sreenagar - Janam TV

sreenagar

പൂഞ്ച് മേഖലയിൽ ഭീകര സാന്നിധ്യം; തിരച്ചിൽ ശക്തമാക്കി സൈന്യം

പൂഞ്ച് മേഖലയിൽ ഭീകര സാന്നിധ്യം; തിരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീനഗർ: പൂഞ്ചിൽ മേഖലയിലെ ഭീകരവാദികളെ തുരത്താൻ ഓപ്പറേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം. പൂഞ്ചിലെ ഖാരി മേഖലയിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ ആരംഭിച്ചത്. പൂഞ്ച് ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളികൾക്ക് പരിക്ക്

ജമ്മു കശ്മീരിൽ ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളികൾക്ക് പരിക്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. വെടിവെപ്പിൽ മൂന്ന് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. തെക്കൻ കശ്മീരിലെ ഷോപ്പിയാനയിലാണ് ഭീകരാക്രമണം. അൻവൽ തോക്കർ, ഹീരാലാൽ, പന്തു എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും ...

കനത്ത മഴ; അമർനാഥ് യാത്ര വീണ്ടും നിർത്തി വച്ചു

കനത്ത മഴ; അമർനാഥ് യാത്ര വീണ്ടും നിർത്തി വച്ചു

ശ്രീനഗർ: കനത്ത മഴയിൽ ഹൈവേ തകർന്നതിനെ തുടർന്ന് കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിലേയ്ക്കുള്ള തീർത്ഥാടനം തുടർച്ചയായ മൂന്നാം ദിവസവും നിർത്തി വച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ ...

കാലാവസ്ഥയിൽ പുരോ​ഗതി; അമർന്ഥ് യാത്ര പുനരാരംഭിച്ചു, ഇതുവരെ ദർശനത്തിനെത്തിയത് 6,491 തീർത്ഥാടകർ

കാലാവസ്ഥയിൽ പുരോ​ഗതി; അമർന്ഥ് യാത്ര പുനരാരംഭിച്ചു, ഇതുവരെ ദർശനത്തിനെത്തിയത് 6,491 തീർത്ഥാടകർ

ശ്രീന​ഗർ: കാലാവസ്ഥയിൽ കാര്യമായ പുരോ​ഗതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ അമർനാഥ് യാത്ര പുനരാരംഭിച്ചു. ഇതുവരെ അമർനാഥ് വിശുദ്ധ ഗുഹയിൽ ദർശനത്തിനെത്തിയത് 6,491 തീർത്ഥാടകരാണ്. കാലാവസ്ഥ ...

ഇന്ത്യ-പാക് അതിർത്തിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി ജമ്മു ഭരണകൂടം

ഇന്ത്യ-പാക് അതിർത്തിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി ജമ്മു ഭരണകൂടം

ശ്രീനഗർ: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി ജമ്മുകശ്മീർ ഭരണകൂടം. സാംബ ജില്ലയിലെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും രാത്രി ...

അമർനാഥ് തീർത്ഥാടനം; ജമ്മുകശ്മീരിലേക്കൊഴുകി ആയിരങ്ങൾ

അമർനാഥ് തീർത്ഥാടനം; ജമ്മുകശ്മീരിലേക്കൊഴുകി ആയിരങ്ങൾ

ശ്രീനഗർ: അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി ആയിരക്കണക്കിന് തീർത്ഥാടകർ ജമ്മുവിൽ. 62 ദിവസം നീളുന്ന അമർനാഥ് യാത്ര ജൂലൈ ഒന്നിനാണ് ആരംഭിക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി നിരവധി തീർത്ഥാടകരാണ് ജമ്മുവിലെത്തുന്നത്. ...

ജനൽ തുറന്നത് മാത്രം ഓർമയിൽ; വെല്ലുവിളികൾ തരണം ചെയ്‌തൊരു വിജയം; പെല്ലറ്റ് തോക്ക് കൊണ്ട് കാഴ്ച ശക്തി നഷ്ടപ്പെട്ട പെൺകുട്ടിയ്‌ക്ക് പ്ലസ്ടൂ പരീക്ഷയിൽ വിജയം

ജനൽ തുറന്നത് മാത്രം ഓർമയിൽ; വെല്ലുവിളികൾ തരണം ചെയ്‌തൊരു വിജയം; പെല്ലറ്റ് തോക്ക് കൊണ്ട് കാഴ്ച ശക്തി നഷ്ടപ്പെട്ട പെൺകുട്ടിയ്‌ക്ക് പ്ലസ്ടൂ പരീക്ഷയിൽ വിജയം

ശ്രീനഗർ: പെല്ലറ്റ് തോക്കിന്റെ വെടിയുണ്ട തുളച്ചുകയറി കാഴ്ചശക്തി നഷ്ടപ്പെട്ട പെൺകുട്ടയിക്ക് പ്ലസ്ടൂ പരീക്ഷയിൽ വിജയം. ഇൻഷ മുഷ്താഖാണ് തന്റെ വെല്ലുവിളികളെ തരണം ചെയ്ത് ജമ്മുകശ്മീർ ബോർഡ് പരീക്ഷയിൽ ...

അവഗണനയിൽ നിന്ന് കരകയറിയ ഷൊയ്ബ്; കോർപ്പറേറ്റ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കശ്മീരി ട്രാൻസ് വുമൺ

അവഗണനയിൽ നിന്ന് കരകയറിയ ഷൊയ്ബ്; കോർപ്പറേറ്റ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കശ്മീരി ട്രാൻസ് വുമൺ

ശ്രീനഗർ: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കോർപ്പറേറ്റ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കശ്മീരി ട്രാൻസ് വുമൺ. സമൂഹത്തിൽ വേറിട്ട വ്യക്തിത്വം സൃഷ്ടിക്കുന്നതിൽ വിജയിക്കുകയും തന്റെ ...

ജമ്മുകശ്മീരിൽ ബസ് അപകടം; 10 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ജമ്മുകശ്മീരിൽ ബസ് അപകടം; 10 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. ജമ്മു-ശ്രീനഗർ ദേശീയ പാതയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 55 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമൃത്സറിൽ നിന്ന് ...

ജമ്മുവിലെ കംഗ്ദൂരി മേഖലയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ് സേന

ജമ്മുവിലെ കംഗ്ദൂരി മേഖലയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ് സേന

ശ്രീനഗർ: ജമ്മുകശ്മീരിലെ ഗുൽമാർഗിൽ കംഗ്ദൂരി മേഖലയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ് സേന. നാല് കുട്ടികളടങ്ങുന്ന കുടുംബത്തെയാണ് പോലീസ് ഉദ്യോഗസ്ഥർ കംഗ്ദൂരി മേഖലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. തെലങ്കാന ...

വെല്ലുവിളികളെ അതിജീവിച്ച കശ്മീർ ജീവിതം തിരികെ പിടിച്ചെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ; താഴ്‌വരയുടെ സൗന്ദര്യത്തിൽ മയങ്ങി ജി20 ഷെർപ്പകൾ

വെല്ലുവിളികളെ അതിജീവിച്ച കശ്മീർ ജീവിതം തിരികെ പിടിച്ചെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ; താഴ്‌വരയുടെ സൗന്ദര്യത്തിൽ മയങ്ങി ജി20 ഷെർപ്പകൾ

ശ്രീനഗർ: കശ്മീരിന്റെ പ്രകൃതി സൗന്ദര്യത്തിൽ മയങ്ങി ജി 20 ഷെർപ്പകൾ. ജി20 ടൂറിസം വർക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ രണ്ടാം ദിവസം ഷെർപ്പകൾ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചു. പാരി ...

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ രാം ചരൺ തേജ ശ്രീനഗറിൽ

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ രാം ചരൺ തേജ ശ്രീനഗറിൽ

ശ്രീനഗർ: ശ്രീനഗറിൽ നടക്കുന്ന ത്രിദിന ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കാൻ രാം ചരൺ തേജയും. ഗോൾഡൻ ഗ്ലോബ്, ഓസ്‌കാർ വേദികൾക്കുശേഷമാണ് രാംചരൺ ജി20 ഉച്ചകോടി ...

ഭികരപ്രവർത്തനത്തിന് സാമ്പത്തീക സഹായം; ശ്രീനഗറിൽ എൻഐഎ റെയ്ഡ്

തീവ്രവാദ ഗൂഢാലോചന; ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ എൻഐഎ റെയ്ഡ്

ശ്രീന​ഗർ: പൂഞ്ച് ഭീകരാക്രമണത്തിന് പിന്നാലെ തിരച്ചിൽ ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ജമ്മു കശ്മീരിലുടനീളം നിരവധി സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പാകിസ്താൻ കമാൻഡർമാരുടേയും നിർദ്ദേശപ്രകാരം വിവിധ ...

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലേക്ക്: ഭീകരരെ പിടികൂടാൻ ഓപ്പറേഷൻ ത്രിനേത്ര; ഒരു ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം, ഓപ്പറേഷൻ തുടരുന്നു

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലേക്ക്: ഭീകരരെ പിടികൂടാൻ ഓപ്പറേഷൻ ത്രിനേത്ര; ഒരു ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം, ഓപ്പറേഷൻ തുടരുന്നു

ശ്രീന​ഗർ: പൂഞ്ചിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷൻ ത്രിനെത്ര' വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കശ്മീരിലെത്തും. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ ...

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. നാല് സൈനികർക്ക് പരുക്കേറ്റു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് രജൗരിയിലെ ...

ജമ്മുകശ്മീർ ചെക്ക്‌പോസ്റ്റുകളിൽ നൈറ്റ് ഡ്യൂട്ടിയ്‌ക്ക് ഇനി വനിതാ പോലീസും

ജമ്മുകശ്മീർ ചെക്ക്‌പോസ്റ്റുകളിൽ നൈറ്റ് ഡ്യൂട്ടിയ്‌ക്ക് ഇനി വനിതാ പോലീസും

ശ്രീനഗർ: ജമ്മുകശ്മീർ ചെക്ക്‌പോസ്റ്റുകളിൽ നൈറ്റ് ഡ്യൂട്ടിയ്ക്ക് ആദ്യമായി വനിതാ പോലീസിനെ നിയോഗിക്കും. സംസ്ഥാനത്ത് മയക്കുമരുന്ന് കടത്തിൽ സ്ത്രീകളും ഉൾപ്പെടുന്നതിനെ തുടർന്നാണ് ചെക്ക്‌പോസ്റ്റുകളിൽ വനിതാ പോലീസുകാരെ നിയോഗിക്കാൻ തീരുമാനിച്ചത്. ...

മോദി ജീയോട് പറഞ്ഞത് വെറുതെ ആയില്ല; സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ജമ്മു കാശ്മീർ വിദ്യാഭ്യാസ വകുപ്പ്

മോദി ജീയോട് പറഞ്ഞത് വെറുതെ ആയില്ല; സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ജമ്മു കാശ്മീർ വിദ്യാഭ്യാസ വകുപ്പ്

ശ്രീന​ഗർ: വിദ്യാലയത്തിൽ സൗകര്യങ്ങൾ കുറവാണെന്ന അറിയിച്ച പെൺകുട്ടിയുടെ ആവശ്യങ്ങളിൽ ഇടപെട്ട് ഭരണകൂടം. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ സീരത് നാസ് ...

രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദൈവമാണെന്ന് ഫാറൂഖ് അബ്ദുള്ള

രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദൈവമാണെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീന​ഗർ: രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദൈവമാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ഏത് മതങ്ങളിൽ വിശ്വസിക്കുന്നവർക്കും രാമൻ ദൈവമാണെന്ന് എൻസി നേതാവ് ...

അതിർത്തിയിൽ നുഴഞ്ഞ്കയറാൻ ശ്രമം; ഭീകരനെ വധിച്ച് സുരക്ഷ സേന

സുരക്ഷാ സേനയെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; ജമ്മു കശ്മിരിൽ ലഷ്കർ-ഇ-ത്വയ്ബ ഭീകരനെ തന്ത്രപരമായി പിടികൂടി സൈന്യം

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ആയുധങ്ങളുമായി ലഷ്കർ-ഇ-ത്വയ്ബ ഭീകരൻ പിടിയിൽ. മൻസീർ നിവാസിയായ ഉമർ ബഷീർ ഭട്ടാണ് അറസ്റ്റിലായത്. പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ പിടിയിലായത്. ...

കടുത്ത നടപടികളുമായി ജമ്മുകശ്മീർ ഭരണകൂടം;  രണ്ട് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കടുത്ത നടപടികളുമായി ജമ്മുകശ്മീർ ഭരണകൂടം; രണ്ട് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ശ്രീനഗർ: കശ്മീരിൽ രണ്ട് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഭരണകൂടം. ഐജാസ് അഹമ്മദ് റഷി, മഖ്‌സൂദ് അഹമ്മദ് മാലിക് എന്നിവരുടെ ബന്ദിപ്പോരയിലെ വീടുകളാണ് പോലീസ് കണ്ടുകെട്ടിയത്. ഭീകരവാദികൾക്ക് അഭയം ...

ഉധംപൂർ സ്‌ഫോടനക്കേസ്: എൻ ഐ എക്ക് കൈമാറി; അന്വേഷണത്തിനായി സംഘത്തെ അയച്ചു

പിഎഫ്ഐക്ക് ധനസഹായം നൽകുന്നു; ജമ്മു കശ്മീരിലെ വിവധ പ്രദേശങ്ങളിൽ എൻഐഎ റെയ്ഡ്

ശ്രീന​ഗർ: ജമ്മു കശ്മീരിലെ വിവധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. കുൽഗാം, പുൽവാമ, അനന്ത്നാഗ്, ഷോപിയാന എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ഹുറിയത്ത് നേതാവ് ...

പട്ടിണി രൂക്ഷം: നിയന്ത്രണ രേഖ കടക്കാൻ ശ്രമിച്ച പാക് അധീന കശ്മീർ സ്വദേശികളെ തിരിച്ചയച്ച് ഇന്ത്യൻ സൈന്യം

പട്ടിണി രൂക്ഷം: നിയന്ത്രണ രേഖ കടക്കാൻ ശ്രമിച്ച പാക് അധീന കശ്മീർ സ്വദേശികളെ തിരിച്ചയച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ഇന്ത്യയിലേക്ക് നിയന്ത്രണ രേഖ കടക്കാൻ ശ്രമിക്കുന്ന പാക് അധിനിവേശ കശ്മീർ സ്വദേശികളെ തിരിച്ചയച്ച് ഇന്ത്യൻ സൈന്യം. പട്ടിണിയിലും ദാരിദ്ര്യത്തിലും പാകിസ്താൻ വലയുകയാണ്. ഇത് പാക് അധിനിവേശ ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്‌ക്ക് നേരെ ഗ്രനേഡ് ആക്രമണം; രണ്ട് പോലീസുകാരും പ്രദേശവാസിയും കൊല്ലപ്പെട്ടു

ഗ്രനേഡുകളും വെടിക്കോപ്പുകളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

ശ്രീന​ഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ റോഡ് നിർമ്മാണത്തിനിടെ ഗ്രനേഡുകളും വെടിക്കോപ്പുകളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നീലി ഗ്രാമത്തിൽ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ഇവ കണ്ടത്. ...

അതിർത്തി കടന്ന് ഹെറോയിൻ; ആറംഗസംഘം പിടിയിൽ

അതിർത്തി കടന്ന് ഹെറോയിൻ; ആറംഗസംഘം പിടിയിൽ

ശ്രിനഗർ : പതിനൊന്ന് ഗ്രാമിന്റെ ഹേറോയിനുമായി ആറംഗസംഘം പിടിയിൽ.  അതിർത്തി സുരക്ഷ സേനയാണ് ആറംഗസംഘത്തെ പിടികൂടിയത്‌. 11 ഗ്രാം ഹെറോയിനേടൊപ്പം പ്യൂവോണിന്റെ 472 കാപ്‌സ്യൂളുകളും പരിശോധയനിൽ ഉദ്യോഗസ്ഥർ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist