ആറ് ദിവസത്തിനിടെ അമർനാഥ് യാത്രയുടെ ഭാഗമായത് 1.30 ലക്ഷം തീർത്ഥാടകർ; പുതിയ സംഘത്തിൽ 7000ത്തോളം ഭക്തർ
ശ്രീനഗർ: ആറ് ദിവസത്തിനുള്ളിൽ അമർനാഥ് യാത്രയിൽ പങ്കാളികളായത് 1.30 ലക്ഷം തീർത്ഥാടകർ. ഇന്നലെ മാത്രം 24,000 തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്. 7,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ നിന്ന് ...