srilanka - Janam TV

srilanka

സാമ്പത്തിക പ്രതിസന്ധി ; തമിഴ്‌നാട് രാമേശ്വരത്തേക്ക് വീണ്ടും ശ്രീലങ്കൻ അഭയാർത്ഥി സംഘമെത്തി ; കസ്റ്റഡിയിൽ എടുത്ത് തീരസംരക്ഷണ സേന

സാമ്പത്തിക പ്രതിസന്ധി ; തമിഴ്‌നാട് രാമേശ്വരത്തേക്ക് വീണ്ടും ശ്രീലങ്കൻ അഭയാർത്ഥി സംഘമെത്തി ; കസ്റ്റഡിയിൽ എടുത്ത് തീരസംരക്ഷണ സേന

ചെന്നൈ : തമിഴ്‌നാട് രാമേശ്വരത്തേക്ക് വീണ്ടും ശ്രീലങ്കൻ അഭയാർത്ഥി സംഘമെത്തി. രണ്ട് സംഘങ്ങളായി 21 പേരാണ് എത്തിയത്. തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്ത ഇവരെ മണ്ഡപം പോലീസ് സ്റ്റേഷനിലെത്തിച്ചു ...

പട്ടിണി സഹിക്കാൻ വയ്യാ ; ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളെത്തി

പട്ടിണി സഹിക്കാൻ വയ്യാ ; ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളെത്തി

രാമേശ്വരം : പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളെത്തി തുടങ്ങി . പട്ടിണി സഹിക്കാനാവാതെയാണ് ശ്രീലങ്ക വിട്ടതെന്ന് ജാഫ്‌ന സ്വദേശിയായ ആന്റണിയും കുടുംബവും പറഞ്ഞു. രണ്ടുവയസുകാരനും ...

ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പിൻവലിച്ചു

ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പിൻവലിച്ചു

കൊളംബോ: ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസിഡന്റ് ഗോതബയ രജപക്‌സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സർക്കാരിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ ...

ഞങ്ങളുടെ മാതൃരാജ്യമാണ്; എങ്ങിനെയെങ്കിലും സഹായിക്കണം; പ്രധാനമന്ത്രി നരേന്ദ്രേമോദിയോട് സഹായമഭ്യർത്ഥിച്ച് ശ്രീലങ്കൻ പ്രതിപക്ഷ നേതാവ്

ഞങ്ങളുടെ മാതൃരാജ്യമാണ്; എങ്ങിനെയെങ്കിലും സഹായിക്കണം; പ്രധാനമന്ത്രി നരേന്ദ്രേമോദിയോട് സഹായമഭ്യർത്ഥിച്ച് ശ്രീലങ്കൻ പ്രതിപക്ഷ നേതാവ്

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദിയോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. രാജ്യം ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നും മോദിക്ക് ...

ഒരു കിലോ പാൽപ്പൊടിയ്‌ക്ക് 1900 രൂപ അരിക്ക് 220 രൂപ; ഒരു ലിറ്റർ വെളിച്ചെണ്ണയ്‌ക്ക് 850, കോഴിമുട്ട ഒന്നിന് 30:ശ്രീലങ്കയിൽ അവശ്യസാധനങ്ങളുടെ വില ദിവസവും വർദ്ധിക്കുന്നു

ഒരു കിലോ പാൽപ്പൊടിയ്‌ക്ക് 1900 രൂപ അരിക്ക് 220 രൂപ; ഒരു ലിറ്റർ വെളിച്ചെണ്ണയ്‌ക്ക് 850, കോഴിമുട്ട ഒന്നിന് 30:ശ്രീലങ്കയിൽ അവശ്യസാധനങ്ങളുടെ വില ദിവസവും വർദ്ധിക്കുന്നു

കൊളംബോ: ശ്രീലങ്കയിൽ അവശ്യവസ്തുക്കൾക്കായി ജനങ്ങൾ നെട്ടോട്ടത്തിൽ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണിത്. സൂപ്പർമാർക്കറ്റുകളിലും മെഡിക്കൽ സ്റ്റോറുകളിലുമെല്ലാം മണിക്കൂറുകളോളം ക്യൂനിന്നാലാണ് എന്തെങ്കിലുമൊക്കെ സാധനങ്ങൾ ലഭിക്കുന്നത്. ചിലയിടങ്ങളിൽ മണിക്കൂറുകളോളം ക്യൂ നിന്നാൽ ...

ശ്രീലങ്കയിൽ കർഫ്യൂ ലംഘിച്ച് പ്രതിഷേധം; 600 ഓളം പേരെ അറസ്റ്റ് ചെയ്ത് പോലീസ്

ശ്രീലങ്കയിൽ കർഫ്യൂ ലംഘിച്ച് പ്രതിഷേധം; 600 ഓളം പേരെ അറസ്റ്റ് ചെയ്ത് പോലീസ്

കൊളംബോ : സാമ്പത്തിക പ്രതിസന്ധി കാരണം തകർന്നടിയുന്ന ശ്രീലങ്കയിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് ജനങ്ങൾ. സംഘർഷസാദ്ധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ദ്വീപ് രാജ്യത്ത് അടിയന്തിര കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ...

സാമ്പത്തികമായി തകർന്നടിഞ്ഞ് ശ്രീലങ്ക ; കേരളത്തിനും മുന്നറിയിപ്പ്

സാമ്പത്തികമായി തകർന്നടിഞ്ഞ് ശ്രീലങ്ക ; കേരളത്തിനും മുന്നറിയിപ്പ്

പരസ്പരം പോരടിക്കുന്ന ജനത, ഇന്ധനത്തിനും അവശ്യസാധനങ്ങൾക്കും വേണ്ടിയുള്ള നീണ്ട ക്യൂ, ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ. ശ്രീലങ്കയിലേക്ക് നോക്കുന്ന നമ്മൾ കാണുന്ന കാഴ്ചകൾ ഇതെല്ലാമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ...

ശ്രീലങ്കയ്‌ക്ക് സഹായമെത്തിക്കാൻ അനുമതി നൽകണമെന്ന്  പ്രധാനമന്ത്രിയോട് സ്റ്റാലിൻ; തമിഴർക്ക് ഭക്ഷണവും സഹായവും എത്തിക്കണം; സുരക്ഷ ഉറപ്പ് വരുത്തണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി

ശ്രീലങ്കയ്‌ക്ക് സഹായമെത്തിക്കാൻ അനുമതി നൽകണമെന്ന് പ്രധാനമന്ത്രിയോട് സ്റ്റാലിൻ; തമിഴർക്ക് ഭക്ഷണവും സഹായവും എത്തിക്കണം; സുരക്ഷ ഉറപ്പ് വരുത്തണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ : സാമ്പത്തികമായി തകർന്ന് കിടക്കുന്ന ശ്രീലങ്കയ്ക്ക് സഹായമെത്തിക്കാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് സ്റ്റാലിൻ ...

മരുന്നില്ല! ശ്രീലങ്കയിൽ ശസ്ത്രക്രിയകൾ മാറ്റി, സഹായിക്കാമെന്ന് ഉറപ്പ് നൽകി ഇന്ത്യ

മരുന്നില്ല! ശ്രീലങ്കയിൽ ശസ്ത്രക്രിയകൾ മാറ്റി, സഹായിക്കാമെന്ന് ഉറപ്പ് നൽകി ഇന്ത്യ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്ക അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമായതോടെ ശസ്ത്രക്രിയകൾ നിർത്തിവെച്ചു. അടിയന്തിര പ്രാധാന്യമുള്ള ശസ്ത്രക്രിയകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ലങ്കൻ സർക്കാർ ഇതുസംബന്ധിച്ച് ട്വീറ്റ് ...

ശ്രീലങ്കയ്‌ക്ക് പ്രതിരോധ രംഗത്തും ഇന്ത്യയുടെ പിന്തുണ; നാവിക, വ്യോമ സേനാംഗങ്ങളെ പരിശീലിപ്പിക്കും

ശ്രീലങ്കയ്‌ക്ക് പ്രതിരോധ രംഗത്തും ഇന്ത്യയുടെ പിന്തുണ; നാവിക, വ്യോമ സേനാംഗങ്ങളെ പരിശീലിപ്പിക്കും

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് പ്രതിരോധ രംഗത്തും ഇന്ത്യയുടെ പിന്തുണ. ശ്രീലങ്കൻ വ്യോമസേനയിലേയും നാവിക സേനയിലേയും സേനാംഗങ്ങളെ ഇന്ത്യ പരിശീലിപ്പിക്കും. പരിശീലനം നൽകാനായി ഇന്ത്യൻ ...

ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചു; അഞ്ച് മണിക്കൂര്‍ വീതം പവര്‍കട്ട്; ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം

ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചു; അഞ്ച് മണിക്കൂര്‍ വീതം പവര്‍കട്ട്; ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്ക കൂടുതല്‍ പ്രതിസന്ധികളിലേക്ക്. ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടിലായിരിക്കുകയാണ്. രാജ്യതലസ്ഥാനമായ കൊളംബോയിലടക്കം അഞ്ച് മണിക്കൂര്‍ വീതം പവര്‍കട്ട് ...

16 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന പിടികൂടി

16 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന പിടികൂടി

ന്യൂഡൽഹി : ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന പിടികൂടി. രാമേശ്വരത്ത് നിന്നും മണ്ഡപത്ത് നിന്നും മീൻപിടിക്കാൻ പോയ 16 മത്സ്യത്തൊഴിലാളികളാണ് പിടിയിലായത്. ശ്രീലങ്കൻ തീരസംരക്ഷണ സേനയാണ് ഇവരെ ...

ശ്രീലങ്കൻ അഭയാർത്ഥികൾ കടക്കാൻ സാദ്ധ്യത; വിഴിഞ്ഞത്ത് അതീവ ജാഗ്രത

ശ്രീലങ്കൻ അഭയാർത്ഥികൾ കടക്കാൻ സാദ്ധ്യത; വിഴിഞ്ഞത്ത് അതീവ ജാഗ്രത

തിരുവനന്തപുരം : ശ്രീലങ്കൻ അഭയാർത്ഥികൾ കേരളത്തിലേക്കും കടക്കാൻ സാദ്ധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് സുരക്ഷ ശക്തമാക്കി. മറ്റ് തീരമേഖലകളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് കൂടുതൽ പോലീസിനെയും, കോസ്റ്റ് ...

ശ്രീലങ്ക മുതൽ ധനുഷ്‌കോടി വരെ നീന്താൻ 13 മണിക്കൂർ മാത്രം; റെക്കോർഡ് നേട്ടം സ്വന്തമാക്കിയത് ഓട്ടിസം ബാധിച്ച പെൺകുട്ടി ; വീണ്ടും താരമായി ജിയാ റായ്

ശ്രീലങ്ക മുതൽ ധനുഷ്‌കോടി വരെ നീന്താൻ 13 മണിക്കൂർ മാത്രം; റെക്കോർഡ് നേട്ടം സ്വന്തമാക്കിയത് ഓട്ടിസം ബാധിച്ച പെൺകുട്ടി ; വീണ്ടും താരമായി ജിയാ റായ്

മുംബൈ : ആത്മവിശ്വാസത്തിനും നിശ്ചയദാർഢ്യത്തിനും മുൻപിൽ ശാരീരിക പരിമിതികൾ ഒരിക്കലും തടസ്സമാകില്ലെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് ജിയാ റായ് എന്ന 13 കാരി. തന്റെ നീന്തൽ കൊണ്ട് ലോകത്തെ ...

ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കൈപിടിച്ച് കയറ്റാൻ ഇന്ത്യ; നിക്ഷേപ പദ്ധതികൾ നടപ്പിലാക്കും

ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കൈപിടിച്ച് കയറ്റാൻ ഇന്ത്യ; നിക്ഷേപ പദ്ധതികൾ നടപ്പിലാക്കും

ന്യൂഡൽഹി : ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാൻ ഇന്ത്യ. രാജ്യത്ത് നിക്ഷേപ പദ്ധതികൾ ഉൾപ്പെടെ നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശ്രീലങ്കൻ ...

സാമ്പത്തികമായി കൂപ്പുകുത്തി ശ്രീലങ്ക; ധനകാര്യമന്ത്രിയെ പുറത്താക്കി; കടുത്ത നടപടി ഇനിയുമുണ്ടാകുമെന്ന് രജപക്‌സെ

സാമ്പത്തികമായി കൂപ്പുകുത്തി ശ്രീലങ്ക; ധനകാര്യമന്ത്രിയെ പുറത്താക്കി; കടുത്ത നടപടി ഇനിയുമുണ്ടാകുമെന്ന് രജപക്‌സെ

കൊളംബോ: ചൈനയുടെ സാമ്പത്തിക വ്യാപാര കെണിയിൽ പെട്ട ശ്രീലങ്ക ആഭ്യന്തര തലത്തിൽ കടുത്ത നടപടികളിലേക്ക്. സുപ്രധാന വകുപ്പുതല മന്ത്രിമാരെ പുറത്താക്കികൊണ്ടാണ് പ്രസിഡന്റ് രജപക്‌സെയുടെ നീക്കം. രാജ്യത്തെ സാമ്പത്തിക ...

ചൈനയെ വിശ്വസിച്ചു; സാമ്പത്തികമായി തകർന്നടിഞ്ഞ് ശ്രീലങ്ക; തിരിച്ചടവിന് പണമില്ല

ചൈനയെ വിശ്വസിച്ചു; സാമ്പത്തികമായി തകർന്നടിഞ്ഞ് ശ്രീലങ്ക; തിരിച്ചടവിന് പണമില്ല

കൊളംബോ: ചൈനയുടെ തന്ത്രത്തിൽ വീണ് തകർന്നടിഞ്ഞ് ശ്രീലങ്കയും. പാകിസ്താന് പിന്നാലെയാണ് ശ്രീലങ്കയുടേയും തദ്ദേശീയമായ സമ്പദ് വ്യവസ്ഥ തകർന്നത്. ശ്രീലങ്ക പാപ്പരായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധർ ...

പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ വംശജനെ നടുറോഡിൽ തല്ലിക്കൊന്നു; മൃതദേഹം റോഡിലിട്ട് കത്തിച്ച് മതമൗലികവാദികൾ

മതനിന്ദ ആരോപിച്ച് മതമൗലികവാദികൾ കൊലപ്പെടുത്തിയ പൗരന് സഹായവുമായി ശ്രീലങ്കൻ സർക്കാർ ; കുടുംബത്തിന് 2.5 മില്യൺ രൂപ നൽകും

കൊളംബോ : പാകിസ്താനിൽ മതനിന്ദ ആരോപിച്ച് മതമൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ പ്രിയന്ത കുമാരയുടെ കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ച് ശ്രീലങ്ക. ഇതിനായി ശ്രീലങ്കൻ തൊഴിൽ മന്ത്രി സമർപ്പിച്ച ...

ആനപ്പിണ്ടത്തിൽ നിന്നും പേപ്പർ നിർമ്മിച്ചൊരു ഫാക്ടറി: സംഭവം ജോയ് താക്കോൽക്കാരന് മുൻപ്

ആനപ്പിണ്ടത്തിൽ നിന്നും ചന്ദനത്തിരിയും പിന്നെ വെള്ളവും കണ്ടുപിച്ച ജോയ് താക്കോൽക്കാരനെ മലയാളികൾക്ക് മറക്കാൻ പറ്റില്ല. പുണ്യാളൻ അഗർബത്തീസ് ഇറങ്ങുന്നതിനു മുമ്പ് തന്നെ ആനപ്പിണ്ടത്തിൽ പരീക്ഷണം നടത്തി വിജയിച്ചവരാണ് ...

പെട്രോളിയം ഉത്പന്നങ്ങൾക്കായി 500 മില്യൺ ഡോളർ അനുവദിക്കണം; ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക

പെട്രോളിയം ഉത്പന്നങ്ങൾക്കായി 500 മില്യൺ ഡോളർ അനുവദിക്കണം; ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക

കൊളംമ്പോ: ഇന്ത്യയോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക. 500 മില്യൺ ഡോളർ വേണമെന്നാണ് ആവശ്യം. അന്താരാഷ്ട്ര വിപണയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിനാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ...

ഭക്ഷ്യക്ഷാമം: സാധനങ്ങളുടെ വിലനിയന്ത്രണം എടുത്ത് കളഞ്ഞ് ശ്രീലങ്ക

ഭക്ഷ്യക്ഷാമം: സാധനങ്ങളുടെ വിലനിയന്ത്രണം എടുത്ത് കളഞ്ഞ് ശ്രീലങ്ക

കൊളംബോ: ശ്രീലങ്കയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു.കടുത്ത ഭക്ഷ്യക്ഷാമത്തെ തുടർന്ന് രാജ്യത്തെ അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം എടുത്തുക്കളഞ്ഞ് ശ്രീലങ്കൻ സർക്കാർ. ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തി വെയ്ക്കുന്നത് തടയാനാണ് സർക്കാർ നടപടി. പാൽപ്പൊടി, ...

കൊറേഗാവ്-ഭീമ, എൽഗർ പരിഷത്ത് ; ഇന്ത്യയിൽ സ്വന്തം സർക്കാർ സ്ഥാപിക്കാനും, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനും ലക്ഷ്യമിട്ടു ; വെളിപ്പെടുത്തി എൻ ഐ എ

പാക് അതിർത്തിയിൽ നിന്നുള്ള ലഹരി/ആയുധക്കടത്ത് ;ശ്രീലങ്കൻ സ്വദേശികൾ കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ച് നടത്തിയത് വൻ ഹവാല ഇടപാട്; എൻഐഎ സംഘം ചെന്നൈയിൽ

കൊച്ചി : പാകിസ്താൻ അതിർത്തിയിൽ നിന്നും ശ്രീലങ്കയിലേക്ക് ലഹരിവസ്തുക്കളും ആയുധവും കടത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് എൻഐഎ. ഇതിന്റെ ഭാഗമായി കൊച്ചി യൂണിറ്റിലെ പ്രത്യേക സംഘം ...

തമിഴ്‌നാട്ടിലെത്തിയ ശ്രീലങ്കൻ സംഘം കൊച്ചിയിൽ പ്രവേശിച്ചു; ലക്ഷ്യം പാകിസ്താൻ; അതീവ ജാഗ്രതയിൽ പോലീസ്

തമിഴ്‌നാട്ടിലെത്തിയ ശ്രീലങ്കൻ സംഘം കൊച്ചിയിൽ പ്രവേശിച്ചു; ലക്ഷ്യം പാകിസ്താൻ; അതീവ ജാഗ്രതയിൽ പോലീസ്

കൊച്ചി : ശ്രീലങ്കയിൽ നിന്നും മത്സ്യബന്ധന ബോട്ടുകളിൽ എത്തിയ സംഘം കേരളത്തിലേക്ക് പ്രവേശിച്ചതായി പോലീസ്. 13 പേരാണ് അനധികൃതമായി കൊച്ചിയിൽ എത്തിയിരിക്കുന്നത്. പാകിസ്താനിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ...

മത്സ്യബന്ധന ബോട്ടുകളിൽ ശ്രീലങ്കൻ സംഘം തമിഴ്‌നാട്ടിൽ ; കേരളാ തീരത്ത് അതീവ ജാഗ്രത

മത്സ്യബന്ധന ബോട്ടുകളിൽ ശ്രീലങ്കൻ സംഘം തമിഴ്‌നാട്ടിൽ ; കേരളാ തീരത്ത് അതീവ ജാഗ്രത

കൊച്ചി : മത്സ്യബന്ധന ബോട്ടുകളിൽ ശ്രീലങ്കയിൽ നിന്നുള്ള സംഘം തമിഴ്‌നാട്ടിലേക്ക് കടന്നതായി റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്റലിജൻസ് ആണ് ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist