ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം
കോഴിക്കോട്: താമരശ്ശേരിയിൽ ഭഗവാൻ ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് സിപിഎം വനിതാ നേതാവ. ഭഗവാൻറെ കിരീടവും മാലയും മയിൽപീലിയും അണിഞ്ഞ പട്ടിയുടെ ചിത്രമാണ് ശ്രീകൃഷ്ണ ...





















