sports - Janam TV

sports

ലോർഡ്‌സിൽ അപരാജിതനായി ജോ റൂട്ട്

ലോർഡ്‌സിൽ അപരാജിതനായി ജോ റൂട്ട്

ടീം പ്രതിസന്ധി നേരിടുമ്പോഴാണ് എന്നും ക്രിക്കറ്റിൽ രക്ഷകർ ഉയർത്തെഴുന്നേൽക്കാറുളളത്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോർഡ്സിലും ഒരു രക്ഷകൻ അവതരിച്ചു. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ ...

ഓരോ മെഡലും  മോദി സർക്കാർ നൽകുന്ന പ്രോത്സാഹനത്തിന്റെ ഫലം; ഞങ്ങളുടെ കാലത്തെ മന്ത്രി ഒളിമ്പിക് വില്ലേജിലെ കാഴ്ചക്കാരൻ മാത്രമായിരുന്നു; അഞ്ചു ബോബി ജോർജ്

ഓരോ മെഡലും  മോദി സർക്കാർ നൽകുന്ന പ്രോത്സാഹനത്തിന്റെ ഫലം; ഞങ്ങളുടെ കാലത്തെ മന്ത്രി ഒളിമ്പിക് വില്ലേജിലെ കാഴ്ചക്കാരൻ മാത്രമായിരുന്നു; അഞ്ചു ബോബി ജോർജ്

തിരുവനന്തപുരം : കായിക മേഖലയുടെ വികസനത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് മുൻ അത്‌ലറ്റ് അഞ്ചു ബോബി ജോർജ്. സോണി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ...

യുവന്റസിന് നാണം കേട്ട തോൽവി; ഫിയോറന്റീനയുടെ ജയം 3-0ന്

യുവന്റസിന് നാണം കേട്ട തോൽവി; ഫിയോറന്റീനയുടെ ജയം 3-0ന്

മിലാൻ: ഇറ്റാലിയൻ ലീഗായ സിരി എയിൽ നിലവിലെ ചാമ്പ്യന്മാർക്ക് നാണംകെട്ട തോൽവി. ക്രിസ്റ്റിയാനോയുടെ ടീം എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോറ്റത്. ലീഗിൽ 15-ാം സ്ഥാനത്ത് മാത്രമുള്ള ഫിയോറന്റീനയാണ് ...

ഖേലോ ഇന്ത്യയുടെ പേരില്‍ പണംതട്ടിപ്പ്; പ്രതികളെ പിടിച്ച ഉത്തര്‍പ്രദേശ് പോലീസിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഖേലോ ഇന്ത്യയുടെ പേരില്‍ പണംതട്ടിപ്പ്; പ്രതികളെ പിടിച്ച ഉത്തര്‍പ്രദേശ് പോലീസിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കായികതാരങ്ങളെ കബളിപ്പിച്ച് പണം തട്ടിയ സംഘം പിടിയില്‍. കായിക രംഗത്തെ മാഫിയാ സംഘത്തിനെ പിടികൂടിയ പോലീസ് വിഭാഗത്തിനെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു അഭിനന്ദിച്ചു. ഖെലോ ...

‘ഞാൻ വിരമിക്കുകയാണ്’: ആരാധകരെ ഞെട്ടിച്ച് പിവി സിന്ധു

‘ഞാൻ വിരമിക്കുകയാണ്’: ആരാധകരെ ഞെട്ടിച്ച് പിവി സിന്ധു

ഹൈദരാബാദ്: ആരാധകരെ ഞെട്ടിച്ച് 'വിരമിക്കൽ' പ്രഖ്യാപിച്ച് ഇന്ത്യയുടെ ഒളിംപിക്‌സ് മെഡൽ ജേതാവ് പിവി സിന്ധു. എന്നാൽ തന്റെ ബാഡ്മിന്റൺ കരിയറിൽ നിന്നല്ല മറിച്ച് കോവിഡ് ഉണ്ടാക്കിയ തെറ്റായ ...

ദക്ഷിണാഫ്രിക്കയെ ഐസിസി രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിലക്കാൻ സാധ്യത

ദക്ഷിണാഫ്രിക്കയെ ഐസിസി രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിലക്കാൻ സാധ്യത

ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയെ ഐസിസി രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിലക്കാൻ സാധ്യതയേറുന്നു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൽ രാജ്യഭരണ സംവിധാനം ഇടപെട്ടതിനെ തുടർന്നാണ് ദക്ഷിണാഫ്രിക്ക രാജ്യാന്തര ക്രിക്കറ്റിൽ നിന്നും   പുറത്തു ...

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് കൊറോണ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് കൊറോണ

പോർച്ചുഗൽ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് താരം ക്വാറന്റെയ്‌നിൽ പ്രവേശിച്ചതായി പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. കൊറോണ പോസിറ്റീവായതോടെ റൊണാൾഡോ ...

കൊറോണ വൈറസ് വ്യാപനം; എ എഫ് സി കപ്പ് റദ്ദാക്കി

കൊറോണ വൈറസ് വ്യാപനം; എ എഫ് സി കപ്പ് റദ്ദാക്കി

ക്വാലാലംപൂര്‍: ഈ വര്‍ഷത്തെ എ എഫ് സി കപ്പ് റദ്ദാക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍നാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് എ എഫ് സി ...

ഐപിഎല്ലില്‍ നിന്നുള്ള റെയ്‌നയുടെ പിന്മാറ്റം; പിന്നില്‍ അമ്മാവന്റെ മരണമെന്ന് റിപ്പോര്‍ട്ട്; അമ്മായി ഗുരുതരാവസ്ഥയില്‍

ഐപിഎല്ലില്‍ നിന്നുള്ള റെയ്‌നയുടെ പിന്മാറ്റം; പിന്നില്‍ അമ്മാവന്റെ മരണമെന്ന് റിപ്പോര്‍ട്ട്; അമ്മായി ഗുരുതരാവസ്ഥയില്‍

മുംബൈ: സുരേഷ് റെയ്‌ന ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കില്ലെന്ന വാര്‍ത്ത ഏറെ നിരാശയിലാഴ്ത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകരെയെല്ലാം. ചെന്നൈ ടീമിനൊപ്പം ടൂര്‍ണമെന്റിനായി യുഎഇയിലെത്തിയ റെയ്‌ന വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ...

കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം ബര്‍തലോമ്യു ഒഗ്ബച്ചെ ടീം വിട്ടു

കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം ബര്‍തലോമ്യു ഒഗ്ബച്ചെ ടീം വിട്ടു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ബര്‍തലോമ്യു ഒഗ്ബച്ചെ ടീം വിട്ടു. മുംബൈ സിറ്റി എഫ് സിയ്‌ക്കൊപ്പമായിരിക്കും താരം ഇനി കളിക്കാനിറങ്ങുക. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന ...

സ്പോർട്സിലെ വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും

സ്പോർട്സിലെ വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും

ആൾബലം കൊണ്ടും കരുത്ത് കൊണ്ടും വിജയങ്ങളും തോൽവികളും മാറി മാറി വരുന്ന നമ്മുടെ കായികലോകത്തും ഒരുപാട് അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. വിജയം പ്രഖ്യാപിക്കുന്ന മാണിത്തത്തയും പോൾ നീരാളിയും ഡോൾഫിനും ...

കൊറോണ; റയല്‍ മാഡ്രിഡ് താരം മാരിയാനോ ഡയസിന് രോഗബാധ സ്ഥിരീകരിച്ചു

കൊറോണ; റയല്‍ മാഡ്രിഡ് താരം മാരിയാനോ ഡയസിന് രോഗബാധ സ്ഥിരീകരിച്ചു

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ മാരിയാനോ ഡയസിന് കൊറോണ സ്ഥിരീകരിച്ചു. അടുത്തയാഴ്ച്ച നടക്കേണ്ട മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് മുന്‍പാണ് മാരിയാനോ ഡയസിന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ...

ഉത്തേജക മരുന്ന് ഉപയോഗിച്ചു; ബഹ്‌റൈന്‍ റിലേ ടീമിന് തിരിച്ചടി ; ഇന്ത്യയുടെ വെള്ളിമെഡല്‍ സ്വര്‍ണ മെഡലാകും

ഉത്തേജക മരുന്ന് ഉപയോഗിച്ചു; ബഹ്‌റൈന്‍ റിലേ ടീമിന് തിരിച്ചടി ; ഇന്ത്യയുടെ വെള്ളിമെഡല്‍ സ്വര്‍ണ മെഡലാകും

ന്യൂഡല്‍ഹി: 2018 ഏഷ്യന്‍ ഗെയിംസില്‍ 4*400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ നേടിയ വെള്ളി മെഡല്‍ സ്വര്‍ണ്ണമായി മാറി. ഒന്നാം സ്ഥാനക്കാരായിരുന്ന ബഹ്‌റൈന്‍ റിലേ ടീമിലെ താരം ...

കൊറോണ; ഈ വര്‍ഷം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇല്ല

കൊറോണ; ഈ വര്‍ഷം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇല്ല

പാരിസ്: 2020 ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇല്ലെന്ന് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് പുരസ്‌കാരം ഇല്ലെന്ന് സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ ...

ഗ്രൗണ്ടിലിറങ്ങിയില്ലെങ്കിലും സാരമില്ല ; കളിക്കാൻ ഇപ്പോൾ ആപ്പുകളുണ്ട്

ഗ്രൗണ്ടിലിറങ്ങിയില്ലെങ്കിലും സാരമില്ല ; കളിക്കാൻ ഇപ്പോൾ ആപ്പുകളുണ്ട്

ഒരു കാലത്ത് വലിയവരും കുട്ടികളും ഒരുപോലെ ആസ്വദിച്ചിരുന്ന കളി ഒന്നേ ഉണ്ടായിരുന്നുള്ളൂ . അത് ക്രിക്കറ്റ് ആയിരുന്നു . പക്ഷേ ഇന്ന് കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു ...

ദൂതി ചന്ദ് ട്രാക്കില്‍ പരിശീലനം പുനരാരംഭിച്ചു

ദൂതി ചന്ദ് ട്രാക്കില്‍ പരിശീലനം പുനരാരംഭിച്ചു

ഭുബനേശ്വര്‍: ഇന്ത്യയുടെ ട്രാക്ക് ആന്റ്ര് ഫീല്‍ഡ് താരം ദൂതി ചന്ദ് പരിശീലനം പുനരാരംഭിച്ചു. കൊറോണ നിയന്ത്രണങ്ങള്‍ കാരണം വീട്ടിലെ പരിശീലനത്തില്‍ മുഴുകിയ രണ്ടു മാസത്തിന് ശേഷമാണ് സ്റ്റേഡിയത്തിലിറങ്ങിയത്. ...

കായിക മത്സരങ്ങള്‍ നടത്താന്‍ അനുമതി; ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണങ്ങള്‍ ബാധകമെന്ന് കായിക മന്ത്രി

കായിക മത്സരങ്ങള്‍ നടത്താന്‍ അനുമതി; ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണങ്ങള്‍ ബാധകമെന്ന് കായിക മന്ത്രി

ന്യൂഡല്‍ഹി: കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള കായിക മത്സരങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്ര കായിക മന്ത്രാലയം. കായികവകുപ്പ് മന്ത്രി കിരണ്‍ റിജിജുവാണ് തീരുമാനം അറിയിച്ചത്. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist