും ...

പട്ടികൾ അന്താരാഷ്‌ട്ര പ്രശ്നമായി ;  പണി കൊടുത്ത് കിം ജോംഗ് ഉൻ ;  ദക്ഷിണ കൊറിയയിൽ തമ്മിലടി

പട്ടികൾ അന്താരാഷ്‌ട്ര പ്രശ്നമായി ; പണി കൊടുത്ത് കിം ജോംഗ് ഉൻ ; ദക്ഷിണ കൊറിയയിൽ തമ്മിലടി

സമ്മാനങ്ങൾ എന്നും നമുക്കൊരു കൗതുകമാണല്ലേ, വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ് പ്രിയപ്പെട്ടവർ തരുന്ന സമ്മാനങ്ങൾ, എത്ര സന്തോഷമാണ് അവ നമ്മളിൽ ഉണ്ടാക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന സമ്മാനങ്ങൾ വാങ്ങി പുലിവാല് പിടിച്ചവരെ ...

രക്ഷയായത് കാപ്പിപ്പൊടിയും വെള്ളവും; ഒമ്പത് ദിവസം മണ്ണിനടിയിൽ കുടുങ്ങിയ ഖനി തൊഴിലാളികളെ രക്ഷിച്ച കഥ കേട്ട് ഞെട്ടി ലോകം

രക്ഷയായത് കാപ്പിപ്പൊടിയും വെള്ളവും; ഒമ്പത് ദിവസം മണ്ണിനടിയിൽ കുടുങ്ങിയ ഖനി തൊഴിലാളികളെ രക്ഷിച്ച കഥ കേട്ട് ഞെട്ടി ലോകം

ഒരാൾക്ക് എത്ര ദിവസം വെള്ളം മാത്രം കുടിച്ച് ജീവിക്കാനാകും? നമ്മുടെ ഉത്തരം ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം എന്നാകും. എന്നാൽ ലോകത്തെ തന്നെ ഞെട്ടിക്കുന്ന സംഭവമാണിപ്പോൾ റിപ്പോർട്ട് ...

വീണ്ടും മിസൈൽ പരീക്ഷവുമായി ഉത്തരകൊറിയ; ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ജപ്പാനും ദക്ഷിണ കൊറിയയും

വീണ്ടും മിസൈൽ പരീക്ഷവുമായി ഉത്തരകൊറിയ; ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ജപ്പാനും ദക്ഷിണ കൊറിയയും

സോൾ: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമാണ് തൊടുത്തത്. സംഭവത്തിന് പിന്നാലെ ദക്ഷിണ കൊറിയയിലുള്ളവർക്കും വടക്കൻ ജപ്പാനിന്റെ ചില ...

ഹാലോവീൻ ആഘോഷം ദുരന്തമായി; തിരക്കിൽപ്പെട്ട് അമ്പതോളം പേർ മരിച്ചു; നൂറോളം പേർക്ക് പരിക്ക്; വീഡിയോ

ഹാലോവീൻ ആഘോഷം ദുരന്തമായി; തിരക്കിൽപ്പെട്ട് അമ്പതോളം പേർ മരിച്ചു; നൂറോളം പേർക്ക് പരിക്ക്; വീഡിയോ

സിയോൾ: ഹാലോവീൻ ആഘോഷത്തിനിടെ തിരക്കിൽപ്പെട്ട് അമ്പതോളം പേർ മരിച്ചതായി റിപ്പോർട്ട്. തെക്കൻ കൊറിയയിൽ നടന്ന ഹാലോവീൻ ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ജനങ്ങൾക്ക് ശ്വാസതടസവും ഹൃദയസ്തംഭനവും ...

ജപ്പാനിലേക്ക് മിസൈൽ അയച്ച് ഉത്തര കൊറിയ; ഞെട്ടലോടെ രാജ്യം; ട്രെയിൻ സർവ്വീസ് നിർത്തി, ആളുകളെ ഭൂഗർഭ അറയിലേക്ക് മാറ്റി

ജപ്പാനിലേക്ക് മിസൈൽ അയച്ച് ഉത്തര കൊറിയ; ഞെട്ടലോടെ രാജ്യം; ട്രെയിൻ സർവ്വീസ് നിർത്തി, ആളുകളെ ഭൂഗർഭ അറയിലേക്ക് മാറ്റി

ടോക്കിയോ : ജപ്പാനിലേക്ക് മിസൈൽ വിക്ഷേപണം നടത്തി ഉത്തര കൊറിയ. ഈ സാഹചര്യത്തിൽ ജപ്പാനിലാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തെ ട്രെയിൻ സർവ്വീസ് പൂർണമായും നിർത്തിവെച്ചു. ജനങ്ങളോട് ...

ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ; പ്രകോപനപരമായ നീക്കമെന്ന് ദക്ഷിണ കൊറിയ- North Korea, Ballistic Missile, South Korea

ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ; പ്രകോപനപരമായ നീക്കമെന്ന് ദക്ഷിണ കൊറിയ- North Korea, Ballistic Missile, South Korea

സിയോൾ: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചുവെന്ന് ദക്ഷിണ കൊറിയ. കിഴക്കൻ തീരത്തു നിന്നും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായാണ് ദക്ഷിണ കൊറിയൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നത്. ...

ചർച്ചകൾ രാഷ്‌ട്രീയ പ്രകടനം കാഴ്ച വെയ്‌ക്കാൻ ഉള്ളതല്ല; സമാധാനം സ്ഥാപിക്കാൻ ഉത്തര കൊറിയയുമായി ചർച്ചകൾ നടത്താൻ ദക്ഷിണ കൊറിയ തയ്യാർ: പ്രസിഡന്റ് യൂൻ സുക്-യോൾ- South Korea, North Korea

ചർച്ചകൾ രാഷ്‌ട്രീയ പ്രകടനം കാഴ്ച വെയ്‌ക്കാൻ ഉള്ളതല്ല; സമാധാനം സ്ഥാപിക്കാൻ ഉത്തര കൊറിയയുമായി ചർച്ചകൾ നടത്താൻ ദക്ഷിണ കൊറിയ തയ്യാർ: പ്രസിഡന്റ് യൂൻ സുക്-യോൾ- South Korea, North Korea

സിയോൾ: ഉത്തരകൊറിയയുമായുള്ള ചർച്ചകൾ രാഷ്ട്രീയ പ്രകടനത്തിനല്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ. ഇരു രാജ്യങ്ങളം തമ്മിൽ സമാധാനം നിലനിർത്തണം. ആണവായുധ വികസനം അവസാനിപ്പിച്ച് ആണവനിരായുധീകരണത്തിലേയ്ക്ക് മാറിയാൽ ...

തദ്ദേശീയമായി വികസിപ്പിച്ച ആദ്യ റോക്കറ്റ് വിക്ഷേപിച്ച് ദക്ഷിണ കൊറിയ; ബഹിരാകാശ രംഗത്ത് കുതിക്കാന്‍ പദ്ധതിയിട്ട് രാജ്യം

തദ്ദേശീയമായി വികസിപ്പിച്ച ആദ്യ റോക്കറ്റ് വിക്ഷേപിച്ച് ദക്ഷിണ കൊറിയ; ബഹിരാകാശ രംഗത്ത് കുതിക്കാന്‍ പദ്ധതിയിട്ട് രാജ്യം

സിയോള്‍ : തദ്ദേശീയമായി വികസിപ്പിച്ച ആദ്യ റോക്കറ്റ് വിക്ഷേപിച്ച് ദക്ഷിണ കൊറിയ. മൂന്ന് തലങ്ങളിലായി പ്രവര്‍ത്തിക്കുന്ന ന്യൂരി റോക്കറ്റാണ് വിക്ഷേപിച്ചത്. ദക്ഷിണ കൊറിയയുടെ ഏക വിക്ഷേപണ കേന്ദ്രമായ ...

ഉത്തര കൊറിയയ്‌ക്ക് മറുപടി; മിസൈൽ പരീക്ഷണം നടത്തി അമേരിക്കയും ദക്ഷിണ കൊറിയയും

ഉത്തര കൊറിയയ്‌ക്ക് മറുപടി; മിസൈൽ പരീക്ഷണം നടത്തി അമേരിക്കയും ദക്ഷിണ കൊറിയയും

സിയോൾ: ഉത്തരകൊറിയയ്ക്ക് മറുപടിയുമായി ദക്ഷിണ കൊറിയയുടെ മിസൈൽ വിക്ഷേപണം. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തര കൊറിയ നടത്തിയ ആയുധ പരീക്ഷണങ്ങൾക്ക് മറുപടിയായാണ് ദക്ഷിണ കൊറിയയും അമേരിക്കയും മിസൈൽ പരീക്ഷണം ...

ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ; മിസൈൽ പരീക്ഷണം യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെ

ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ; മിസൈൽ പരീക്ഷണം യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെ

സിയോൾ: ദക്ഷിണ കൊറിയയുടെ തീരങ്ങളിലേക്ക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. യുഎസ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം സിയോളും വാഷിംഗ്ടണും പൂർത്തിയാക്കിയതിന് പിന്നാലെയാണ് ദക്ഷിണ ...

ദക്ഷിണകൊറിയയിൽ വ്യോമസേന വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ദക്ഷിണകൊറിയയിൽ വ്യോമസേന വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

സോൾ : ദക്ഷിണ കൊറിയയിൽ വിമാനാപകടം. പരിശീലനത്തിനിടെ രണ്ട് വ്യോമസേന വിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തെക്ക് കിഴക്കൻ ...

ദക്ഷിണകൊറിയയിൽ പ്രതിദിനം നാല് ലക്ഷത്തിലധികം കൊറോണ രോഗികൾ; ആശുപത്രികൾ നിറയുന്നു; രാജ്യം നാലാം തരംഗ ഭീഷണിയിലെന്ന് സൂചന

ദക്ഷിണകൊറിയയിൽ പ്രതിദിനം നാല് ലക്ഷത്തിലധികം കൊറോണ രോഗികൾ; ആശുപത്രികൾ നിറയുന്നു; രാജ്യം നാലാം തരംഗ ഭീഷണിയിലെന്ന് സൂചന

സോൾ:ചൈനയ്ക്ക് പിന്നാലെ ദക്ഷിണകൊറിയയിലും കൊറോണ പിടിമുറുക്കുന്നുവെന്ന് റിപ്പോർട്ട്. രാജ്യം കൊറോണയുടെ നാലാം തരംഗ ഭീഷണിയിലാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസിയുടെ കണക്കുകൾ ...

ദിവസം നാല് ലക്ഷം രോഗികൾ; ചൈനയ്‌ക്ക് പിന്നാലെ ദക്ഷിണകൊറിയയിലും കൊറോണ വ്യാപനം രൂക്ഷം

ദിവസം നാല് ലക്ഷം രോഗികൾ; ചൈനയ്‌ക്ക് പിന്നാലെ ദക്ഷിണകൊറിയയിലും കൊറോണ വ്യാപനം രൂക്ഷം

സോൾ: ചെനയ്ക്ക് പിന്നാലെ ദക്ഷിണകൊറിയയിലും കൊറോണ വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ട്. ഇന്ന് നാല് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ മഹാമാരി ആരംഭിച്ചത് മുതൽ രാജ്യത്ത് സ്ഥിരീകരിക്കുന്ന ...

സ്വന്തമായി വികസിപ്പിച്ച ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ച് ദക്ഷിണ കൊറിയ; ഉത്തരകൊറിയയ്‌ക്ക് വെല്ലുവിളി

സ്വന്തമായി വികസിപ്പിച്ച ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ച് ദക്ഷിണ കൊറിയ; ഉത്തരകൊറിയയ്‌ക്ക് വെല്ലുവിളി

സോൾ: ആദ്യത്തെ ആഭ്യന്തര ബഹിരാകാശ റോക്കറ്റായ 'നൂറി ' ദക്ഷിണകൊറിയ വിക്ഷേപിച്ചു. കൊറിയൻ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ II എന്നറിയപ്പെടുന്ന നൂറിയാണ് വിക്ഷേപിച്ചത്. സിയോളിന് തെക്ക് 500 ...

ഭരണകൂട അനുകൂല റാലിയില്‍ പങ്കെടുത്ത ദക്ഷിണ കൊറിയ പാസ്റ്റര്‍ക്ക് കോറോണ; 300 പേര്‍ നിരീക്ഷണത്തില്‍

ഭരണകൂട അനുകൂല റാലിയില്‍ പങ്കെടുത്ത ദക്ഷിണ കൊറിയ പാസ്റ്റര്‍ക്ക് കോറോണ; 300 പേര്‍ നിരീക്ഷണത്തില്‍

സിയോള്‍: ദക്ഷിണ കൊറിയയിലെ ഭരണകൂടത്തിന്റെ റാലിയില്‍ പങ്കെടുത്ത ക്രൈസ്തവ പാതിരിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. പാസ്റ്റര്‍ ജിംഗ് ഹാന്‍ ഹൂവും അദ്ദേഹം പൗരോഹിത്യം നിര്‍വ്വഹിക്കുന്ന പള്ളിയിലും വരുന്ന 300 ...

സിയോള്‍ നഗരത്തിന്റെ മേയര്‍ മരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

സിയോള്‍ നഗരത്തിന്റെ മേയര്‍ മരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

സിയോള്‍: ദക്ഷിണകൊറിയയില്‍  സിയോള്‍ നഗരത്തിന്റെ മേയറെ മരിച്ചനിലയില്‍ കണ്ടെത്തി.വ്യാഴാഴ്ച മുതലാണ് മേയറായ പാര്‍ക് വൂണ്‍ സൂണിനെ കാണാതായത്. തിരച്ചിലി നൊടുവില്‍ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് ...

കൊറോണ ; ദക്ഷിണ കൊറിയ 2000 നിശാക്ലബ്ബുകൾ അടച്ചു

കൊറോണ ; ദക്ഷിണ കൊറിയ 2000 നിശാക്ലബ്ബുകൾ അടച്ചു

സിയോള്‍: ദക്ഷിണ കൊറിയ 2100ലധികം നിശാ ക്ലബ്ബുകള്‍ അടക്കാന്‍ ഉത്തരവിട്ടു. കൊറോണ പ്രതിരോധത്തിനായിട്ടാണ് വളരെയധികം ആളുകള്‍ ഇടപഴകുന്ന നിശാ ക്ലബ്ബുകള്‍, ബാര്‍ റെസ്റ്റോറന്റുകള്‍ , ഡിസ്‌കോ കേന്ദ്രങ്ങള്‍ ...

ദക്ഷിണ കൊറിയന്‍ കമ്പനി ഇന്ത്യയില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റ് നിര്‍മ്മാണം തുടങ്ങി

ദക്ഷിണ കൊറിയന്‍ കമ്പനി ഇന്ത്യയില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റ് നിര്‍മ്മാണം തുടങ്ങി

സിയോള്‍: കൊറോണ പ്രതിരോധത്തിനായി വളരെ പെട്ടെന്ന് പരിശോധന നടത്താനാകുന്ന കിറ്റുകളുടെ നിര്‍മ്മാണം ദക്ഷിണ കൊറിയന്‍ കമ്പനി ആരംഭിച്ചു. ഇന്ത്യയിലെ നിര്‍മ്മാണ ശാലയിലാണ് പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുന്നത്. ദക്ഷിണ ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist