sudan - Janam TV
Friday, November 7 2025

sudan

സുഡാനിൽ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി;  ഷാരൂഖ് ഖാനെ അറിയുമോയെന്ന് വിമതസേനയുടെ ചോദ്യം; മോചനത്തിനായി വിദേശകാര്യമന്ത്രാലയം ശ്രമം തുടങ്ങി

പോർട്ട് സുഡാൻ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടുപോയി. ഒഡീഷ സ്വദേശി 36 കാരനായ ആദർശ് ബെഹ്‌റയെ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) ...

വിറച്ച് സുഡാൻ, ആഭ്യന്തര കലാപം രൂക്ഷം; 6 ദിവസത്തിനിടെ 2,500ലേറെ മരണം, ആശുപത്രിയിലുണ്ടായ വെടിവയ്പ്പിൽ മരിച്ചത് 460 പേർ

ജനീവ: ആഭ്യന്തരകലാപത്തിൽ വിറച്ച് സുഡാനി. ആറ് ദിവസങ്ങൾ നീണ്ട കലാപത്തിൽ 2,500 ലേറെ പേർ മരിച്ചു. കഴിഞ്ഞ ദിവസം സൗദി ആശുപത്രിയിൽ നടന്ന കൂട്ടക്കൊലയിൽ 460 പേരാണ് ...

ഭക്ഷണത്തിന് പകരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു: ആഭ്യന്തര യുദ്ധത്തിൽ തകർന്ന സുഡാനിൽ നിന്നുള്ള റിപ്പോർട്ട്

ഖാർത്തൂം: ആഭ്യന്തര സംഘ‌ർഷം രൂക്ഷമായ സുഡാനിൽ, ഭക്ഷണത്തിന് പകരം സൈനികരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട്. മനുഷ്യ മന:സാക്ഷിയെ ലജ്ജിപ്പിക്കുന്ന സംഭവം 'ദി ​ഗാർഡിയൻ' ...

സുഡാനിലെ വംശീയ കലാപത്തിൽ 15,000 പേർ ലധികം പേർ കൊല്ലപ്പെട്ടു; 75 ലക്ഷത്തിലധികം ആളുകൾ ഭവന രഹിതരായി; യുഎൻ റിപ്പോർട്ട്

ജനീവ: സുഡാനിലെ വംശീയ കലാപത്തിൽ 15,000 പേർ ലധികം പേർ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്. പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സഖ്യകക്ഷിയായ അറബ് മിലിഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ...

സുഡാൻ ജനതയുടെ കണ്ണീരൊപ്പാൻ വീണ്ടും ഇന്ത്യ; ഇത്തവണ അയച്ചത് 24,000 കിലോഗ്രം അവശ്യ വസ്തുക്കൾ

ന്യൂഡൽഹി: ആഭ്യന്തര കലാപം ദുരിതം വിതച്ച സുഡാൻ ജനതയ്ക്ക് വീണ്ടും കൈത്താങ്ങായി ഇന്ത്യ. 24,000 കിലോഗ്രാം അവശ്യ വസ്തുക്കളുമായി സി-17 എന്ന വ്യോമസേന വിമാനം സുഡാനിലേക്ക് തിരിച്ചു. ...

സുഡാനിൽ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും

എറണാകുളം: സുഡാനിൽ ആഭ്യന്തര സംഘർഷത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കാൻ ...

സുഡാനി യുവതികളെ ഉപയോഗിച്ച് സ്വർണക്കടത്ത്; കോഴിക്കോട് സ്വദേശികളായ ജ്വല്ലറി ഉടമയും മകനും അറസ്റ്റിൽ

മുംബൈ: സുഡാൻ യുവതികളെ ഉപയോഗിച്ച് മുംബൈ വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ ദുബായിൽ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ...

സുഡാനിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട ഹക്കി പിക്കി ഗോത്ര വിഭാഗക്കാരുമായി പ്രധാനമന്ത്രി സംവദിച്ചു

ബെംഗളൂരു : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട ഹക്കി പിക്കി ഗോത്ര വിഭാഗത്തിൽപ്പെട്ടവരുമായി പ്രധാനമന്ത്രി സംവാദം നടത്തി. കർണാടകയിലെ ശിവമോഗയിൽ വച്ചാണ് ഗോത്ര വിഭാഗക്കാരുമായി ...

സു​ഡാ​നി​ലേ​ക്ക്​ 30 ട​ൺ ഭ​ക്ഷ്യ, സാ​ധ​ന​സാ​മഗ്രി​ക​ൾ അ​യ​ച്ച്​ യുഎഇ

ദുബായ് : ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ സു​ഡാ​നി​ലേ​ക്ക്​ 30 ട​ൺ ഭ​ക്ഷ്യ, സാ​ധ​ന​സാ​മഗ്രി​ക​ൾ അ​യ​ച്ച്​ യുഎഇ. ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ടെ​ന്‍റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെയാണ് എത്തിക്കുന്നത്. യു​എഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ...

ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു ; 135 ഭാരതീയർ കൂടി ജിദ്ദയിൽ

ജിദ്ദ : ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്നും 135 ഇന്ത്യക്കാർ കൂടി ജിദ്ദയിൽ എത്തി. ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ വിമാനത്തിലാണ് സുഡാൻ പോർട്ടിൽ നിന്നും ജിദ്ദയിലേയ്ക്ക് ...

ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു ; 14 ഭാരതീയർ അടങ്ങുന്ന മറ്റൊരു സംഘം കൂടി മുംബൈയിലേയ്‌ക്ക് പുറപ്പെട്ടു

ജിദ്ദ : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്ന് 14 ഭാരതീയർ അടങ്ങുന്ന മറ്റൊരു സംഘം കൂടി മുംബൈയിലേയ്ക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിലാണ് ...

137 ഇന്ത്യക്കാർ കൂടി ജിദ്ദയിൽ; ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു; എംബസിയുടെ പ്രവർത്തനങ്ങൾ പോർട്ട് സുഡാനിലേക്ക് മാറ്റി ഇന്ത്യ

ജിദ്ദ: ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്നും 137 ഇന്ത്യക്കാരെക്കൂടി സൗദി നഗരമായ ജിദ്ദയിൽ എത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് സുഡാൻ പോർട്ടിൽ നിന്നും ജിദ്ദയിലേക്ക് ഇന്ത്യക്കാരുമായുള്ള ...

ഓപ്പറേഷൻ കാവേരി : സുഡാനിൽ നിന്ന് ഇതുവരെ തിരിച്ചെത്തിച്ചത് 3195 ഇന്ത്യക്കാരെ

ഡൽഹി : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇതുവരെ ജിദ്ദയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് 3195 പേരെ. സുഡാൻ്റേ വിവിധ ഭാഗങ്ങളിൽ നിന്നായി 62 ബസുകൾ പോർട്ട് സുഡാനിലേക്ക് സർവീസ് ...

ഓപ്പറേഷൻ കാവേരി ; ജിദ്ദയിൽ നിന്ന് 231 ഇന്ത്യക്കാർ മുംബൈയിലേയ്‌ക്ക് പുറപ്പെട്ടു ; മൂവായിരത്തോളം ഭാരതീയരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചു

ജിദ്ദ : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്ന് 231 ഇന്ത്യക്കാർ മുംബൈയിലേയ്ക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ജിദ്ദയിൽ നിന്ന പുറപ്പെടുന്ന 12-ാമത്തെ വിമാനം കൂടിയാണിത്. ഇതിനോടകം ...

ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു; 116 ഇന്ത്യക്കാരുമായി 20-ാം സംഘം ജിദ്ദയിൽ

ജിദ്ദ: ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്നും 116 ഇന്ത്യക്കാരെക്കൂടി സൗദി നഗരമായ ജിദ്ദയിൽ എത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് സുഡാൻ പോർട്ടിൽ നിന്നും ജിദ്ദയിലേക്ക് ഇന്ത്യക്കാരുമായുള്ള ...

ഇന്ത്യൻ എംബസി ഖാർത്തൂമിൽ നിന്ന് സുഡാൻ പോർട്ടിലേയ്‌ക്ക് താത്ക്കാലികമായി മാറ്റുന്നു

സുഡാൻ : സുഡാനിലെ ഇന്ത്യൻ എംബസി ഖാർത്തൂമിൽ നിന്ന് സുഡാൻ പോർട്ടിലേയ്ക്ക് മാറ്റുന്നതായി അധികൃതർ അറിയിച്ചു. ഖാർത്തൂമിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യൻ എംബസി താത്ക്കാലികമായി മാറ്റാൻ ...

ഓപ്പറേഷൻ മൈത്രി മുതൽ ഓപ്പറേഷൻ കാവേരി വരെ; കരുത്തായി കേന്ദ്ര സർക്കാർ; നന്ദി അറിയിച്ച് യുദ്ധമുഖത്ത് നിന്നും തിരിച്ചെത്തിയവർ

ആഫ്രിക്കൻ രാജ്യമായ സുഡാൻ പൊടുന്നനെയാണ് ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമർന്നത്. രാജ്യത്തിന്റെ നിയന്ത്രണം പിടിക്കാൻ സുഡാനീസ് സൈന്യവും, ആർഎസ്എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സമാന്തര സൈന്യവും തമ്മിലുള്ള പോരാട്ടം തലസ്ഥാനമായ ...

വിദേശ പൗരന്മാർക്കും കരുതലായി കാവേരി; ഫ്രാൻസിന്റെ എംബസ്സി ജീവനക്കാരനെ സുഡാനിൽ നിന്ന് രക്ഷിച്ച് ഇന്ത്യ; ചിത്രം പങ്കുവെച്ച് ഫ്രഞ്ച് അംബാസിഡർ

ഖാർത്തൂം: യുദ്ധമുഖത്ത് വിദേശ പൗരന്മാർക്കും രക്ഷയേകി ഭാരതം. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഫ്രാൻസിന്റെ എംബസ്സി ജീവനക്കാരനെ വ്യോമസേന രക്ഷിച്ചു. ഫ്രഞ്ച് അംബാസിഡറായ ഇമ്മാനുവൽ ലെനിൻ കേന്ദ്രമന്ത്രി വി ...

ഓപ്പറേഷൻ കാവേരി ; സുഡാനിൽ നിന്ന് 3000-ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ജിദ്ദ : സുഡാനിൽ നിന്ന് ഇതുവരെ 3000-ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ കാവേരിയിലൂടെയാണ് 3000-ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ...

ഓപ്പറേഷൻ കാവേരി; 229 പേരടങ്ങുന്ന ഒരു സംഘം കൂടി ഇന്ത്യയിൽ

ന്യൂഡൽഹി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ഒഴിപ്പിച്ച ഒരു സംഘം കൂടി ഇന്ത്യയിലെത്തി. 229-ഓളം പേരടങ്ങുന്ന സംഘമാണ് ബെംഗളൂരുവിലെത്തിയത്. ഇതോടെ ഇന്ത്യയിലെത്തിയവരുടെ എണ്ണം 2300-ൽ അധികമായി. ...

രക്ഷാദൗത്യത്തിനെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെ വെടിയുതിർത്തു; വിചിത്ര വാദവുമായി സുഡാൻ

ഖാർത്തൂം: രക്ഷാദൗത്യത്തിനെത്തിയ വിമാനത്തിന് നേരെ വെടിയുതിർത്ത് സുഡാൻ. സുഡാൻ തലസ്ഥാന നഗരമായ ഖാർത്തൂമിന് പുറത്തുള്ള വാദി സെയ്ദ്‌ന വിമാനത്താവളത്തിലെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സുഡാൻ റാപ്പിഡ് ...

‘സുഡാൻ ഇവാകുവേഷൻ’ ഒടുവിൽ ഓപ്പറേഷൻ കാവേരി എന്ന് അംഗീകരിച്ച് കേരള പിആർഡി; ഇന്ത്യൻ ദൗത്യം പുരോഗമിക്കുന്നു

ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനമായ ഓപ്പറേഷൻ കാവേരിയെ അംഗീകരിച്ച് കേരള പിആർഡി. എത്ര മൂടിവെച്ചാലും സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്നതിന്റെ യഥാർത്ഥ ചിത്രമാണിത്. ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട ...

ഭക്ഷണം പോലും കിട്ടാതെ, ഭയന്ന് വിറച്ച് കഴിയേണ്ടി വന്നു; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് സുഡാനിൽ നിന്നെത്തിയ കൊല്ലം സ്വദേശികൾ

കൊല്ലം: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ഇന്ത്യയിലെത്തിയ കൊല്ലം സ്വദേശികൾ നാട്ടിലേക്ക് മടങ്ങി. തോമസ് വർഗീസ്, ഭാര്യ ഷീലാമ്മ, മകൾ ഷെറിൻ തോമസ് എന്നിവരാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ...

സുഡാനിലെ സ്ഥിതി​ഗതികൾ സങ്കീർണ്ണമാകുന്നു; ആൽബർട്ട് അ​ഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു: വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: സുഡാനിലെ സ്ഥിതി​ഗതികൾ സങ്കീർണ്ണമായികൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം. ഇതുവരെ 1095 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഖാർത്തൂമിൽ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അ​ഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ...

Page 1 of 2 12