കടലിനെ കീഴടക്കി ഏഴുവയസുകാരൻ! പാക് കടലിടുക്കിലൂടെ ഇഷാങ്ക് നീന്തിക്കയറിയത് ലോക റെക്കോർഡിലേക്ക്
റാഞ്ചി: നിശ്ചയദാർഢ്യത്തിന് മുന്നിൽ കടൽപോലും വഴിമാറുമെന്ന് തെളിയിച്ചിരിക്കുകയാണ് റാഞ്ചി ധുർവ സ്വദേശിയായ ഏഴുവയസുകാരൻ ഇഷാങ്ക് സിംഗ്. ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നും ഇന്ത്യയിലെ ധനുഷ്കോടി വരെയുള്ള 29 കിലോമീറ്റർ ...
























