Special - Janam TV
Tuesday, July 15 2025

Special

ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല ഇഡി അന്വേഷിക്കുന്ന കേസുകൾ; പ്രത്യേക അഭിമുഖം; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തെ വേട്ടയാടാൻ ഇഡി ഉൾപ്പെടെയുളള അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കി ഉപയോഗിക്കുന്നു എന്നാണ് ബിജെപിക്കെതിരെ ഉയരുന്ന ഏറ്റവും വലിയ ആരോപണം. എങ്ങനെയാണ് അതിനോട് പ്രതികരിക്കുന്നത്? ...

മുംബൈക്കായി രോഹിത്തിന്റെ 200-ാം മത്സരം; ഇന്ത്യൻ നായകന് പ്രത്യേക സമ്മാനവുമായി സച്ചിൻ

ഐപിഎല്ലിൽ മുംബൈക്കായി 200-ാം മത്സരത്തിനിറങ്ങിയ രോഹിത് ശർമ്മയ്ക്ക് പ്രത്യേക സമ്മാനവുമായി മുൻ താരം സച്ചിൻ ടെൻഡുൽക്കർ. മത്സരത്തിന് മുൻപാണ് താരം രോഹിത്തിന് ടീമിന്റെ ഭാ​ഗത്ത് നിന്നുള്ള പ്രത്യേക ...

സന്ദേശ് ഖാലിയിൽ നിന്നും ലോക്‌സഭയിലേക്ക് ആ ഇടിമുഴക്കം; രേഖാ പത്രയെ സ്ഥാനാർത്ഥിയാക്കിയ ബിജെപിക്ക് കൈയ്യടി

ന്യൂഡൽഹി: അധികാരവും കൈയ്യൂക്കും കൊണ്ട് തൃണമൂൽ ഗുണ്ടകൾ അടക്കിവാണിരുന്ന സന്ദേശ് ഖാലിയിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചുകയറാൻ ഒരുങ്ങുകയാണ് രേഖാ പത്ര. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകൾ നിരന്തരം ...

ധ്രുവ് ജുറെലിന് ‘സല്യൂട്ട് ” സ്വീകരണം; ആരാധക മനം കവർന്ന് രാജസ്ഥാൻ

ഇന്ത്യൻ താരം ധ്രുവ് ജുറെലിന് ഊഷ്മള സ്വീകരണം നൽകി രാജസ്ഥാൻ റോയൽസ്. ശനിയാഴ്ച അദ്ദേഹം ടീമിനൊപ്പം ചേരാൻ ഹോട്ടലിലെത്തിയപ്പോഴായിരുന്നു സ്വീകരണം. രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയിൽ താരം ...

നരേന്ദ്രഭാരതം@10: സുശക്തമായ പ്രതിരോധം

2014 മെയ് 26 ആദ്യ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയ ദിനം. രാജ്യം സുരക്ഷിതമായ, വിശ്വസ്തമായ കരങ്ങളിൽ എത്തിയിട്ട് 10 വർഷത്തിലേക്ക് അടുക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലൂടെ കടന്നു ...

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

കേരളത്തിലേക്ക് സംഘ​ഗം​ഗ പരന്നൊഴുകാൻ തപസനുഷ്ഠിച്ച ഋഷി, സംസ്കാരത്തെ എതിർക്കുന്നത് പുരോ​ഗമനമാണെന്ന മിഥ്യധാരണയ്ക്ക് സംസ്കാരത്തിലൂടെ നവോത്ഥാനം സൃഷ്ടിച്ച്, പ്രചരിപ്പിച്ച് മറുപടി നൽകിയ ധിഷണാശാലി, പശ്ചാത്യ അനുകരണങ്ങളെ ഭാരതീയ ധാർമ്മീക ...

അയോദ്ധ്യയിലെ ‘സിഖ്’പോരാട്ട ചരിത്രം; രാമജന്മഭൂമിക്കായി പോരാടിയ സിഖ് യോദ്ധാക്കളുടെ കഥ; അറിയാം..

ലോകത്തിന്റെ പ്രക്ഷോഭ ചരിത്രത്തിൽ കഴിഞ്ഞ 500 വർഷം ഒരദ്ഭുതമാണ്. തീവ്രത ചോർന്നുപോകാത്ത 5 നൂറ്റാണ്ടുകൾ. 500 അല്ല 5000 വർഷം പോരാടിയാലും അവർ തളരുകയില്ലായിരുന്നു. കാരണമത്, മുഴുവൻ ...

എന്താണ് പ്രാണപ്രതിഷ്ഠ? വിഗ്രഹത്തിൽ ചൈതന്യം പകരുന്ന പ്രക്രിയയെ കുറിച്ച് അറിയേണ്ടതെല്ലാം….

ഒരു വിഗ്രഹത്തിൽ ആദ്യമായിട്ട് പ്രാണനെ സന്നിവേശിപ്പിച്ച് ചൈതന്യവത്താക്കുന്ന ചടങ്ങാണ് പ്രാണപ്രതിഷ്ഠ. ശില്പി പണിതു കൊണ്ടുവന്ന വിഗ്രഹത്തിൽ ഉള്ളത്‌ ശില്പിയുടെ മനസ്സിലുള്ള ദേവന്റെ രൂപമാണ്. ആ ശില്പിയോട് രൂപം ...

ക്രിസ്മസ്, പുതുവത്സര അവധി കളറാക്കാം; ഇത്തവണ തെക്കൻ കേരളത്തിലേക്ക് ആയാലോ യാത്ര? കിടിലൻ സ്പോട്ടുകൾ ഇതാ..

അവധിക്കാലമായാൽ ഒരു ട്രിപ്പ് പോകാത്തവരായിട്ട് ആരാണുള്ളതല്ലേ. കുറഞ്ഞത് ഒരു ദിവസമെങ്കിലും ഒന്ന് പുറത്തൊക്കെ പോകണമെന്ന് വിചാരിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ചിലർ കുടുംബത്തോടൊപ്പം പോകുമ്പോൾ മറ്റ് ചിലർ സുഹൃത്തുക്കൾക്കൊപ്പവും ...

വൈക്കത്തഷ്ടമി: അന്നദാനപ്രഭുവായ പെരുംതൃകോവിലപ്പന്റെ ആട്ടവിശേഷം

നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണ് വൈക്കം ശ്രീമഹാദേവ ക്ഷേത്രം. കടുത്തുരുത്തി ശിവക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം എന്നീ മൂന്ന് ക്ഷേത്രങ്ങളും ഒരേ സമയം പ്രതിഷ്ഠിക്കപ്പെട്ടവയാണെന്ന് വിശ്വസിക്കുന്നു. ...

ഗുരു തേജ് ബാഹദൂർ സിം​ഗ് – ഔറം​ഗസേബിന്റെ മതവെറിക്ക് മുന്നിൽ കീഴടങ്ങാത്ത രക്തം കൊണ്ടെഴുതിയ വീരചരിത്രം

പാർലമെന്റ് കെട്ടിടത്തിനടുത്തായി ഒരു ആരാധനാലയമുണ്ട്, ഒരു സിക്ക് ​ഗുരു​​ദ്വാര. പ്രത്യക്ഷത്തിൽ അസാധരണത്വം ഒന്നുമില്ല. പക്ഷേ അതിന്റെ ചരിത്രമൊന്ന് തിരഞ്ഞുപോയാൽ കണ്ണ് നനയ്ക്കാതെ മടങ്ങി വരാൻ കഴിയില്ല. ആ ...

നവരാത്രി പൂജ സ്‌പെഷ്യല്‍ ട്രാം..! കൊല്‍ക്കത്തയുടെ പൈതൃക ട്രെയിനിന് പുതുരൂപവും ഭാവവും

കൊല്‍ക്കത്തയുടെ 150 വര്‍ഷത്തെ ചരിത്രം പേറുന്ന പൈതൃക ട്രാമിന് (ട്രെയിനിന്റെ ചെറു പതിപ്പ് ) പുതിയ രൂപം. നവരാത്രി പൂജയോടനുബന്ധിച്ചാണ് കൊല്‍ക്കത്തയുടെ അടായളമായ ട്രാമിന്റെ നിറവും രൂപവും ...

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം; പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സഭാസമ്മേളനം

ന്യൂഡൽഹി: പാർലമെന്റിന്റെ അഞ്ച് ദിവസം നീളുന്ന പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഴയപാർലമെന്റ് മന്ദിരത്തിലെ അവസാന സഭാ സമ്മേളനമായിരിക്കും ഇന്ന് നടക്കുക. അഭിഭാഷകരുടെ (ഭേദഗതി) ബിൽ, പ്രസ് ...

ചരിത്രപരമായ തീരുമാനം: ‘ഇനിമുതൽ എല്ലാ സ്ത്രീകളും യോഗ്യരായിരിക്കും’; മിസ് യൂണിവേഴ്‌സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി ഒഴിവാക്കി

ചരിത്രത്തിൽ ഇതാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി ഒഴിവാക്കി. തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മത്സര സംഘടന ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. 2023 ...

ജിയോയുടെ സ്വാതന്ത്ര്യദിന സമ്മാനത്തിൽ ഞെട്ടി ഉപയോക്താക്കൾ; ഒറ്റ പ്ലാനിൽ നേടാം അഞ്ച് ഓഫറുകൾ

രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങുമ്പോൾ ഇരട്ടി മധുരവുമായി റിലയൻസും. ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകും വിധത്തിലുള്ള സ്വാതന്ത്ര്യ ദിന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ...

വംഗനാട് കത്തുന്നു, ജനാധിപത്യം കൊല്ലപ്പെടുന്നു

വംഗനാട് ഭാരതത്തിന് സമ്മാനിച്ചത് അനേകം പ്രതിഭശാലികളായ വ്യക്തിത്വങ്ങളെയാണ്. സ്വാമി വിവേകാനന്ദനും ടാഗോറും അടങ്ങുന്ന വ്യക്തിത്വങ്ങളും സ്വാതന്ത്രൃസമര മുന്നേറ്റത്തിലെ സംസ്ഥാനത്തിന്റെ പ്രധാന്യവും വംഗദേശത്തിന്റെ പെരുമ കാലാനുവർത്തിയായി നിലനിർത്തുമ്പോൾ, ഇന്ന് ...

പ്രതിപക്ഷം ഐക്യം; പൊള്ളത്തരങ്ങളുടെ ഉള്ളുകളികൾ

നിലവിലെ സാഹചര്യത്തിൽ 2024-ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയാണെങ്കിൽ കോൺഗ്രസും രാഹുലും രാഷ്ട്രീയ വനവാസത്തിന് പോകേണ്ടിവന്നേയ്ക്കാം. ഇതിന് പോംവഴി കണ്ടത്തുക എന്നതാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം. ...

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാനത്തിന് 70 ആണ്ട്

സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിലെ ജനങ്ങളുടെ മനസ്സിൽ ദേശീയ അവബോധം ഊട്ടിയുറപ്പിക്കാൻ ആശ്രന്തം പരിശ്രമിച്ച് ചുരുക്കം ചില നേതാക്കന്മാരിൽ ഒരാണ് ശ്യാമപ്രസാദ് മുഖർജി. രാജ്യത്ത് കോൺഗ്രസ് ഇതര രാഷ്ട്രീയം ആവശ്യമാണെന്ന് ...

സ്കന്ദപഞ്ചമിയും കുമാരഷഷ്ഠിയും

പ്രദീപ് ശാംഭവി ശ്രീ സുബ്രഹ്മണ്യ ഭഗവാനുമായി ബന്ധപ്പെട്ട രണ്ട് പ്രധാന ദിവസങ്ങളാണ് ആഷാഢമാസത്തിലെ നാളെ തിഥി ഉൾപ്പെടുന്ന സ്കന്ദപഞ്ചമിയും, അടുത്ത ദിവസത്തെ തിഥി ഉൾപ്പെടുന്ന കുമാരഷഷ്ഠിയും. ചന്ദനഷഷ്ഠിയും ...

ഗുരുജി സ്മൃതിദിനം – രാഷ്‌ട്രചിതിയുടെ പ്രോജ്ജലനത്തിനായി ജീവിതം സമർപ്പിച്ച രാഷ്‌ട്രഋഷിയുടെ സ്മതികൾക്ക് അരനൂറ്റാണ്ട്

രാഷ്ട്രചിതിയുടെ പ്രോജ്ജലനത്തിനായി സ്വജീവിതം സമർപ്പിച്ച യതിവര്യനായിരുന്നു മാധവ സദാശിവ റാവു ഗോൾവൽക്കർ എന്ന് ഗുരുജി. രാഷ്ട്രീയ സ്വയം സേവക് സംഘം എന്ന മഹാപ്രസ്ഥാനത്തിന്റെ ദ്വിതിയ സർസംഘചാലകാണ് അദ്ദേഹം. ...

മണ്ണിൽ ഒരു വൃക്ഷതൈ; ഒന്നിച്ച് പ്ലാസ്റ്റികിനെ പരാജയപ്പെടുത്താം; ഇന്ന് ലോക പരിസ്ഥിതി ദിനം

ഒരു വൃക്ഷതൈ കൂടി വെച്ചുപിടിപ്പിക്കാൻ ഒരു ദിനം. പ്രകൃതി സംരക്ഷണം ഓർമ്മപ്പെടുത്തുന്നതിന് വേണ്ടിയാണ് ഓരോ ലോക പരിസ്ഥിതി ദിനവും ആഘോഷിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഓരോ ...

മെയ്-22 മഹാറാണാ പ്രതാപ് ജയന്തി; വൈദേശിക കടന്നാക്രമണത്തിൽ നിന്നും ഭാരതത്തെ സംരക്ഷിച്ച ധീരപുരുഷൻ

ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും പാരമ്പര്യവും തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ട മുഗളർക്ക് മുൻപിൽ അടിപതറാത്ത ധീരതയുമായി പോരാടിയ ചരിത്രപുരുഷനാണ് മഹാറാണാ പ്രതാപ് സിംഗ്. അദ്ദേഹത്തിന്റെ ധീരതയും വീര്യവും ഇന്നും ആഘോഷിക്കപ്പെടുന്നു. ...

ചിത്രാപൗർണ്ണമി വരുന്നു; മംഗളാ ദേവി ഒരുങ്ങി; വർഷത്തിലൊരിക്കൽ മാത്രം പ്രവേശനമുള്ള കേരളാ-തമിഴ്‌നാട് അതിർത്തിയിലെ കണ്ണകി ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാം

കേരളത്തിലെ ഏറ്റവും പുരാതനവും പ്രസിദ്ധവും പൗരാണികവുമായ ക്ഷേത്രത്തിലൊന്നാണ് മംഗളാ ദേവി ക്ഷേത്രം. വർഷത്തിലൊരിക്കൽ മാത്രമാണ് ഭക്തർക്ക് ഇവിടെ പ്രവേശനമുള്ളത്. അത് ചിത്രാ പൗർണ്ണമി നാളിലാണ്. ആ ഒരു ...

ഭാരതാംബയുടെ ധീരപുത്രൻ, മുഗളന്റെ മാറ് പിളർന്ന് രാഷ്‌ട്രവീര്യം ഉണർത്തിയ ഹിന്ദുഹൃദയ സാമ്രാട്ട്; ഇന്ന് ഛത്രപതി ശിവജി മഹാരാജ് സ്മൃതിദിനം

ഏപ്രിൽ 3, ഹിന്ദുഹൃദയ സാമ്രാട്ട് ഛത്രപതി ശിവജി മഹാരാജ് സ്മൃതിദിനം. ഹിന്ദു സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജി മഹാരാജ് ഓർമ്മയായിട്ട് ഇന്ന് 343 വർഷങ്ങൾ. ഭാരതം കണ്ട ...

Page 2 of 4 1 2 3 4