ഗ്രൗണ്ടിലിറങ്ങിയില്ലെങ്കിലും സാരമില്ല ; കളിക്കാൻ ഇപ്പോൾ ആപ്പുകളുണ്ട്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗ്രൗണ്ടിലിറങ്ങിയില്ലെങ്കിലും സാരമില്ല ; കളിക്കാൻ ഇപ്പോൾ ആപ്പുകളുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2020, 04:57 pm IST
Facebook
Twitter
WhatsAppTelegram

ഒരു കാലത്ത് വലിയവരും കുട്ടികളും ഒരുപോലെ ആസ്വദിച്ചിരുന്ന കളി ഒന്നേ ഉണ്ടായിരുന്നുള്ളൂ . അത് ക്രിക്കറ്റ് ആയിരുന്നു . പക്ഷേ ഇന്ന് കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു . ലോകം മുഴുവൻ നടക്കുന്ന സ്പോർട്സ് ഇവൻറ്റുകൾ , മത്സരങ്ങൾ എന്ന് വേണ്ട സ്പോർട്സിനോടനുബന്ധിക്കുന്ന എല്ലാ വിവരണങ്ങളും ഇപ്പോൾ വിരൽ തുമ്പിൽ ലഭ്യമാണ് . സ്പോർട്സ് അപ്പ്ലിക്കേഷനുകളിൽ ഏറ്റവും പ്രചാരം ഉള്ളത് ഫാൻറ്റസി സ്പോർട്സ് അപ്ലിക്കേഷൻ അല്ലെങ്കിൽ പ്രവചനങ്ങൾ നടത്തുന്ന അപ്പ്ലിക്കേഷനുകൾക്കാണ് . ഇത്തരത്തിലുള്ള ആപ്പുകൾ ഉപഭോക്താക്കൾക്ക് , നടക്കാൻ പോകുന്ന മത്സരങ്ങളുടെ ഫലം മുൻകൂറായി പ്രവചിക്കാനുള്ള അവസരം ഒരുക്കുന്നു . പ്രവചനം കൃത്യമാവുകയാണെങ്കിൽ പോയിൻറ്റുകളായിട്ടോ ചിലപ്പോൾ സമ്മാനമായോ പണം തന്നെ ലഭിക്കുന്നതായിരിക്കും . സ്പോർട്സ് ഫാൻറ്റസി ആപ്പുകൾക്ക് വൻ പ്രചാരം ലഭിച്ചതോടെ ഇന്ത്യയിലെ പല പ്രമുഖ അപ്ലിക്കേഷൻ  ഡെ‌വലപ്മെന്റ് കമ്പനികളും , ഉപഭോക്താക്കൾക്കായി ഇത്തരം ആപ്പുകൾ നിർമ്മിച്ചിട്ടുണ്ട് . ഇന്ന് വളരെ പ്രചാരത്തിലുള്ള ചില ഫാൻറ്റസി സ്‌പോർട്ട് അപ്ലിക്കേഷനുകൾ ഇവയാണ്:

01 : ഹാലപ്ലേ

അടുത്തിടെയാണ് ഹാലപ്ലേ ഉപഭോകതാക്കൾക്ക് ലഭ്യമാക്കിയത് . ഈ അപ്പ്ലിക്കേഷനിൽ ക്രിക്കറ്റ് , ഫുട്ബോൾ , കബഡി , ഹോക്കി തുടങ്ങി നിരവധി സ്പോർട്സ് ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് . മറ്റ് ഉപഭോക്താക്കളുമായി നേരിട്ട് കളിക്കാനും പണം സമ്പാദിക്കാനും ഈ അപ്പ്ലിക്കേഷനിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് . പല തരത്തിലുള്ള ലീഗ് മത്സരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ , ഉപഭോക്താക്കൾക്ക് ചെറിയ ഒരു തുക അടച്ചു മത്സരങ്ങളിൽ പങ്കാളികളാവാൻ സാധിക്കുന്നതാണ് .

02 : ഡ്രീം 11

ക്രിക്കറ്റ് ആരാധകർക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച ആപ്ലിക്കേഷൻ . സ്പോർട്സ് അപ്പ്ലിക്കേഷനുകളിൽ വെച്ച് ഏറ്റവും പഴക്കമുള്ള ആപ്പാണിത് . ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ വിശ്വസിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആപ്പ് കൂടിയാണിത് . ഏകദേശം രണ്ട് കോടിയിലധികം ആളുകൾ ഈ ആപ്പ് ഉപയോഗിച്ച് മത്സരങ്ങളിൽ പങ്കെടുക്കുന്നു . ഡ്രീം 11 എന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് , അക്കൗണ്ട് ക്രിയേറ്റ് ചെയ്തു ആർക്കു വേണമെങ്കിലും ഉപഭോക്താക്കളിൽ ഒരാളാവാം . തുടർന്ന് നിങ്ങൾ ഇഷ്ടപെടുന്ന കായിക ഇനവും, കളിക്കാൻ ആഗ്രഹിക്കുന്ന ലീഗും തിരഞ്ഞെടുക്കുക . പണം അടച്ചും, അടക്കാതെയും ലീഗ് മത്സരങ്ങളിൽ പങ്കെടുക്കാം . മത്സരങ്ങളുടെ ആശയം മനസ്സിലാക്കി കഴിഞ്ഞാൽ വിജയം നേടാനുള്ള അവസരങ്ങൾ ധാരാളം ഉണ്ട്. വിജയിച്ചു നേടുന്ന പണം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ് . ഈ അപ്പ്ലിക്കേഷനുമായി ബന്ധപെട്ടു നിൽക്കുന്ന സെലിബ്രിറ്റി മറ്റാരുമല്ല , ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റ്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണ് .

03 : മൈ ടീം 11

മുകളിൽ പറഞ്ഞിരിക്കുന്ന അപ്പ്ലിക്കേഷനുകൾക്ക് സമാനമായിട്ടുള്ള ആപ്പാണിതും . മറ്റുള്ളവയിൽ നിന്ന് ഈ ആപ്പിനെ വ്യത്യസ്തമാക്കുന്നത് , ഉപഭോക്താക്കൾക്ക് ക്ലബ്ബുകളെയും , ടീമുകളെയും ഇതിൽ കാണാം എന്നുള്ളതാണ്. അത് കൊണ്ട് തന്നെ വിജയസാധ്യത ഉള്ള പന്തയങ്ങൾ വെക്കാനും വിജയിക്കാനുമുള്ള അവസരങ്ങൾ ഏറെയാണ്. ആദ്യമായി ചേരുന്ന ഉപഭോക്താവിന് നൂറ് രൂപ പ്രോത്സാഹന സമ്മാനമായി ലഭിക്കുന്നതാണ്. ഇതുവഴി കൂടുതൽ മത്സരങ്ങൾ കളിക്കാനും ഒരു കോടി വരെയുള്ള സമ്മാനങ്ങൾ ലഭിക്കാനുമുള്ള സാധ്യത ഉപഭോക്താക്കൾക്ക് ലഭിക്കുന്നു .

04 : പ്രോസ്‌പോർട്സ് 11

പ്രോസ്പോർട്സ് 11 ഫാൻറ്റസി ക്രിക്കറ്റിന് പേരുകേട്ടതാണ്, പ്രത്യേകിച്ചും ഐ‌പി‌എല്ലിൻറ്റെ കാലത്ത്. ഈ ആപ്ലിക്കേഷൻ വിപണിയിൽ എത്തിയിട്ട് അധികം നാളായിട്ടില്ല . അതിനാൽ തന്നെ പ്രചാരം നേടി വരുന്നതേയുള്ളൂ . അപ്ലിക്കേഷന് ചില രസകരമായ റിവാർഡുകളുണ്ട് ഒപ്പം കളിക്കാർക്ക് ക്യാഷ് മണി നേടാൻ ന്യായമായ അവസരവും നൽകുന്നു. രണ്ട് രൂപ മാത്രം അടച്ചു പങ്കെടുക്കാവുന്ന ടൂർണമെൻറ്റ് ഈ അപ്പ്ലിക്കേഷന്റ്റെ പ്രത്യേകതയാണ് . ഇത് വഴി കൂടുതൽ സമ്മാനങ്ങൾ കരസ്ഥമാക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭിക്കുന്നു .

05 : ലീഗ് X

ക്രിക്കറ്റ് ഫാൻറ്റസി അപ്ലിക്കേഷനുകളുടെ ചലനാത്മകത മാറ്റിയ മറ്റൊരു അപ്ലിക്കേഷനാണ് ഇത്. ആദ്യമായി ചേരുമ്പോൾ ഉപഭോക്താവിന് നൂറ് രൂപ പ്രോത്സാഹന സമ്മാനമായും , കൂട്ടുകാരെ കൂടി ചേർക്കുമ്പോൾ അൻപത് രൂപ ബോണസായും ലഭിക്കുന്നതാണ് . കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാനും സമ്മാനം നേടാനും ഉപഭോക്താക്കൾക്ക് ഈ പണം ഉപയോഗിച്ച് സാധിക്കും.വിജയിച്ചു നേടിയ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ് .

Tags: sportsMobile Applications
Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies