‘കപ്പ പുഴുക്ക് കട്ടുതിന്നാൻ ശ്രമിക്കുന്ന ഡിങ്കന്റെ അപൂർവ്വ ചിത്രം’; ശ്രീകൃഷ്ണ ജയന്തിയെ അധിക്ഷേപിച്ച് സൂപ്പർ മാർക്കറ്റ് ഉടമ; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ
ആലപ്പുഴ: ശ്രീകൃഷ്ണ ജയന്തിയെ അധിക്ഷേപിച്ച സൂപ്പർ മാർക്കറ്റ് ഉടമ. ചങ്ങനാശ്ശേരി- കുന്നംന്താനം റോഡിൽ പ്രവർത്തിക്കുന്ന എൻഎൽഎസ്എം സൂപ്പർ മാർക്കറ്റിന്റെ ഉടമ രാജുവാണ് അവഹേളിച്ച് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ...




















