Story - Janam TV

Story

ഏഴ് വയസിന്റെ വ്യത്യാസമുണ്ട്, വെല്ലുവിളിച്ചത് ഞാൻ, ആ സിനിമകളിൽ മോതിരം കാണാം: പ്രണയം പറഞ്ഞ് കീർത്തി സുരേഷ്

വിവാഹ ശേഷം നൽകിയ ആദ്യ അഭിമുഖത്തിൽ 15 വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വാചാലയായി നടി കീർത്തി സുരേഷ്. ഓർക്കുട്ടിലൂടെയാണ് ആന്റണിയുമായി പരിചയപ്പെട്ടതെന്ന് കീർത്തി പറഞ്ഞു. പ്ലസ്ടുവിൽ ...

വിശ്വസ്തനും സ്നേഹമുള്ളവനുമായ പങ്കാളി; സാമ്പത്തിക ഭദ്രത കൈവരിക്കും; പുതിയ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച് സാമന്ത

തെന്നിന്ത്യൻ താരങ്ങളായ നാ​ഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെ വിവാഹത്തിന് പിന്നാലെ ശ്രദ്ധേയമായി നടി സാമന്തയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. 2025-ലെ തന്റെ വാർഷിക രാശിയെ കുറിച്ച് പങ്കുവക്കുകയാണ് സാമന്ത. വിശ്വസ്തനും ...

ചെന്നൈ നന്മ, കരച്ചിൽ ഇതൊക്കെയായിരുന്നു പരിപാടി; ആവേശത്തിനൊപ്പം നിൽക്കണ്ടേ, പിന്നെ എന്റെ ഒറ്റ തള്ളായിരുന്നു: സമ്മതിച്ച് ധ്യാൻ

ഫഹദ് ഫാസിലിന്റെ ആവേശത്തിനൊപ്പം തിയേറ്ററിലെത്തിയ ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമ. തിയേറ്ററിൽ ഹിറ്റായ സിനിമ ഒടിടിയിലെത്തിയപ്പോൾ ശരാശരിക്കും താഴെയെന്ന് അഭിപ്രായം ...

ഇതാണ് ഇന്ത്യൻ ആർമിയുടെ മുഖം! മേജർ മുകുന്ദ് വരദരാജന്റെ ജീവിതം; വൈകാരികവും ആവേശവുമായി അമരൻ ട്രെയിലർ

ഇന്ത്യൻ ആർമിയുടെ അഭിമാനമായ മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതം പറയുന്ന ശിവകാർത്തികേയൻ ചിത്രം അമരൻ്റെ ട്രെയിലർ റിലീസ് ചെയ്തു. ആവേശവും രോമാഞ്ചവും നിറയ്ക്കുന്ന ട്രെയിലറിൽ ശിവകാർത്തികേയൻ സായ് ...

നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നു, മാം​ഗല്യം ഋഷികേശിൽ! വരനെ ചികഞ്ഞ് ആരാധകർ

മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചതയായ നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നതായി റിപ്പോർട്ട്. അടുത്ത മാസം എട്ടിന് ഋഷികേശിലായിരിക്കും വിവാഹമെന്നും തമിഴ് മാദ്ധ്യമങ്ങൾ ...

മുറിയിലെത്തിയപ്പോൾ മദ്യം ഓഫർ ചെയ്തു, കഥ പറയുന്നതിനിടെ കയറിപ്പിടിച്ചു; വികെ പ്രകാശ് സംഭവം ഒതുക്കാൻ 10,000 നൽകി; തെളിവടക്കം പരാതിയുമായി കഥാകാരി

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ ലൈം​ഗികാതിക്രമ പരാതി പ്രവഹാം നിലയ്ക്കുന്നില്ല. ദിനം പ്രതി മാന്യന്മാർ വേട്ടക്കാരാവുന്നതാണ് കാണുന്നത്. ഈ നിരയിലേക്ക് പുതുതായി എത്തിയത് സംവിധായകൻ വി.കെ പ്രകാശാണ്. ...

കേരളത്തിലെവിടെയാണ് ഇതു സംഭവിച്ചത്? നാടിനെ അവഹേളിച്ച്, പച്ച നുണ പ്രചരിപ്പിക്കരുത്; കേരള സ്റ്റോറി പ്രദർശനത്തിൽ ചൊറിഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം; കേരള സ്റ്റോറി സിനിമ ഇടുക്കി രൂപത പ്രദർശപ്പിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താമരശേരി രൂപതയും സിനിമ പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന ...

ഞാൻ കരുതിയത് ആ തുക മുഴവൻ തനിക്കായിരിക്കുമെന്ന്; എന്നാൽ പറ്റിക്കപ്പെട്ടു! മാൻ ഓഫ് ദി മാച്ചിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഹാർദിക്

ക്രിക്കറ്റിലെ മാൻ ഓഫ് ​ദി മാച്ചിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിലെ ആദ്യ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് പിന്നിലെ ...

അയാൾക്കായി സിറാജിനെ കൈവിടുന്നോ.? ആർസിബി ആകെയുള്ള വിശ്വസ്ത ബൗളറെ വിൽക്കുന്നതായി റിപ്പോർട്ടുകൾ; സങ്കടപ്പെട്ട് താരം

ഐപിഎല്ലിന്റെ മിനി ലേലം അവസാനിച്ചെങ്കിലും ട്രേഡിം​ഗ് വിൻഡോ ഫെബ്രുവരിവരെ തുറന്നിട്ടുണ്ട്. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആർ.സി.ബി വലിയൊരു നീക്കത്തിന് ശ്രമിക്കുന്നുണ്ടെന്നതാണ്. ടീമിലെ ഏക വിശ്വസ്ത ബൗളറായ ...

‘നിശബ്ദതയാണ് മറുപടി’; ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റാ സ്റ്റോറി ചർച്ചയാകുന്നു; ആർക്കുള്ള മറുപടി?

മുംബൈ: സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിയൊരുക്കി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. 'നിശബ്ദതയാണ് മറുപടി' എന്ന സ്റ്റോറിയിലൂടെ താരം എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഹാർദിക് ...

വിലക്കുകളെ ഭേദിച്ച കരുത്ത് ..! സമുദായത്തിന് മുന്നില്‍ മുട്ടുമടക്കാത്ത നിശ്ചയദാര്‍ഢ്യം; കലാ ലോകത്ത് ചുവട് വയ്‌ക്കാന്‍ മുസ്ലീം വനിതകള്‍ക്ക് പ്രചോദനമായ കലാസപര്യ; വഹീദ റഹ്‌മാന്‍ എന്ന പ്രതീകം

നൃത്തമോ അഭിനയമോ കലയുമായി ബന്ധപ്പെട്ട മറ്റ് ഏത് മേഖലയും ആകട്ടെ അവിടേക്ക് കടന്നുവരാന്‍ ഇന്ന് ഒരു പരിധിവരെ മുസ്ലീം യുവതികള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ അതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വഴിതെളിച്ചത് ...

കണക്കുക്കൂട്ടലുകൾ കിറുകൃതം; റമിത വെടിവച്ചിട്ട വെങ്കലത്തിന് പൊൻതിളക്കം

റമിതയുടെ കണക്കുകൾ കിറുകൃതം! കണക്ക് നോക്കി ട്രിഗർ വലിച്ചപ്പോൾ സ്വന്തമായത് ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ. ലോക ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലം ...

‘അവന്റെ പാനിപൂരി കഥ വ്യാജം, സത്യമുള്ളത് അഞ്ചുശതമാനം മാത്രം’; യശസ്വി ജയ്‌സ്വാളിനെതിരെ മുൻ പരിശീലകൻ

മുംബൈ; ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാൾ എന്ന് പേര് കേൾക്കുമ്പോൾ, ഇതിനൊപ്പം ഉയർന്ന് വരുന്നതാണ് അതിജീവനത്തിനായി താരം പാനിപൂരി വിറ്റ കഥയും. എന്നാൽ താരം ജീവിക്കുന്നതിനായി ...

സഹോദരൻ ശതകോടീശ്വരനും ലോകമറിയുന്ന ഇതിഹാസ ക്രിക്കറ്ററും, പക്ഷേ സഹോദരി നയിക്കുന്നത് ലളിത ജീവിതം; അറിയാം ജയന്തിഗുപ്തയുടെ വിശേഷങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്ര താളുകളിൽ സുവർണ ലിപികളിൽ ആലേഖനം ചെയ്ത പേരാണ് മുൻ ക്യാപ്റ്റൻ എംഎസ് ധോണിയുടേത്.മറ്റൊരു ക്രിക്കറ്റർക്കും അവകാശപ്പെടാനാവാത്ത പലനേട്ടങ്ങളും കൈപിടിയിലൊതുക്കിയ താരം സമ്പത്തിന്റെ കാര്യത്തിലും ...

ഏവർക്കും പ്രചോദനമാകേണ്ട ജീവിതം, ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന ജയ്‌സ്വാളിന്റ ജീവിത വഴികൾ ആരുടെയും കണ്ണ് നനയിക്കും

ഫൈൻ ലെഗ്ഗിലേക്കൊരു ഹാഫ് പാഡിൽ സ്വീപ്, കരിയറിലെ ഏറ്റവും വിലയുള്ള സിംഗിൾ ഓടി പൂർത്തിയാക്കുമ്പോൾ യശ്വസി ജയ്‌സ്വാളിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.ഹെൽമെറ്റിൽ ചുംബിച്ച് സ്വതസിദ്ധശൈലിയിൽ ഇരുകൈകളുമുയർത്തി കന്നിശതകം ആഘോഷിക്കുമ്പോൾ ...

ചിന്നക്കനാൽ വനമേഖലയുടെ തലൈവനായി വിലസിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു; ‘അരിക്കൊമ്പൻ’ അണിയറയിൽ

ഇടുക്കിയെ വിറപ്പിച്ച് ചിന്നക്കനാൽ വനമേഖലയുടെ തലൈവനായി വിലസിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. 'അരിക്കൊമ്പൻ' എന്ന് തന്നെയാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ...