Sri Lanka - Janam TV

Sri Lanka

വിദേശനാണ്യ പ്രതിസന്ധിക്കിടയിൽ ഇന്ധനം വാങ്ങുന്നതിനായി ഇന്ത്യയിൽ നിന്ന് 500 മില്യൺ ഡോളർ വായ്പ വാങ്ങാൻ ശ്രീലങ്ക

ദ്വീപ് രാഷ്ട്രത്തിൽ കടുത്ത വിദേശനാണ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി എക്സിം ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 500 മില്യൺ ഡോളർ വായ്പ തേടുന്നതിന് ...

ശ്രീലങ്കയ്‌ക്ക് ഭാരതത്തിന്റെ കരുതലിന്റെ സന്ദേശം; അരിയും മരുന്നുമടക്കമുള്ള ആവശ്യസാധനങ്ങളുമായി ഇന്ത്യൻ കപ്പൽ ലങ്കൻ തീരത്ത്

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന ശ്രീലങ്കൻ ജനതയ്ക്ക് ഭാരതത്തിന്റെ കരുതൽ. അരിയും മരുന്നുമടക്കമുള്ള ആവശ്യവസ്തുക്കളുമായി ഇന്ത്യയുടെ കപ്പൽ കൊളംബോയിലെത്തി. 9,000 ടൺ അരി, 50 ടൺ പാൽപൊടി, ...

ഒരു ദിവസത്തേക്കുള്ള പെട്രോൾ മാത്രം സ്റ്റോക്ക്,15 മണിക്കൂർ പവർകട്ട്: അടുത്ത രണ്ട് മാസം ഏറ്റവും കഠിനമായിരിക്കും, മുന്നറിയിപ്പുമായി ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയിൽ സ്ഥിതി പരിതാപകരമായി തുടരുന്നു.രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളോട് കൂടെ നിൽക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. പെട്രോൾ ഒരു ദിവസത്തേക്കുള്ളത് മാത്രമേ ...

രാജ്യം വിടരുത്, ഇവിടെ തന്നെ ഉണ്ടാകണം: മഹിന്ദ രജപക്‌സെയ്‌ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി കോടതി

കൊളംബോ: മുൻ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി കോടതി. മഹിന്ദ രജപക്‌സയും അദ്ദേഹത്തിന്റെ മകൻ നമൽ രജപക്‌സയും ഉൾപ്പെടെ 17 പേരെയാണ് കോടതി തടഞ്ഞിരിക്കുന്നത്. ...

ലങ്ക കത്തുന്നു; രാജ്യം സാധാരണനിലയിലാകുന്നത് വരെ മഹിന്ദ രജപക്‌സെ നാവിക താവളത്തിൽ തുടരുമെന്ന് സൈന്യം

കൊളംബോ: ജനരോഷം കത്തിക്കയറുന്ന ശ്രീലങ്കയിൽ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും കുടുംബവും നാവിക താവളത്തിൽ കഴിയുന്നത് തുടരുമെന്ന് പ്രതിരോധ സെക്രട്ടറി കമൽ ഗുണരത്‌നെ. സ്ഥിതിഗതികൾ സാധാരണനിലയിൽ മാത്രമായാൽ ...

ശ്രീലങ്കയിൽ പ്രതിഷേധത്തിന് അയവില്ല; മഹിന്ദ രാജപക്സെയെയും കുടുംബത്തെയും നേവൽ ബേസിലേക്ക് മാറ്റി

കൊളംബോ: ശ്രീലങ്കയിലെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെയും കുടുംബാംഗങ്ങളെയും ട്രിങ്കോമാലി നേവൽ ബേസിലേക്ക് മാറ്റി. ദ്വീപ് രാഷ്ട്രത്തിന്റെ വടക്കുകിഴക്കൻ ഭാഗത്താണ് ട്രിങ്കോമാലി സ്ഥിതിചെയ്യുന്നത്. തലസ്ഥാന നഗരമായ കൊളംബോയ്ക്ക് ...

ശ്രീലങ്കയിൽ ഭരണകക്ഷി എംപിയെ ജനം വെടിവെച്ച് കൊന്നു; മന്ത്രി മന്ദിരങ്ങൾ അഗ്നിക്കിരയാക്കി പ്രക്ഷോഭകർ; ലങ്ക കത്തുന്നു

കൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രിയുടെ രാജിയ്ക്ക് പിന്നാലെ വ്യാപക അക്രമം.. ഭരണക്ഷി എംപി കൊല്ലപ്പെട്ടു. വസതിയിലേക്ക് കാറിൽ മടങ്ങുകയായിരുന്ന എംപിയെ അക്രമാസക്തരായ ജനം വളഞ്ഞതോടെ അദ്ദേഹം ജനക്കൂട്ടത്തിന് നേരെ ...

സാമ്പത്തികപ്രതിസന്ധിയിൽ നീറി ശ്രീലങ്ക; സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ പ്രതിപക്ഷം

കൊളംബോ:നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്കും  സർക്കാരിനെതിരായ വലിയ തോതിലുള്ള ജനരോഷത്തിനും ഇടയിൽ, ശ്രീലങ്കയിലെ പ്രതിപക്ഷ നേതാവും സമാഗി ജന ബലവേഗയ (എസ്ജെബി) നേതാവുമായ സജിത് പ്രേമദാസ ശനിയാഴ്ച പറഞ്ഞു. ...

ലങ്കയ്‌ക്ക് പ്രതീക്ഷ; ചർച്ചകൾ ഫലപ്രദമെന്ന് ഐഎംഎഫ്; അടിയന്തര സഹായ പാക്കേജ് തയ്യാറാക്കുമെന്ന് ലോകബാങ്ക്

കൊളംബോ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട് (ഐഎംഎഫ്) അറിയിച്ചു. സാമ്പത്തികമായി വളരെ അധികം കഷ്ടതകൾ നേരിടുന്നതിനാൽ, പ്രതിസന്ധി ലഘൂകരിക്കാൻ ...

റേഷൻ സംവിധാനത്തിലൂടെ ഇന്ധന വിതരണം; ശ്രീലങ്കയിലെ ഇന്ധന സ്റ്റേഷനുകളിൽ നീണ്ട ക്യൂ

കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ റേഷൻ സംവിധാനത്തിലൂടെ ഇന്ധന വിതരണം ആരംഭിച്ചു. ശ്രീലങ്കയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ സിലോൺ പെട്രോളിയം കോർപ്പറേഷനാണ് ഇക്കാര്യം ...

സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രീലങ്കയ്‌ക്ക് പ്രത്യേക നയം ആവശ്യം ; മുന്നറിയിപ്പ് നൽകി ലോകബാങ്ക്

കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസം മട്ടുന്ന ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകി ലോകബാങ്ക്. വർദ്ധിച്ചുവരുന്ന കടങ്ങൾ രാജ്യത്തെ വലിയ തകർച്ചയിലേക്ക് നയിച്ചേക്കാമെന്നാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഇതിൽ ...

പ്രതിഷേധിക്കുന്ന ഓരോ നിമിഷവും രാജ്യത്തിന് നഷ്ടം: പ്രതിസന്ധിയ്‌ക്ക് കാരണം കൊറോണ, രജപക്‌സെയുടെ ഇടക്കാല സർക്കാർ നീക്കം പാളി

കൊളംബോ: സർക്കാറിനെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. പ്രതിസന്ധികളെ മറികടക്കാൻ സർക്കാർ ഓരോ നിമിഷവും പരിശ്രമിക്കുകയാണെന്നും പ്രതിഷേധം തുടരുന്ന ഒരോ നിമിഷവും ...

ശ്രീലങ്കയിലെ സ്വർണക്കടകളിൽ വൻ തിരക്ക്; നിത്യചിലവ് വഹിക്കാൻ ഏക സമ്പാദ്യം വിറ്റ് ജനങ്ങൾ

കൊളംബോ: നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ സ്വർണം വിറ്റ് പണമുണ്ടാക്കുകയാണ് ശ്രീലങ്കയിലെ ജനങ്ങൾ. പച്ചക്കറികളും പലച്ചരക്കുകളും വാങ്ങാനും ബില്ലുകൾ അടയ്ക്കാനും പണമില്ലാതെ വലയുന്ന സാഹചര്യത്തിലാണ് സമ്പാദ്യമായി ആകെയുള്ള സ്വർണാഭരണങ്ങൾ ...

ശ്രീലങ്കയില്‍ സൈന്യവും പോലീസും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടല്‍; സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നു

കൊളംബോ: ശ്രീലങ്കയില്‍ നടുറോഡില്‍ ഏറ്റുമുട്ടി സൈന്യവും പോലീസും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവ വികാസം. കൊളംബോയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രത്യേക സേനാ വിഭാഗത്തെ ...

എല്ലാം ചൈനയ്‌ക്ക് വിറ്റുതുലച്ചു; കയ്യിൽ ഒന്നുമില്ലാതായി; രജപക്സെ സർക്കാരിനെതിരെ രോഷമടക്കാനാകാതെ ശ്രീലങ്കൻ കച്ചവടക്കാർ

കൊളംബോ; രജപക്സെ സർക്കാർ ചൈനയ്ക്ക് എല്ലാം വിറ്റുതുലച്ചുവെന്ന് ആരോപിച്ച് ശ്രീലങ്കയിലെ ഭക്ഷണ കച്ചവടക്കാർ. ഇപ്പോൾ ശ്രീലങ്കയ്ക്ക് ഒന്നുമില്ലെന്നും മറ്റ് രാജ്യങ്ങളിൽ നിന്ന് കടമെടുത്താണ് നിലനിന്ന് പോകുന്നതെന്നും തെരുവിൽ ...

കൂട്ടരാജിയിലും പ്രതിഷേധം അണയുന്നില്ല; ലങ്ക പുകയുന്നു; പുതിയ സർക്കാരിൽ ചേരാൻ പ്രതിപക്ഷത്തിനും ക്ഷണം

കൊളംബോ: ശ്രീലങ്കയിൽ പ്രതിപക്ഷത്തെ സർക്കാരിൽ ചേരാൻ ക്ഷണിച്ച് ലങ്കൻ പ്രസിഡന്റ് ഗോട്ടബായ രജപക്‌സെ രംഗത്ത്. അദ്ദേഹം പുതിയ നാലംഗ മന്ത്രിസഭ രൂപീകരിച്ചു. ഇന്നലെ രാത്രി വൈകിയോടെ രാജി ...

സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയിൽ കൂട്ടരാജി; രാജിവച്ചതിൽ പ്രധാനമന്ത്രിയുടെ മകനും

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനരോഷം ശക്തമാകുന്നതിനിടെ ശ്രീലങ്കൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ ഒഴികെയുള്ള മുഴുവൻ മന്ത്രിമാരുമാണ് രാജിവച്ചത്. മഹീന്ദ രാജപക്‌സെ ...

അടിസ്ഥാന ആവശ്യങ്ങൾ മറന്ന് വിദേശ ലോണുകളെടുത്ത് വികസനത്തിന് പിന്നാലെ പോയി തകർന്നടിഞ്ഞത് കേരളത്തിന് പാഠം;ചൈന ലങ്കയെ കോളനിയാക്കിയെന്ന് ശ്രീലങ്കൻ ഗാന്ധി

കൊളംബോ:രാജ്യത്തെ കുറിച്ചുള്ള എല്ലാ പ്രതീക്ഷയും അസ്തമിച്ചെന്നും രാജ്യത്തെ കാത്തിരിക്കുന്നത് കലാപമാണെന്നും ശ്രീലങ്കൻ ഗാന്ധി എടി ആര്യ രത്‌നെ. അടിസ്ഥാന ആവശ്യങ്ങൾ മറന്ന്, കൂറ്റൻ വികസന പദ്ധതികൾക്ക് പിന്നാലെ ...

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജി വെച്ചതായി അഭ്യൂഹം

കൊളംബോ:ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി വെച്ചതായി അഭ്യൂഹം. അദ്ദേഹം രാജിക്കത്ത് പ്രസിഡന്റ ഗോട്ടബയ രാജപക്‌സെയ്ക്ക് കൈമാറിയതായി ശ്രീലങ്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടിയന്തിരാവസ്ഥയും 36 മണിക്കൂർ ...

ഇന്ധനക്ഷാമത്തിൽ വലഞ്ഞ ശ്രീലങ്കയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; 40,000 മെട്രിക് ടൺ ഡീസൽ കൊളംബോയിലെത്തിച്ചു; ഒന്നരമാസത്തിനിടെ ഇന്ത്യ നൽകിയത് 2,00,000 മെട്രിക് ടൺ ഇന്ധനം

കൊളംബോ: രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് സാക്ഷ്യം വഹിക്കുന്ന ദ്വീപ് രാജ്യത്തെ സഹായിച്ച് ഇന്ത്യ. വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കാൻ ഇന്ത്യ അയച്ച 40,000 മെട്രിക് ടൺ ഡീസൽ ശനിയാഴ്ച ...

ശ്രീലങ്കയിൽ സംഘർഷം രൂക്ഷം; രാത്രി പ്രഖ്യാപിച്ച നിരോധനാജ്ഞ രാവിലെ പിൻവലിച്ചു; 13 മണിക്കൂർ പവർകട്ടിൽ വലഞ്ഞ് ജനം

കൊളംബോ;ശ്രീലങ്കയിൽ സ്ഥിതിഗതികൾ കൈവിട്ട് പോകുന്നുവെന്ന് റിപ്പോർട്ട്. പണപ്പെരുപ്പവും ഊർജ്ജപ്രതിസന്ധിയും രൂക്ഷമായ ശ്രീലങ്കയിൽ കുറച്ചു ദിവസമായി അതിശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.തലസ്ഥാന നഗരമായ കൊളംബോയുടെ വിവിധ മേഖലകളിൽ ഇന്നലെ സംഘർഷാവസ്ഥ ...

സാമ്പത്തിക പ്രതിസന്ധി ; ഭരണകൂടത്തിനെതിരെ തെരുവിൽ ഇറങ്ങി ജനങ്ങൾ ; സംഘർഷം

കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശ്രീലങ്കൻ ജനത. രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ ജനങ്ങളെ പ്രതിരോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയത് സംഘർഷത്തിലേക്ക് വഴിവെച്ചു. ...

ശ്രീലങ്കയിൽ തെരുവുവിളക്കുകളും അണയുന്നു; ചിലവ് കുറയ്‌ക്കാനെന്ന് വൈദ്യുതി മന്ത്രി; നടപടി 13 മണിക്കൂർ പവർ കട്ടിന് പുറമേ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ ചിലവുകൾ വഹിക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് സർക്കാർ. ഇതിനിടെ ദ്വീപ് രാഷ്ട്രത്തിൽ വൈദ്യുതി ലാഭിക്കുന്നതിനായി തെരുവുവിളക്കുകൾ അണയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഭരണകൂടം. ...

പ്രതിസന്ധി ഒഴിയുന്നില്ല; പവർകട്ട് 10 മണിക്കൂറായി നീട്ടി; ശ്രീലങ്കയിൽ ഫ്യുവൽ സ്റ്റേഷനുകൾക്ക് മുൻപിൽ നീണ്ട ക്യൂ

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കൻ ജനതയ്ക്ക് ഇരുട്ടടിയായി വൈദ്യുതി പ്രതിസന്ധിയും. വൈദ്യുതി ഉത്പാദനം കുറഞ്ഞതിനെ തുടന്ന് ഏർപ്പെടുത്തിയ പവർകട്ടിന്റെ സമയം നീട്ടി. പത്ത് മണിക്കൂർ ആയാണ് ...

Page 5 of 6 1 4 5 6