ശ്രീലങ്ക അനുമതി നിഷേധിച്ചു; പിന്നാലെ ചൈനീസ് ഗവേഷണക്കപ്പൽ മാലദ്വീപിലേക്ക്; നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീലങ്ക അനുമതി നിഷേധിച്ചു; പിന്നാലെ ചൈനീസ് ഗവേഷണക്കപ്പൽ മാലദ്വീപിലേക്ക്; നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 08:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മാലദ്വീപ് ലക്ഷ്യമാക്കി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടന്ന ചൈനീസ് ഗവേഷണക്കപ്പലിനെ നിരീക്ഷിച്ച് ഇന്ത്യ. ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 03 ഇന്നലെയാണ് ഇന്തൊനേഷ്യയിലെ സുന്ദ കടലിടുക്ക് വഴി ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി ആദ്യ ആഴ്ചയോടെ ഈ കപ്പൽ മാലദ്വീപിൽ എത്തിയേക്കുമെന്നാണ് വിവരം.

ചൈനയുടെ കപ്പലുകൾ തങ്ങളുടെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാനോ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ പ്രവർത്തിക്കാനോ അനുവദിക്കില്ലെന്ന് ശ്രീലങ്ക അറിയിച്ചിരുന്നു. ഇന്ത്യയുടെ കൂടി ആവശ്യം പരിഗണിച്ചാണ് ശ്രീലങ്ക ഈ നിലപാട് സ്വീകരിച്ചത്. ശ്രീലങ്കൻ തുറമുഖത്ത് ഡോക്ക് ചെയ്യാൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ചൈനീസ് കപ്പൽ മാലദ്വീപിലേക്ക് പോകുന്നത്. ഇന്ത്യൻ നാവികസേന ചൈനീസ് കപ്പലിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചൈനീസ് കപ്പലുകളെ ട്രാക്ക് ചെയ്യുന്നതിനായി പി-8ഐ ലോംഗ് റേഞ്ച് മാരിടൈം പട്രോൾ വിമാനങ്ങളും യുദ്ധക്കപ്പലുകളും നാവികസേന ഉപയോഗിക്കുന്നുണ്ട്. മാലദ്വീപിൽ മുഹമ്മദ് മുയിസു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ചൈനയുടെ നീക്കം. നൂതന സെൻസറുകളും ആന്റിനകളും ഇലക്ടോണിക് ഉപകരണങ്ങളും ഉൾക്കൊള്ളുന്ന ഇത്തരം ചൈനീസ് കപ്പലുകൾ ഉപഗ്രഹ വിക്ഷേപണങ്ങൾ നിരീക്ഷിക്കുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈലുകളുടെ പാത ട്രാക്ക് ചെയ്യുന്നതിനും വേണ്ടിയാണ് ചൈന ഉപയോഗിക്കുന്നതെന്നാണ് വിവരം.

 

Tags: ChinamaldivessrilankaIndiaFEATURED2Chinese 'research' vessel
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies