'കപ്പ പുഴുക്ക് കട്ടുതിന്നാൻ ശ്രമിക്കുന്ന ഡിങ്കന്റെ അപൂർവ്വ ചിത്രം'; ശ്രീകൃഷ്ണ ജയന്തിയെ അധിക്ഷേപിച്ച് സൂപ്പർ മാർക്കറ്റ് ഉടമ; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കപ്പ പുഴുക്ക് കട്ടുതിന്നാൻ ശ്രമിക്കുന്ന ഡിങ്കന്റെ അപൂർവ്വ ചിത്രം’; ശ്രീകൃഷ്ണ ജയന്തിയെ അധിക്ഷേപിച്ച് സൂപ്പർ മാർക്കറ്റ് ഉടമ; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2025, 03:04 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ശ്രീകൃഷ്ണ ജയന്തിയെ അധിക്ഷേപിച്ച സൂപ്പർ മാർക്കറ്റ് ഉടമ. ചങ്ങനാശ്ശേരി- കുന്നംന്താനം റോഡിൽ പ്രവർത്തിക്കുന്ന എൻഎൽഎസ്എം സൂപ്പർ മാർക്കറ്റിന്റെ ഉടമ രാജുവാണ് അവഹേളിച്ച് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇന്ന് ഡിങ്കാഷ്ടമി, കപ്പ പുഴുക്ക് കട്ടുതിന്നാൻ ശ്രമിക്കുന്ന ഡിങ്കന്റെ അപൂർവ്വ ചിത്രം തുടങ്ങി അങ്ങേയറ്റം അധിക്ഷേപകരമായ പരമാർശങ്ങളാണ് ഇയാൾ നടത്തിയത്.

ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ മുൻപും രാജുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകൾ സൂപ്പർ മാർക്കറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കോട്ടമുറി കാണിക്കമണ്ഡപം ജം​ഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു. രാജു മാപ്പ് പറയണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ബാനറും സ്ഥാപിച്ചിട്ടുണ്ട്. രാജുവിനെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.

 

Tags: Sreekrishna Jayanthi
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies