srinivas murder - Janam TV
Friday, November 7 2025

srinivas murder

ശ്രീനിവാസിന്റെ കൊലപാതകം; ഒൻപത് പ്രതികൾ ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണ സംഘം- srinivas murder

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണ സംഘം. ഒൻപത് പേർക്കെതിരെയാണ് ലുക്ക് ഔട്ട് ...

ശ്രീനിവാസ് കൊലക്കേസ്; കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുത്തു; മൊബൈലും കാറും കണ്ടെത്തി

പാലക്കാട്: ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പു നടത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികളുമായാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. ...

ശ്രീനിവാസ് കൊലപാതകം; കൊലയാളി സംഘം ഉപയോഗിച്ച ബൈക്കുകളുടെ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി; ഒരെണ്ണം വ്യാജം

പാലക്കാട് : ആർ.എസ്.എസ് മുൻ പ്രചാരകൻ ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ബൈക്കുകളുടെ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി. വല്ലപ്പുഴ ചെറുകോടിലെ താറാവ് വളർത്തൽ കേന്ദ്രത്തിനോട് ചേർന്ന മാലിന്യ ...

കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ട് ഭീകരർ തയ്യാറാക്കിയത് 100ലധികം പ്രവർത്തകരുടെ പട്ടിക; ഇതിൽ സി കൃഷ്ണകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ; ശ്രീനിവാസ് അവസാനത്തെ ഇര

പാലക്കാട് : ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്തുന്നതിന് മുൻപ് പോപ്പുലർഫ്രണ്ട്  ഭീകരവാദികൾ തയ്യാറാക്കിയ കൊലപ്പെടുത്താനുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത് നൂറിലധികം ആർഎസ്എസ് ബിജെപി പ്രവർത്തകർ. ബിജെപി സംസ്ഥാന ജനറൽ ...

ശ്രീനിവാസിനെ വെട്ടിയ കൊടുവാൾ ഒളിപ്പിച്ചത് സ്‌കൂളിന്റെ പിന്നിൽ; വെളുത്ത കവറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ ആയുധം; കാണിച്ചുകൊടുത്തത് അബ്ദു റഹ്മാൻ; തെളിവെടുപ്പ് തുടരുന്നു

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഒരു ആയുധം കൂടി കണ്ടെത്തി. വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാൾ ആണ് കണ്ടെടുത്തത്. ഇന്നലെ ...

ശ്രീനിവാസ് കൊലപാതകം; കൊലയാളി സംഘത്തിലുണ്ടായിരുന്ന പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളുമായാണ് ...

എസ്ഡിപിഐ ആക്രമണത്തിൽ ബിജെപി പ്രവർത്തകന് പരിക്ക്; പ്രകോപിപ്പിച്ചത് ശ്രീനിവാസ് കൊലക്കേസിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്

കൊല്ലം: എസ്ഡിപിഐ ആക്രമണത്തിൽ ബിജെപി പ്രവർത്തകന് പരിക്ക്. കൊല്ലം പോരുവഴി സ്വദേശി സുജിത്ത് പ്രഭാകരനാണ് പരിക്കേറ്റത്. ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയതിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചതിൽ പ്രകോപിതരായാണ് അക്രമം നടത്തിയതെന്നാണ് ...

ആർഎസ്എസ് നേതാവ് ശ്രീനിവാസിന്റെ കൊലപാതകം ; പാലക്കാട്ടെ എസ്ഡിപിഐ ഓഫീസിലും പോലീസ് പരിശോധന

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ എസ്ഡിപിഐ ഓഫീസിൽ പരിശോധന. വൈകീട്ട് ആറ് മണിയോടെയാണ് അന്വേഷണ സംഘം ഓഫീസിൽ ...

അക്രമി സംഘത്തിൽ മാഷാ അള്ള സ്റ്റിക്കർ പതിപ്പിച്ച കാറും; ശ്രീനിവാസിനെ കൊല്ലാൻ പോപ്പുലർഫ്രണ്ട് ഭീകരർ ആസൂത്രണം ചെയ്തത് വിപുലമായ പദ്ധതി

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ പോപ്പുലർഫ്രണ്ട് ഭീകര സംഘത്തിന്റെ പക്കൽ കാറും. ചുവന്ന സ്വിഫ്റ്റ് കാറിൽ പോപ്പുലർഫ്രണ്ട്  ഭീകര സംഘം ...

പണ്ട് കശ്മീരിൽ, ഇപ്പോൾ കേരളത്തിൽ; ആരാധനാലയങ്ങൾ മതതീവ്രവാദികൾ ദുരുപയോഗപ്പെടുത്തുന്നു; മതനേതാക്കളും സിപിഎമ്മും കോൺഗ്രസും എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ

മാവേലിക്കര: പണ്ട് കശ്മീരിൽ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മതഭീകരവാദികൾക്ക് ആരാധനാലയങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയുന്നുവെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ ...

മസ്ജിദുകൾ കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനം നടത്തുന്നത് ആദ്യമായല്ല; ശ്രീനിവാസനെ കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ട് ഭീകരർ നടത്തിയത് മാറാട് മോഡൽ ഗൂഢാലോചന; പ്രശാന്ത് ശിവൻ

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപാതകത്തിൽ പോപ്പുലർഫ്രണ്ട് ഭീകരർ അനുവർത്തിച്ചത് മാറാട് മോഡൽ ഗൂഢാലോചനയെന്ന് യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ...

ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ പോപ്പുലർഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ സംഭവം; പ്രതിയെ മസ്ജിദിൽ ഒളിവിൽ പാർപ്പിച്ചു; ശംഖുവാരത്തോട് മസ്ജിദ് ഇമാം അറസ്റ്റിൽ

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മസ്ജിദ് ഇമാം അറസ്റ്റിൽ. ശംഖുവാരത്തോട് മസ്ജിദ് ഇമാമും കാഞ്ഞിരപ്പുഴ സ്വദേശിയുമായ സദ്ദാം ഹുസ്സൈൻ ...

ശ്രീനിവാസ് വധം; പ്രതികളുടെ മൊബൈൽ ഫോൺ ഉപേക്ഷിച്ചത് ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത്; കൊലയാളികൾക്ക് ആയുധം എത്തിച്ചത് ഓട്ടോയിൽ ; തെളിവെടുപ്പ് ആരംഭിച്ചു

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർഫ്രണ്ട്  ഭീകരരുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവരെ ...

സംഘർഷ സാദ്ധ്യത ; പാലക്കാട് നിരോധനാജ്ഞ നീട്ടി ; അതീവ ജാഗ്രതയിൽ നഗരം

പാലക്കാട് : സംഘർഷാവസ്ഥ നിലനിൽക്കുന്ന പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരും. നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. ആർഎസ്എസ് നേതാവ് ശ്രീനിവാസിന്റെ കൊലപാതകത്തിന്  പിന്നാലെ ...

ശ്രീനിവാസ് വധം ; പ്രതികൾ പോപ്പുലർഫ്രണ്ട് ഭീകരർ ; സംസ്ഥാനം വിട്ടിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ  പ്രമുഖ് ശ്രീനിവസിനെ അരും കൊല ചെയ്തത് പോപ്പുലർഫ്രണ്ട് മതഭീകരരെന്ന് സ്ഥിരീകരിച്ച് പോലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ ...

പോപ്പുലർഫ്രണ്ട് നരനായാട്ട് ; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധവുമായി ബിജെപി; ഭീകരർക്ക് ഒത്താശ്ശ ചെയ്യുന്നത് സിപിഎമ്മെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : സംസ്ഥാനത്ത്  പോപ്പുലർഫ്രണ്ട് പ്രവർത്തകർ നടത്തുന്ന നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുൻപിലേക്ക് ബിജെപി പ്രതിഷേധ റാലി നടത്തി. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലും ...