കായിക മത്സരങ്ങള്‍ നടത്താന്‍ അനുമതി; ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണങ്ങള്‍ ബാധകമെന്ന് കായിക മന്ത്രി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കായിക മത്സരങ്ങള്‍ നടത്താന്‍ അനുമതി; ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണങ്ങള്‍ ബാധകമെന്ന് കായിക മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2020, 11:09 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള കായിക മത്സരങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്ര കായിക മന്ത്രാലയം. കായികവകുപ്പ് മന്ത്രി കിരണ്‍ റിജിജുവാണ് തീരുമാനം അറിയിച്ചത്. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് തീരുമാനം പറഞ്ഞത്.

I'm happy to inform sportspersons and all concerned that sports activities will be conducted in sports complexes and stadia strictly in accordance with MHA guidelines and that of the States in which they are situated. However, use of gyms & swimming pools are still prohibited. pic.twitter.com/zDHECy09iF

— Kiren Rijiju (@KirenRijiju) May 18, 2020

‘ എല്ലാ കായിക മത്സരങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളിലും സ്റ്റേഡിയങ്ങളിലും നടത്താമെന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുകയാണ്. എന്നാല്‍ മത്സരങ്ങളുടെ നടത്തിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം. എന്നാല്‍ ജിമ്മുകള്‍ക്കും സ്വിമ്മിംഗ് പൂളുകള്‍ക്കും അനുമതി ലഭ്യമായിട്ടില്ല’ മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

കാണികളില്ലാതെ നടത്തേണ്ട മത്സരങ്ങളെക്കുറിച്ച് ഇന്ത്യയില്‍ വിവിധ കായിക ഇനങ്ങളുടെ അസോസിയേഷനുകള്‍ക്ക് വിരുദ്ധ അഭിപ്രായമാണ്. ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ വിദേശതാരങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നതിനാല്‍ അന്താരാഷ്‌ട്ര യാത്രാ നിയന്ത്രണം ഒരു തടസ്സമാണ്. നിലവില്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഫുട്‌ബോളില്‍ തിരക്കില്ല. ടോക്കിയോ ഒളിമ്പിക്‌സ് അടുത്ത വര്‍ഷത്തേക്ക് ആക്കിയതിനാല്‍ നിലവില്‍ താരങ്ങളെല്ലാം പരിശീലനത്തില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത്.

Tags: sports
Share
Tweet
SendShare

More News from this section

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

Latest News

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies