സുഗതോത്സവം: സാംസ്‌കാരിക മേഖലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പൈതൃക നടത്തം 11ന് ആറന്മുളയില്‍; സൂക്ഷ്മ വനം പരിപാടി നാളെ വടുതല ചിന്മയ വിദ്യാലയത്തില്‍
കൊച്ചി: സുഗതനവതിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സുഗതോത്സവത്തിന്റെ ഭാഗമായുള്ള "സുഗത സൂക്ഷ്മ വനം" പരിപാടി 9ന് രാവിലെ 11 മണിക്ക് വടുതല ചിന്മയ വിദ്യാലയത്തില്‍ നടക്കും. കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ...












