ശ്രീലങ്കൻ എയർലൈൻസിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങി വമ്പന്മാർ; മത്സര രംഗത്ത് ഇന്ത്യൻ കമ്പനിയും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കൻ എയർലൈൻസിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങി വമ്പന്മാർ; മത്സര രംഗത്ത് ഇന്ത്യൻ കമ്പനിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 10:16 am IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ശ്രീലങ്കൻ എയർലൈൻസിന്റെ ഓഹരികൾ വാങ്ങാനുള്ള അവസാന ഘട്ട ലേലത്തിൽ മത്സരിച്ച് ഭീമന്മാർ. ഫ്‌ളൈ എമിരേറ്റ്‌സ്, എതിഹാദ് എയർവേയ്‌സ് എന്നിവരാണ് ലേലത്തിൽ നിലവിൽ സജീവമായുള്ള വ്യോമയാന മേഖലയിലെ കമ്പനികൾ. ആദ്യ ഘട്ടത്തിൽ 16 ഓളം കമ്പനികൾ ഓഹരികൾ വാങ്ങാനായി താത്പര്യം പ്രകടിപ്പിച്ച് രംഗത്തുവന്നെങ്കിലും അവസാന ഘട്ടത്തിൽ മൂന്ന് കമ്പനികളിലേക്ക് മാത്രമായി മത്സരം ഒതുങ്ങുകയായിരുന്നു.

ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പും അവസാന റൗണ്ട് മത്സരങ്ങളിൽ ഉണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് ശ്രീലങ്കൻ മാദ്ധ്യമ സ്ഥാപനമായ ദ സൺഡേ ടൈംസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോർട്ട് പുറത്തുവിട്ടു. അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി എയർപോർട്ട് ഹോൾഡിംഗ്‌സാണ് ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നത്. നിലവിൽ ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിനാണ്. ശ്രീലങ്കൻ എയർലൈൻസ് സ്വന്തമാക്കി ശ്രീലങ്കയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്.

ആദ്യ ഘട്ട ലേലത്തിൽ ഉൾപ്പെട്ട 6 കമ്പനികളിൽ ഇന്ത്യയിൽ നിന്നും ടാറ്റ സൺസ് ഗ്രൂപ്പും ഉണ്ടായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ കമ്പനി പിന്മാറുകയായിരുന്നു.

ശ്രീലങ്കൻ സർക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള കമ്പനിയാണ് ശ്രീലങ്കൻ എയർലൈൻസ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തിയതോടെ കമ്പനിയും തകരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തിന്റെ ഓഹരികൾ വിറ്റ് പ്രതിസന്ധിമാറ്റാൻ ശ്രീലങ്കൻ സർക്കാർ തീരുമാനമെടുത്തത്.

Tags: srilankaSrilakan Airlines
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies